34 C
Kottayam
Friday, April 19, 2024

CATEGORY

pravasi

ആഗസ്റ്റ് പതിനെട്ട് മുതല്‍ 31 വരെ കുവൈത്തില്‍ നിന്നും ഇന്ത്യയിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍

കുവൈത്ത്:ഇന്ത്യയും കുവൈത്തും തമ്മിലുണ്ടാക്കിയ താല്‍ക്കാലിക വ്യോമഗതാഗത കരാറിന്റെ ഭാഗമായി ആഗസ്റ്റ് പതിനെട്ട് മുതല്‍ 31 വരെ കുവൈത്തില്‍ നിന്നും നാട്ടിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്താനൊരുങ്ങി ഇന്ത്യന്‍ വിമാനകമ്പനികള്‍. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ...

35 മരണം, 1402 പുതിയ കേസുകള്‍, ഗുരുതരാവസ്ഥയില്‍ കഴിയുന്നവരുടെ എണ്ണം രണ്ടായിരത്തോളം,സൗദിയിലെ കൊവിഡ് കണക്കുകള്‍ ഇങ്ങനെ

സൗദി അറേബ്യയില്‍ വ്യാഴാഴ്ച 1,402 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 284,226 ആയി ഉയര്‍ന്നു. 1,775 രോഗമുക്തരായതായും...

യുഎഇയില്‍ വന്‍ തീപിടിത്തത്തില്‍ നശിച്ചത് 125 കടകള്‍

അജ്മാന്‍: യുഎഇയില്‍ വന്‍ തീപിടിത്തത്തില്‍ നശിച്ചത് 125 കടകള്‍. ബുധനാഴ്ച വൈകുന്നേരമാണ് അജ്മാന്‍ പബ്ലിക് മാര്‍ക്കറ്റില്‍ വന്‍ തീപ്പിടിത്തം ഉണ്ടായത്. 125 കടകള്‍ പൂര്‍ണമായി കത്തി നശിച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം സംഭവത്തില്‍ ആളപായമൊന്നും...

ഒമാനില്‍ കൊവിഡ് ബാധിച്ച് മലയാളി യുവാവ് മരിച്ചു

മസ്‍കത്ത്: ഒമാനില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കാസർകോട് കാഞ്ഞങ്ങാട് അജാനൂർ അശോകന്റെ മകൻ അഭീഷ് (36) ആണ് മസ്‍കത്തില്‍ വെച്ച് മരിച്ചത്. മസ്‌കത്തിലെ സുൽത്താൻ ഖാബൂസ് സർവകലാശാലാ ആശുപത്രിയിൽ...

അജ്മാനിൽ വൻ തീപിടിത്തം: ലക്ഷങ്ങളുടെ നാശനഷ്ടം

അജ്മാൻ: യുഎഇയിലെ അജ്മാനിൽ വ്യവസായ മേഖലയിലുള്ള മാർക്കറ്റിലുണ്ടായ വൻ അഗ്നിബാധയിൽ വ്യാപക നാശനഷ്ടം. ഇന്നലെ വൈകിട്ടാണ് സംഭവം. ഇറാനിയൻ സൂഖിൽ ഇന്നലെ വൈകിട്ടുണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്. നിരവധി കടകൾ കത്തി...

കോവിഡിനെതിരായ പോരാട്ടം : രോഗമുക്തി നിരക്കിൽ ലോകത്തിന് മുന്നിൽ മാതൃകയായി ഗൾഫ് രാജ്യം

അബുദാബി: കോവിഡ് രോഗം ഭേദമാകുന്നവരുടെ എണ്ണത്തിൽ, ലോകത്തിന് മുന്നിൽ മാതൃകയായി യുഎഇ . രാജ്യത്ത് കഴിഞ്ഞ ഒരാഴ്ചയായി കൊവിഡ് ബാധിതരുടെ എണ്ണം ഗണ്യമായി കുറഞ്ഞുവരുന്നതായുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.90 ശതമാനം പേർ...

കോവിഡ് ഹോം ഐസോലേഷന്‍, മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ഒമാന്‍

മസ്‌ക്കറ്റ്‌:ഗുരുതരമല്ലാത്ത കോവിഡ് രോഗികളുടെ ഹോം ഐസോലേഷന്‍ സംബന്ധിച്ച പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ഒമാന്‍ ആരോഗ്യ മന്ത്രാലയം. സര്‍ക്കാര്‍ ആശുപത്രികളിലും ഹെല്‍ത്ത് സെന്ററുകളിലും ഗുരുതര ലക്ഷണങ്ങളില്ലാത്തവര്‍ക്കുള്ള പരിശോധന ഒഴിവാക്കിയ സാഹചര്യത്തിലാണ് നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത് പുതിയ...

യു.എ.ഇയിലെ കൊവിഡ് രോഗികള്‍:കണക്ക് പുറത്തുവിട്ട് ആരോഗ്യമന്ത്രാലയം

അബുദാബി:യുഎഇയിൽ 283പേർക്ക് കൂടി വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചു, രണ്ടു മരണം. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 60506ഉം, മരണസംഖ്യ 351ഉം ആയതായി ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 283പേർ കൂടി സുഖം പ്രാപിച്ചതോടെ...

കുവൈറ്റില്‍ നിന്നും അന്താരാഷ്ട്ര സര്‍വ്വീസുകള്‍ ഇന്നുമുതല്‍ പുനരാരംഭിയ്ക്കും,ഇന്ത്യക്കാര്‍ക്ക് ഗുണമില്ല

കുവൈറ്റ് സിറ്റി: നാലു മാസത്തിന് ശേഷം കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇന്ന് മുതല്‍ വിമാനസര്‍വീസ് തുടങ്ങും. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ യാത്രാവിലക്കുള്ളതിനാല്‍ ഇന്ത്യക്കാര്‍ക്ക് അതിന്റെ ഗുണം ലഭിക്കില്ല. കൊവിഡ്...

ഇന്ത്യയില്‍ നിന്ന് അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു

യു.എ.ഇ: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു. അബുദാബി, ദുബായ് ഷാര്‍ജ എന്നിവിടങ്ങിലേക്കുള്ള സര്‍വ്വീസുകളാണ് ആരംഭിച്ചിരിക്കുന്നത്. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും വിമാന സര്‍വീസുകള്‍ നടത്താന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചിരുന്നു.ഈ സംവിധാനം ഓഗസ്റ്റ്...

Latest news