Newspravasi

കുവൈറ്റിൽ വീ​ടി​ന്​ തീ​പി​ടി​ച്ച്​ കുട്ടികൾക്ക് ദാരുണാന്ത്യം

കു​വൈ​ത്ത്​ ​സി​റ്റി: കു​വൈ​ത്തി​ൽ വീ​ടി​ന്​ തീ​പി​ടി​ച്ച്​ ര​ണ്ടു​ സ്വ​ദേ​ശി കു​ട്ടി​ക​ൾ മ​രി​ച്ചു. ഉ​മ്മു അ​യ്​​മ​നി​ലു​ണ്ടാ​യ ദാ​രു​ണ സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ർ​ക്ക്​ പരിക്കേറ്റിരിക്കുന്നു. വീ​ടി​ന്​ തീ​പി​ടി​ച്ച​പ്പോ​ൾ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്ക​വെ ലി​ഫ്​​റ്റി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു ഉണ്ടായത്. ഉ​മ്മു അ​യ്​​മ​ൻ, മി​ന അ​ബ്​​ദു​ല്ല എ​ന്നി​വി​ട​ങ്ങ​ളി​ൽ​ നി​ന്ന്​ പൊ​ലീ​സും അ​ഗ്​​നി​ശ​മ​ന​സേ​ന​യും എ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം നടത്തുകയുണ്ടായി.

അ​ഞ്ചു​ കു​ട്ടി​ക​ളെ​യും മാ​താ​വി​നെ​യും ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്ക്​ സാധിച്ചു. തീപിടിത്തത്തിന് ​കാ​ര​ണം ക​ണ്ടു​പി​ടി​ക്കാ​ൻ അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker