24.5 C
Kottayam
Wednesday, July 1, 2026

CATEGORY

pravasi

മാധ്യമപ്രവര്‍ത്തകന്റെ വധം,അഞ്ചുപേര്‍ക്ക് വധശിക്ഷ

ദുബായ്: മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗി വധക്കേസില്‍ അഞ്ച് പേര്‍ക്ക് വധശിക്ഷ. മൂന്ന് പേര്‍ക്ക് 24 വര്‍ഷം തടവും കോടതി വിധിച്ചു. മൂന്ന് പേരെ സൗദി കോടതി വെറുതെ വിടുകയും ചെയ്തു. പതിനൊന്ന് പേരെയാണ്...

ഷാര്‍ജ ലേബര്‍ ടൂര്‍ണമെന്റ് 13 മുതല്‍

ഷാര്‍ജ ഗവണ്‍മെന്റിന് കീഴിലുള്ള ലേബര്‍ സ്റ്റാന്റേര്‍ഡ്‌സ് ഡെവലപ്മെന്റ് അതോറിറ്റി സംഘടിപ്പിക്കുന്ന മൂന്നാമത്തെ ലേബര്‍ സ്പോര്‍ട്സ് ടൂര്‍ണമെന്റ് 2019 ഡിസംബര്‍ 13 മുതല്‍ 2020 മാര്‍ച്ച് 27 വരെ നടക്കും. എല്ലാ വെള്ളിയാഴ്ചയും രാവിലെ 7...

ഷവര്‍മ കഴിച്ചു,140 പേര്‍ക്ക് ഭക്ഷ്യവിഷബാധ

റിയാദ്: ഷവര്‍മ കഴിച്ച 140ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധ. സൗദിയിലെ അബഹ-മഹായില്‍ അസീറിലെ ബഹ്ര് അബൂസകീനയിലെ റെസ്റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ആദ്യത്തെയാള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ് 12 മണിക്കൂറിന് ശേഷവും ഇതേ ലക്ഷണങ്ങളുമായി നിരവധി...

മലയാളികൾ സഞ്ചരിച്ചിരുന്ന വിമാനത്തിന് തീ പിടിച്ചു, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ദുബായ്:വിമാനത്താവളത്തിൽ ഒഴിവായത് വൻ ദുരന്തം.ഇന്ന് പുലർച്ചെ ദുബായിൽ നിന്ന് കൊച്ചിക്ക് തിരിച്ച സ്പൈസ് ജറ്റ് വിമാനത്തിന് തീപിടിച്ചു. മസ്കറ്റിൽ എമർജൻസി ലാന്റിംഗ് നടത്തി. യാത്രക്കാർ സുരക്ഷിതരെണ് അധികൃതർ അറിയിച്ചു ഇന്ത്യൻ സമയം പുലർച്ചെ...

മധുര പാനീയങ്ങള്‍ക്കും എനര്‍ജി ഡ്രിങ്കുകള്‍ക്കും ഞായറാഴ്ച മുതല്‍ 50 ശതമാനം വില വര്‍ദ്ധനവ്

റിയാദ്: മധുര പാനീയങ്ങള്‍ക്കും എനര്‍ജി ഡ്രിങ്കുകള്‍ക്കും സൗദി അറേബ്യയിൽ ഞായറാഴ്ച മുതല്‍ 50 ശതമാനം വില വര്‍ദ്ധിക്കും. ഇത്തരം പാനീയങ്ങളുടെ ഉപഭോഗം കുറയ്ക്കാന്‍ പ്രേരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സെലക്ടിവ് ടാക്സ് ചുമത്തുന്നതുകൊണ്ടാണ് വില വർധിക്കുന്നത്....

പ്രവാസി മലയാളികളുടെ ഭൗതിക ശരീരം സൗജന്യമായി നാട്ടിലെത്തിക്കാം , എയർ ഇന്ത്യയുമായി സംസ്ഥാന സർക്കാർ ധാരണയായി

തിരുവനന്തപുരം :ഗൾഫ് രാജ്യങ്ങളിൽ മരണമടയുന്ന പ്രവാസി മലയാളികളുടെ ഭൗതിക ശരീരം തൊഴിൽ ഉടമയുടേയോ, സ്‌പോൺസർന്റെയോ, എംബസ്സിയുടേയോ സഹായം ലഭിക്കാതെ വരുന്ന സാഹചര്യത്തിൽ ഭൗതിക ശരീരം സൗജന്യമായി നാട്ടിലെത്തിക്കുന്നതിനുള്ള (നോർക്ക അസിസ്റ്റന്റ് ബോഡി റിപ്പാട്രിയേഷൻ)...

യുഎഇ പ്രസിഡന്റിന്റെ സഹോദരന്‍ അന്തരിച്ചു: രാജ്യത്ത് മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം

അബുദാബി: യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹ്യാന്റെ സഹോദരന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു. ശൈഖ്‌സുല്‍ത്താന്റെ നിര്യാണത്തില്‍ ശൈഖ് ഖലീഫ അഗാധമായ ദു:ഖം രേഖപ്പെടുത്തി.നിര്യാണത്തില്‍ അനുശോചനമര്‍പ്പിച്ച്...

യു.എ.ഇ പൗരന്‍മാര്‍ക്ക് ഇന്ത്യയില്‍ ഓണ്‍ അറൈവല്‍ വിസാ സൗകര്യം നിലവില്‍ വന്നു

ന്യൂഡല്‍ഹി : അറബ് രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ പുതിയ വിസാ നടപടികള്‍ പ്രാബല്യത്തില്‍. ഇതുപ്രകാരം ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളില്‍ യു.എ.ഇ പൗരന്‍മാര്‍ക്ക് ഓണ്‍ അറൈവല്‍ വിസാ സൗകര്യം...

പ്രവാസി മലയാളികള്‍ക്ക് ആശ്വാസമായി നിയമ സഹായസെല്‍ പ്രവര്‍ത്തനം തുടങ്ങി

തിരുവനന്തപുരം:കേരളീയരായ പ്രവാസികളുടെ നിയമ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ സഹായ പദ്ധതിയ്ക്ക് തുടക്കമായി. ഈ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് ജി.സി.സി രാജ്യങ്ങളില്‍ നോര്‍ക്ക ലീഗല്‍ കണ്‍സള്‍ട്ടന്റുമാരെ നിയമിച്ചു. തങ്ങളുടേതല്ലാത്ത കുറ്റങ്ങള്‍ക്കും ചെറിയ കുറ്റകൃത്യങ്ങള്‍ക്കും വിദേശ ജയിലുകളില്‍...

കനത്ത മഴ: സൗദിയിൽ 7 മരണം

റിയാദ്: കനത്ത മഴ തുടരുന്ന ഹഫർ അൽ ബാതിനിൽ മഴക്കെടുതിയിൽ 7 മരണം. പതിനൊന്നു പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. മഴ ആയിരത്തിലധികം ആളുകളെ ബാധിക്കുകയും 40 വാഹനങ്ങൾ നശിക്കുകയും ചെയ്‌തു. വീടുകൾ ഒഴിപ്പിക്കേണ്ടി...

Latest news