24.7 C
Kottayam
Sunday, May 19, 2024

CATEGORY

pravasi

അനുമതി പത്രമില്ലാത്തവര്‍ക്ക് മക്കയിലെ പുണ്യസ്ഥലങ്ങളില്‍ വിലക്ക്

ജിദ്ദ:കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഹജ്ജിന് അനുമതി പത്രമില്ലാത്തവര്‍ക്ക് പുണ്യസ്ഥലങ്ങളായ മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളില്‍ ഞായറാഴ്ച മുതല്‍ പ്രവേശന വിലക്ക്. ദുല്‍ഹജ്ജ് 12 വരെ നിരോധനം തുടരും. അനുമതി പത്രമില്ലാത്ത സ്വദേശികളും...

അനുമതി പത്രമില്ലാത്തവര്‍ക്ക് മക്കയിലെ പുണ്യസ്ഥലങ്ങളില്‍ വിലക്ക്

ജിദ്ദ:കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഹജ്ജിന് അനുമതി പത്രമില്ലാത്തവര്‍ക്ക് പുണ്യസ്ഥലങ്ങളായ മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളില്‍ ഞായറാഴ്ച മുതല്‍ പ്രവേശന വിലക്ക്. ദുല്‍ഹജ്ജ് 12 വരെ നിരോധനം തുടരും. അനുമതി പത്രമില്ലാത്ത സ്വദേശികളും...

ഒമാനില്‍ ശക്തമായ മഴയ്ക്ക് സാധ്യത,ജാഗ്രതാനിര്‍ദ്ദേശം

മസ്‌ക്കറ്റ്: അറബിക്കടലില്‍ രൂപപ്പെട്ട ന്യുനമര്‍ദ്ധം കൂടുതല്‍ തീവ്രമാകുന്ന സാഹചര്യത്തില്‍ സുല്‍ത്താനേറ്റില്‍ വരും ദിവസങ്ങളിലും ശക്തമായ മഴയുണ്ടാകുമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ (PACA) അറിയിച്ചു. തെക്കന്‍ ശര്‍ഖിയ, അല്‍ വുസ്ത, ദോഫാര്‍...

ഒമാനില്‍ 10 കൊവിഡ് മരണം,1311 പുതിയ കൊവിഡ് രോഗികള്‍

<മസ്കറ്റ്: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ച് ഒമാനില്‍ പത്ത് പേര്‍ മരണപ്പെട്ടതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 308 ആയി ഉയര്‍ന്നു. 1078 ഒമാന്‍ സ്വദേശികള്‍ക്കും 233 വിദേശികള്‍ക്കും...

യു.എ.ഇയില്‍ ഇന്ന് 289 പേര്‍ക്ക് കൊവിഡ്,ഒരു മരണം

ദുബായ്: ഇന്ന് യു.എ.ഇയില്‍ 289 പേര്‍ക്ക് ഇന്ന കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.രോഗം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ മരിച്ചു.ഇന്നത്തെ പോസിറ്റീവ് രോഗികള്‍ കൂടി ഉള്‍പ്പെടെ ഇതുവരെ സ്ഥിരീകരിച്ച പോസിറ്റീവ് കേസുകളുടെ എണ്ണം...

കൊവിഡ് വാക്‌സിന്‍ പരീക്ഷണം,അബുദാബിയില്‍ 24 മണിക്കൂറില്‍ സന്നദ്ധതയറിയിച്ചത് 5000 പേര്‍

അബുദാബി: ലോകാരോഗ്യ സംഘടനയുടെ നിയന്ത്രണത്തോടെ അബുദാബിയില്‍ ആരംഭിയ്ക്കുന്ന കൊവിഡ് 19 വാക്‌സിന്‍ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ പങ്കെടുക്കുന്നതിനായി 5000 സന്നദ്ധപ്രവര്‍ത്തകര്‍ വെബ്‌സൈറ്റ് വഴി രജിസ്‌ട്രേഷന്‍ നടത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. 18 നും 60...

ഒമാനില്‍ മലയാളി മരിച്ചു

മസ്‌കറ്റ്‌:കോഴിക്കോട്‌ പേരാബ്ര സ്വദേശി ഒമാനിൽ മരിച്ചു.പാറന്റെ മീത്തൽ സുരേഷ്‌ ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്‌ 63 വയസ്സായിരുന്നു. സീബിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. ഇന്നലെ ഉച്ചയ്ക്ക് ജോലിക്കിടയിലുള്ള വിശ്രമ...

ഹൃദയാഘാതം: ഖത്തറില്‍ മലയാളി മരിച്ചു

ദോഹ: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഖത്തറില്‍ മരിച്ചു. മലപ്പുറം അരീക്കോട് കടുങ്ങല്ലൂര്‍ കൊന്നച്ചാലില്‍ മുഹമ്മദ് മുസ്തഫ(46)ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം ഭക്ഷണം കഴിച്ച ശേഷം വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ആറ് മാസം മുമ്പാണ് നാട്ടില്‍...

സന്ദർശക വിസയിൽ യുഎഇയിൽ കഴിയുന്നവർക്ക് നാട്ടിലേക്ക് മടങ്ങാനുള്ള സമയപരിധിയിൽ ഇളവ്

സന്ദർശക വിസയിൽ യുഎഇയിൽ കഴിയുന്നവർക്ക് നാട്ടിലേക്ക് മടങ്ങാനുള്ള സമയപരിധി 30 ദിവസം കൂടി നീട്ടി. നേരത്തേ പിഴയില്ലാതെ മടങ്ങാനായി ആഗസ്റ്റ് 11 വരെയാണ് സമയം അനുവദിച്ചിരുന്നത്. ഇതിനുള്ളിൽ മടങ്ങാൻ കഴിയാത്തവർക്ക് 30 ദിവസം...

കൊവിഡ്: കുവൈറ്റില്‍ 2 മരണം,533 പുതിയ രോഗികള്‍

കുവൈത്ത് സിറ്റി : കുവൈത്തില്‍ കൊറോണ വൈറസ് രോഗത്തെ തുടര്‍ന്ന് ഇന്ന് 2 പേര്‍ കൂടി മരണമടഞ്ഞു. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്നു ഇവര്‍.ഇതോടെ രാജ്യത്ത് കൊറോണ വൈറസ്...

Latest news