33.4 C
Kottayam
Tuesday, April 30, 2024

കോറോണ: വിദേശത്ത് നിന്നും തിരികെ എത്തുന്നവരുടെ ക്വാറന്റീൻ കാലാവധി കുറയ്ക്കില്ലെന്ന അറിയിപ്പുമായി ഗൾഫ്

Must read

കുവൈറ്റ് സിറ്റി : കോറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി വിദേശത്ത് നിന്നും മടങ്ങി എത്തുന്നവരുടെ ക്വാറന്റീന്‍ കാലാവധി കുറയ്‍ക്കില്ലെന്ന അറിയിപ്പുമായി കുവൈറ്റ് സിറ്റി. വിദേശയാത്ര കഴിഞ്ഞെത്തുന്നവര്‍ക്ക് ബാധകമായ മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റമൊന്നുമില്ലെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മസ്‍റം അറിയിച്ചു.

ക്വാറന്റീന്‍ കാലാവധി 14 ദിവസം തന്നെയായി തുടരും. വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം മാത്രമെ കൂടുതല്‍ ഇളവുകകൾ നൽകു എന്ന തീരുമാനത്തിലാണ് സര്‍ക്കാര്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week