അമൃത്സര്‍:പഞ്ചാബില്‍ അഞ്ച് കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ടതിന് പിന്നാലെ കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്ക് കളം മാറിച്ചവിട്ടുമെന്ന് സൂചന. ഒരു ഡസന്‍ കോണ്‍ഗ്രസ് നേതാക്കളെങ്കിലും പാര്‍ട്ടിയില്‍ നിന്ന് ബിജെപിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചുവെന്നാണ് ബിജെപി...
കൊച്ചി: തൃക്കാക്കരയിലെ മിന്നും വിജയത്തിന് പിന്നാലെ യുഡിഎഫിനെ നയിച്ച പ്രതിപക്ഷനേതാവ് വിഡി സതീശന് (VD Satheesan)അഭിനന്ദന പ്രവാഹം. യുവ നേതാക്കളും അണികളും ഒരു പോലെ സതീശന്റെ പ്രവർത്തന മികവിനെ പുകഴ്ത്തുകയാണ്. ഹൈബി ഈഡൻ...
ഇടുക്കി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ഉമാ തോമസ് പിടി തോമസിന്‍റെ ജന്മനാടായ ഇടുക്കിയിലെ ഉപ്പുതോട്ടിലെത്തി. പിടി തോമസിന്‍റെ ചിതാഭസ്മം അടക്കം ചെയ്ത ഉപ്പുതോട്ടിലെ സെന്‍ര് ജോസഫ് പള്ളിയിലെ കല്ലറയിലെത്തി ഉമ തോമസ്...
കൊച്ചി:ജനകീയനായ നേതാവിന്‍റെ മരണത്തിന് ശേഷമുള്ള നിയമസഭാ തെരഞ്ഞെടുപ്പില്‍ കുടുംബത്തിൽ നിന്ന് തന്നെയൊരാളെ നിയമസഭയിലേക്ക് വിജയിപ്പിച്ച ചരിത്രം പലതവണ കേരളത്തിൽ ആവര്‍ത്തിച്ചിട്ടുണ്ട്. എന്നാൽ ഉപതെരഞ്ഞെടുപ്പിലൂടെ അത്തരമൊരാള്‍ കേരള നിയമസഭയിലെത്തുന്നത് ആറാംതവണ മാത്രമാണ്. സഹതാപ തരംഗം ലക്ഷ്യമിട്ടുള്ള ഈ...
ഡല്‍ഹി: തൃക്കാക്കരയെ കൂടാതെ രാജ്യത്തെ മറ്റു രണ്ട് നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഒഡീഷയില്‍ ബിജെഡിയും ഉത്തരാഖണ്ഡില്‍ ബിജെപിയും ജയിച്ചു. പൊതു തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി വന്‍...
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയം നേടി യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ്. 25015 വോട്ടുകളുടെ ലീഡോടെ മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നേടിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിനെ പരാജയപ്പെടുത്തിയത്.
പന്ത്രണ്ട്...
കൊച്ചി:കേരളം ആവേശത്തോടെ കാത്തിരുന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ ഉമ തോമസ് ചരിത്ര വിജയത്തിലേക്ക് കുതിക്കുമ്പോൾ പ്രതികരണവുമായി എം എം മണി.' കൊച്ചിക്ക് ആ പഴയ കൊച്ചിയായിരിക്കാനാ (തിരഞ്ഞെടുപ്പ്) വിധി' എന്നാണ്...
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ഫലം വന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിലും ചർച്ചകൾ കൊഴുക്കുകയാണ്. എഴുത്തുകാരിയും ഇടതു സഹയാത്രികയുമായ ശാരദക്കുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റും ശ്രദ്ധിക്കപ്പെട്ടു.
എല്ലാം ശരിക്കാനാൻ ഒരു ചെറിയ കിഴുക്ക് ആവശ്യമായിരുന്നുവെന്നും അത് കിട്ടിയെന്ന്...
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ (Thrikkakkara byelection Result) മികച്ച വിജയത്തിലേക്ക് നീങ്ങി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ്. ആറാം റൗണ്ട് വോട്ടെണ്ണൽ പൂര്‍ത്തിയായപ്പോൾ 12414 വോട്ടുകളുടെ ലീഡാണ് ഉമ നേടിയിരിക്കുന്നത്. അതേസമയം ഉമ...