27.9 C
Kottayam
Sunday, May 5, 2024

CATEGORY

Politics

‘ആരൊക്കെ തള്ളിപ്പറഞ്ഞാലും എന്നും ഇടനെഞ്ചിൽ’, ജയരാജന് പിന്തുണയുമായി മകൻ

കണ്ണൂ‍ർ: പി ജയരാജനെ (P Jayarajan) സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിൽ ഉൾപ്പെടുത്താത്തതിൽ സമൂഹമാധ്യമങ്ങളിൽ വിമ‍‍ർശനങ്ങൾ ഉയരുന്നതിനിടെ പിന്തുണയുമായി മകൻ ജെയ്ൻ രാജ്. ആരൊക്കെ തള്ളിപ്പറഞ്ഞാലും എന്നും എപ്പോഴും ഇടനെഞ്ചിൽ തന്നെയെന്നാണ് ജെയ്ൻ...

റിയാസ് സെക്രട്ടറിയേറ്റിലെത്തിയത് ‘ മരുമകൻ’ ക്വോട്ടയിൽ,സ്ത്രീപീഡന ആരോപണം നേരിട്ടവരും സിപിഎം സംസ്ഥാന സമിതിയിൽ: സുധാകരൻ

തിരുവനന്തപുരം: വനിതാ സഖാക്കളോടു പുരുഷ സഖാക്കളുടെ സമീപനം മോശമാണെന്നു സിപിഎം സംസ്ഥാന സമ്മേളനത്തിൽ രൂക്ഷമായ വിമർശനം ഉയരുമ്പോഴാണ് സ്ത്രീപീഡന ആരോപണത്തിൽ അച്ചടക്ക നടപടി നേരിട്ടവരെ ഉൾപ്പെടുത്തി പുതിയ സംസ്ഥാന സമിതി രൂപീകരിച്ചതെന്നു കെപിസിസി...

സ്ത്രീ വിമോചനത്തെക്കുറിച്ച് ലീഗുകാര്‍ക്ക് ക്ലാസെടുക്കാന്‍ ഇനിയും വരില്ലേ ഇതുവഴി സി.പി.എമ്മിന് തെഹ്‌ലിയുടെ പരിഹാസം

മലപ്പുറം: സിപിഎം (CPM) സംസ്ഥാന സെക്രട്ടേറിയറ്റില്‍ വനിതാ പ്രാതിനിധ്യം കുറവാണെന്ന് ചൂണ്ടിക്കാട്ടി പരിഹാസവുമായി  ഹരിത മുന്‍ ദേശീയ വൈസ് പ്രസിഡന്റ്  ഫാത്തിമ തെഹ്‌ലിയ (Fathima Thahiliya). സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ പുതിയ സെക്രട്ടേറിയേറ്റും...

കുംഭകോണത്തെ പുതിയ മേയറായി ഓട്ടോ ഡ്രൈവര്‍ ശരവണന്‍;20 വര്‍ഷം ഓട്ടോ ഓടിച്ച നഗരം, കന്നി മത്സരത്തില്‍ വിജയം

തഞ്ചാവൂര്‍: തമിഴ്നാട്ടിലെ കുംഭകോണം കോര്‍പ്പറേഷനില്‍ പുതിയ മേയര്‍ സാധാരണക്കാരില്‍ സാധാരണക്കാരനാണ്. ഓട്ടോ ഡ്രൈവറായ കെ ശരവണന്‍. 20 വര്‍ഷമായി ഓട്ടോ ഓടിച്ച് കുടുംബം നോക്കിയരുന്ന ശരവണന്‍ ഡ്രൈവര്‍ സീറ്റില്‍...

സിപിഎമ്മിൽ തലമുറമാറ്റം, പി.ശശി വീണ്ടും നേതൃത്വത്തിലേക്ക്, സെക്രട്ടേറിയറ്റിൽ എത്താതെ പി.ജയരാജൻ

തിരുവനന്തപുരം: സിപിഎമ്മിലെ തലമുറ മാറ്റത്തിന് വഴിയൊരുക്കി എറണാകുളത്ത് നടന്ന പാർട്ടി സംസ്ഥാന സമ്മേളനം സമാപിച്ചു. സംസ്ഥാന കമ്മിറ്റിയിലും, സംസ്ഥാന സെക്രട്ടേറിയറ്റിലും വലിയ രീതിയിലുള്ള മാറ്റം സംസ്ഥാന സമ്മേളനം നടത്തി. 75 വയസ്സ് എന്ന...

കൊടിയേരി ബാലകൃഷ്ണനെ മൂന്നാം വട്ടവും സി.പി.എം സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്തു

കൊച്ചി• കോടിയേരി ബാലകൃഷ്ണന്‍ മൂന്നാംവട്ടവും സിപിഎം സംസ്ഥാന സെക്രട്ടറിയാകും. മാറുന്ന പാർട്ടിമുഖത്തിന് ജനപ്രിയതയുടെ അടിത്തറ ഉറപ്പാക്കുകയെന്ന ദൗത്യവുമായാണ് മൂന്നാമൂഴത്തിലേക്ക് കോടിയേരി ബാലകൃഷ്ണൻ എത്തുന്നത്. തുടർഭരണത്തിൽനിന്ന് തുടർച്ചയായ ഭരണത്തിലേക്കു പാർട്ടിയെ വഴി നടത്തിക്കുകയെന്ന ഭാരിച്ച...

മൃതദേഹത്തിന് പകരം 10 പേരെ കൊണ്ടുവരാം; വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ

ഹുബ്ബള്ളി: വിവാദ പരാമര്‍ശവുമായി ഹുബ്ബള്ളി-ധാര്‍വാഡ് വെസ്റ്റ് ബിജെപി എംഎല്‍എ അരവിന്ദ് ബെല്ലാഡ് (Arvind Bellad). യുക്രൈനില്‍ (Ukraine) കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം എത്തിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയാണ് വിവാദമായത്. ഖാര്‍കിവില്‍ റഷ്യന്‍ സൈന്യം നടത്തിയ...

ചെന്നൈ കോർപ്പറേഷന്‍ മേയറായി ഒരു ദളിത് വനിത, ചരിത്രത്തിലാദ്യം

ചെന്നൈ: ഇരുപത്തിയെട്ടുകാരിയായ ആർ.പ്രിയ ചെന്നൈ കോർപ്പറേഷൻ മേയറാകും. നാളെ നടക്കുന്ന മേയർ തെരഞ്ഞെടുപ്പിൽ പ്രിയ ഡിഎംകെയുടെ മേയർ സ്ഥാനാർത്ഥി ആയിരിക്കുമെന്ന് പാർട്ടി ഔദ്യോഗികമായി അറിയിച്ചു. 333 വർഷത്തെ ചെന്നൈ കോർപ്പറേഷന്‍റെ ചരിത്രത്തിൽ ഇതാദ്യമായാണ്...

സ്വകാര്യവത്ക്കരണം: നയരേഖയ്ക്ക് കേന്ദ്ര നേതൃത്വത്തിൻ്റെ പച്ചക്കൊടി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan) അവതരിപ്പിച്ച നവകേരള രേഖയെ പിന്തുണച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി (Sitaram Yechury). വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യ നിക്ഷേപത്തെ കേരളത്തിന് മാത്രമായി ചെറുക്കാനാകില്ല....

കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ അനന്തരവന്‍ ബിജെപിയിൽ ചേര്‍ന്നു

ശ്രീനഗര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ (Ghulam Nabi Azad) അനന്തരവന്‍ മുബാഷര്‍ ആസാദ് (Mubashir Azad) ബിജെപിയില്‍ (BJP) ചേര്‍ന്നു. ജമ്മുവിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് മുബാഷര്‍ അംഗത്വം...

Latest news