25.2 C
Kottayam
Tuesday, July 21, 2026

CATEGORY

Politics

‘സഖാവ് നമ്മുടെ ചങ്കാണ്, ഇരട്ടച്ചങ്കന്‍ പൊളിയാണ്’ പാടി അഭിനയിച്ച തെസ്നി ഖാൻ ധർമ്മജന് വോട്ട് അഭ്യർഥിച്ച് ബാലുശേരിയിൽ

പുരോഗമന കലാ സാഹിത്യ സംഘം വിഡീയോയില്‍ ഇടത് മുന്നണിക്ക് വോട്ട് തേടി അഭിനയിച്ചതിന് പിന്നാലെ ബാലുശേരിയിൽ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ധര്‍മ്മജന് പിന്തുണ തേടി നടി തെസ്‌നി ഖാൻ . ധർമ്മജന് വേണ്ടി വോട്ട്...

നിയമസഭാ തെരഞ്ഞെടുപ്പ് , പ​ത്രി​ക പി​ന്‍​വ​ലി​ക്കാനുള്ള അവസാന ദിനം ഇന്ന്

തി​രു​വ​ന​ന്ത​പു​രം : പ​ത്രി​ക പി​ന്‍​വ​ലി​ക്ക​ല്‍ സ​മ​യ​പ​രി​ധി ഇന്ന് വൈകുന്നേരം കഴിയുന്നതോടെ നി​യ​മ​സ​ഭ​തെ​ര​ഞ്ഞെ​ടു​പ്പിന്റെ അ​ന്തി​മ​പോ​രാ​ട്ട ​ചി​ത്രം വ്യ​ക്ത​മാ​കും.ത​ല​ശ്ശേ​രി, ഗു​രു​വാ​യൂ​ര്‍, ദേ​വി​കു​ളം മ​ണ്ഡ​ല​ങ്ങ​ളി​ല്‍ നി​ല​വി​ല്‍ എ​ന്‍.​ഡി.​എ സ്ഥാ​നാ​ര്‍​ഥി​യി​ല്ല. പ​ത്രി​ക ത​ള്ളി​യ​തി​നെ​തി​രെ ന​ല്‍​കി​യ കേ​സി​ല്‍ ഇന്നത്തെ കോ​ട​തി​വി​ധി...

കായംകുളത്ത് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന അരിത ബാബുവിന് തിരഞ്ഞെടുപ്പിൽ കെട്ടി വയ്ക്കാനുള്ള തുക സലിം കുമാർ നൽകുമെന്ന് വാദ്ഗാനം ചെയ്തതായി ഹൈബി ഈഡൻ എംപി

കായംകുളത്ത് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന അരിത ബാബുവിന് തിരഞ്ഞെടുപ്പിൽ കെട്ടി വയ്ക്കാനുള്ള തുക സലിം കുമാർ നൽകുമെന്ന് വാദ്ഗാനം ചെയ്തതായി ഹൈബി ഈഡൻ എംപി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഹൈബി ഈഡൻ ഇക്കാര്യം പങ്കുവച്ചത്....

ധർമ്മം ജയിക്കാൻ ധർമജനൊപ്പം, ടാഗ് ലൈനുമായി കോൺഗ്രസിലെ താരസാന്നിധ്യം

ബാലുശ്ശേരി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി നടൻ ധർമജൻ ബോൾഗാട്ടിയെ പ്രഖ്യാപിച്ചു. തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളെക്കുറിച്ച് ധർമ്മജൻ ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ധർമ്മജൻ പറയുന്നു. ‘ധർമം ജയിക്കാൻ ധർമജനൊപ്പം എന്നതാണ് എന്റെ ടാഗ് ലൈൻ....

ഈ സെലിബ്രിറ്റികള്‍ക്ക് എന്തറിയാം , കര്‍ഷകരുടെ യാതനകള്‍ അവര്‍ക്കറിയുമോ ?

ന്യൂഡല്‍ഹി : ഈ സെലിബ്രിറ്റികള്‍ക്ക് എന്തറിയാം , കര്‍ഷകരുടെ യാതനകള്‍ അവര്‍ക്കറിയുമോ ? ഇവരെല്ലാം കേന്ദ്രത്തിന്റെ പാദസേവകരാണ് രൂക്ഷവിമര്‍ശനവുമായി കെ.കെ.രാഗേഷ് എം.പി .ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്ത് വന്ന...

തദ്ദേശ തെരഞ്ഞെടുപ്പ്, സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ഘട്ടമായി തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി നല്‍കി ഉത്തരവിറക്കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ എട്ടാം തീയതിയാണ് അവധി. കോട്ടയം, എറണാകുളം,...

രാജ്യസഭ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ജോസ് കെ മാണി

കോട്ടയം: ജോസ് കെ.മാണി വിഭാഗം രാജ്യസഭ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കും. തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് കാണിച്ച് പാര്‍ട്ടി അംഗങ്ങള്‍ക്ക് വിപ്പ് നല്‍കാന്‍ തീരുമാനിച്ചു. അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുകയോ എതിര്‍ക്കുകയോ ചെയ്യില്ല. ഉന്നതാധികാര സമിതി...

ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച നേതാവായി ന്യൂസിലൻഡ് പ്രധാനമന്ത്രി

ല​ണ്ട​ൻ: ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെട്ട് ന്യൂ​സി​ല​ൻ​ഡ് പ്ര​ധാ​ന​മ​ന്ത്രി ജ​സീ​ന്ത ആ​ർ​ഡേ​ൻ. ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ആം​ഗ​ല മെ​ർ​ക്ക​ലി​നെ​യും ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യേ​യും പി​ന്നി​ലാ​ക്കി​യാ​ണ് ജ​സീ​ന്ത ലോ​ക​ത്തി​ലെ മി​ക​ച്ച നേ​താവെന്ന നേട്ടം...

വെള്ളപ്പൊക്ക കാലത്ത് ആയിരം വീടുകള്‍ വച്ചു കൊടുത്ത് മാതൃക കാട്ടിയ കെ പി സി. സി യുടെ പിന്മുറക്കാരല്ലേ നിങ്ങള്‍.????നിങ്ങള്‍ പറഞ്ഞത് ചെയ്യുമെന്ന് എനിക്കുറപ്പുണ്ട് ശബരിനാഥന്‍ എം.എല്‍.എയ്ക്ക് മറുപടിയുമായി ബൈന്യാമിന്‍

കൊച്ചി: സംസ്ഥാനത്തെ അതിഥി തൊഴിലാളികള്‍ക്ക് യാത്രാക്കൂലി നല്‍കുന്നതിന് ജില്ലാ കളക്ടര്‍മാര്‍ക്ക് ചെക്ക് കൈമാറാനുള്ള കോണ്‍ഗ്രസ് നീക്കത്തിനെതിരെ വന്‍വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഇത്തരത്തില്‍ വിമര്‍ശനങ്ങളുന്നയിച്ചവരില്‍ പ്രമുഖരുമുണ്ടായിരിന്നു. ഇതിന് പിന്നാലെയാണ് വിദേശത്തു നിന്നും മടങ്ങിയെത്തുന്ന 100 പ്രവാസികള്‍ക്ക്...

പിണറായി വിജയന്‍ നരേന്ദ്ര മോദിയുടെ കാര്‍ബണ്‍ കോപ്പി; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ. മുരളീധരന്‍

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാര്‍ബണ്‍ കോപ്പിയായി മാറിയിരിക്കുകയാണെന്ന് കെ. മുരളീധരന്‍ എംപി. കെ.എം. ഷാജിക്കെതിരായ വിജിലന്‍സ് കേസ് അതിന്റെ അവസാനത്ത ഉദാഹരണമാണ്. വിഷയത്തില്‍ സ്പീക്കര്‍ നിഷ്പക്ഷത പാലിച്ചില്ലെന്നും...

Latest news