കോഴിക്കോട്: ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം ചെലവഴിച്ചതിന്റെ കണക്ക് ചോദിക്കുന്നതില്‍ എന്താണ് തെറ്റെന്ന് കെ.എം ഷാജി എം.എല്‍.എ. ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്ത പണത്തിന്റെ കണക്ക് ചോദിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ഇത് ഒരു കമ്മ്യൂണിസ്റ്റ്...
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്നവരെ ഒഴിപ്പിക്കാന്‍ മുന്നിട്ടിറങ്ങുമെന്ന് വ്യക്തമാക്കി ബിജെപി നേതാവ് കപില്‍ മിശ്ര. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം അവസാനിക്കുന്നത് വരെ തങ്ങള്‍ സംയമനം പാലിക്കുമെന്നും...
റാഞ്ചി: ബി.ജെ.പിയ്ക്ക് ഉറച്ച വിജയപ്രതീക്ഷയുണ്ടായിരുന്ന ജാര്‍ഖണ്ഡില്‍ മോദിയുടെയും അമിത് ഷായുടെയും പ്രചാരണ തന്ത്രങ്ങളെ മറികടന്ന് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേടിയ മിന്നും വിജയം ബി.ജെ.പിയുടെ പതനത്തിനൊപ്പം ജെ.എം.എം നേതാവ് ഹേമന്ത് സോറന്റെ രാഷ്ട്രീയ...
റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിലെ വമ്പന്‍ തോല്‍വിയോടെ ബിജെപിക്ക് ഒറ്റവര്‍ഷത്തിനുള്ളില്‍ നഷ്ടമായത് അഞ്ചാമത്തെ സംസ്ഥാന ഭരണമാണ്. മധ്യപ്രദേശ്, രാജസ്ഥാന്‍,
ഛത്തീസ്ഗഢ്, മഹാരാഷ്ട്ര എന്നിവക്ക് പിന്നാലെയാണ് ജാര്‍ഖണ്ഡിലും ബിജെപിക്ക് അധികാരം നഷ്ടമായിരിക്കുന്നത്.മഹാരാഷ്ട്രയ്ക്കൊപ്പം തിരഞ്ഞെടുപ്പ് നടന്ന ഹരിയാണയില്‍...
റാഞ്ചി:ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയുലൂടെ ഭരണം കൈവിട്ട ബിജെപിക്ക് പ്രഹരമായി മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമടക്കം പരാജയത്തിലേക്ക്. ജംഷഡ്പൂര്‍ ഈസ്റ്റില്‍ മത്സരിച്ച മുഖ്യമന്ത്രി രഘുബര്‍ദാസും ചക്രധര്‍പുറില്‍ മത്സരിച്ച പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ലക്ഷമണ്‍...
മുംബൈ : വീര്‍ സവര്‍ക്കറെ കോണ്‍ഗ്രസ് അപമാനിക്കരുത്, പകരം ബഹുമാനിക്കണമെന്ന് ശിവസേന. മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്റുവും എങ്ങനെ രാജ്യത്തിന് വേണ്ടി നിലകൊണ്ടുവോ അതുപോലെ സവര്‍ക്കറും നിലകൊണ്ടിട്ടുണ്ടെന്ന് ശിവസേന വക്താവും രാജ്യസഭാ എംപിയുമായ സഞ്ജയ്...
കൊച്ചി: ബി.ജെ.പിയുടെ നേതൃസ്ഥാനങ്ങളില്‍ സംസ്ഥാനത്ത് പ്രായപരിധി കര്‍ശനമാക്കാന്‍ തീരുമാനം. ബിജെപി ജില്ലാ പ്രസിഡന്റ് സ്ഥാനത്തേയ്ക്കും മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേയ്ക്കും മത്സരിക്കാന്‍ പ്രായപരിധി നിശ്ചയിച്ചു. 55 വയസ്സുകഴിഞ്ഞവര്‍ക്ക് ഇനി ബിജെപി ജില്ലാ പ്രസിഡന്റാവാന്‍ കഴിയില്ല....
കോട്ടയം: ഗ്രൂപ്പുവഴക്കിനേത്തുടര്‍ന്ന് പ്രസ്റ്റീജ് സീറ്റായ പാലാ നഷ്ടപ്പെട്ടതിന് പിന്നാലെ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലെ ജോസ് ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ പൂര്‍വ്വാധികം ശക്തിയോടെ തുടരുന്നു.ജോസ് കെ മാണിയും പി.ജെ.ജോസഫും തമ്മിലുള്ള വാക്ക്‌പോരിന്...
തിരുവനന്തപുരം: സഹകരണ വാരാഘോഷ പരിപാടിയില്‍ നിന്നും സി.പി.എം തന്നെ വെട്ടിനിരത്തിയെന്ന മാധ്യമവാര്‍ത്തയോട് പ്രതികരിച്ച് വട്ടിയൂര്‍ക്കാവ് എം.എല്‍.എ വി.കെ.പ്രശാന്ത്.ഏഷ്യാനെറ്റിലും മനോരമയിലും വന്ന വാര്‍ത്തകളുടെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് വാര്‍ത്ത.പരിപാടിയില്‍ പ്രശാന്തിനെ വെട്ടി കാട്ടാക്കട എം.എല്‍.എ ഐ.ബി...
തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് മികച്ച സേവനം ഉറപ്പാക്കാനും ഭരണസംവിധാനം മെച്ചപ്പെടുത്താനും മുതിര്‍ന്ന മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. സംസ്ഥാനഭരണവുമായി ബന്ധപ്പെട്ട് ദീര്‍ഘകാലത്തെ അനുഭവം ഉള്ളവരെന്ന നിലയിലാണ് ഇവരുടെ...