25.7 C
Kottayam
Tuesday, July 21, 2026

CATEGORY

Politics

ബിന്ദു അമ്മിണിയും കനകദുര്‍ഗ്ഗയും ഇത്തവണയും മല ചവിട്ടുമോ,വിധിക്ക് കാതോര്‍ത്ത് കേരളം

തിരുവനന്തപുരം:ശബരിമല യുവതീപ്രവേശനത്തിലെ സുപ്രധാന വിധി നാളെയെത്താനിരിയ്‌ക്കെ ഇത്തവണത്തെ മലകയറ്റത്തിന്റെ പദ്ധതികള്‍ പ്രഖ്യാപിച്ച് മലചവിട്ടി അയ്യപ്പനെ ദര്‍ശിച്ച ബിന്ദു അമ്മിണിയും കനകദുര്‍ഗയും. സുപ്രീംകോടതിയുടെ പുനപരിശോധന വിധി അനുകൂലമായാലും എതിരായാലും ഇനി ശബരിമലയിലേക്കില്ലെന്നാണ് ബിന്ദു പറയുന്നത്. അതേസമയം,...

കെ.ആര്‍.പ്രേംകുമാര്‍ കൊച്ചി ഡപ്യൂട്ടി മേയര്‍

കൊച്ചി: യു.ഡി.എഫിന്റെ കെ.ആര്‍.പ്രേകുമാറിനെ കൊച്ചി കോര്‍പറേഷന്റെ പുതിയ ഡപ്യൂട്ടി മേയറായി തെരഞ്ഞെടുത്തു.നഗരസഭാ പ്രതിപക്ഷ നേതാവും ഇടതു സ്ഥാനാര്‍ത്ഥിയുമായ സി.പി.എമ്മിലെ കെ.ജെ ആന്റണിയുടെ പരാജയപ്പെടുത്തിയാണ് പ്രേംകുമാര്‍ ടി.ജെ.വിനോദിന്റെ പിന്‍ഗാമിയായത്. വോട്ടെടുപ്പില്‍ യു.ഡി.എഫിന് 37 വോട്ടും...

അയോധ്യയില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കണം,പള്ളിവിധിയില്‍ മൗനം,മുഖ്യമന്ത്രിയ്‌ക്കെതിരെ ആഞ്ഞടിച്ച് ഓര്‍ത്തഡോക്‌സ് സഭ

കോട്ടയം:യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള പള്ളിത്തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ഓര്‍ത്തഡോക്സ് സഭ. അയോധ്യ കേസില്‍ സുപ്രീം കോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായ...

അയോധ്യ വിധി: ഫേസ് ബുക്കില്‍ പോസ്റ്റിട്ട മൂന്നു മലപ്പുറം സ്വദേശികള്‍ക്കെതിരെ കേസെടുത്തു

മലപ്പുറം : അയോധ്യ വിധിയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട മൂന്നുപേര്‍ക്കെതിരെ കേസ്.മഞ്ചേരി സ്വദേശി വാഹിദ് ബിന്‍ മുഹമ്മദ്, പെരിന്തല്‍മണ്ണ താഴെക്കോട് സ്വദേശി പൊനിയില്‍ തൊട്ടിപ്പറമ്പില്‍ താജുദ്ദീന്‍, പാണ്ടിക്കാട് സ്വദേശി ജംഷീര്‍ മെഹവിഷ് എന്നിവര്‍ക്കെതിരെയാണ്...

അയോധ്യ വിധി:മുഖ്യമന്ത്രിയുടെ പ്രതികരണം

തിരുവനന്തപുരം:അയോധ്യ കേസില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ക്ക് പരിഹാരമായി രാജ്യത്തിന്‍റെ പരമോന്നത കോടതിയുടെ വിധി വന്നിരിക്കുന്നു. രാജ്യത്ത് രക്തച്ചൊരിച്ചിലും കലാപങ്ങളും ഉണ്ടാക്കിയ ഒരു പ്രശ്നത്തിലാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് അന്തിമമായി തീര്‍പ്പുകല്‍പിച്ചത്. അയോധ്യയില്‍ തര്‍ക്കസ്ഥലത്ത് രാമവിഗ്രഹം...

മതസ്പര്‍ധ വളര്‍ത്തുന്ന പോസ്റ്റുകള്‍ക്കെതിരെ ശക്തമായ നടപടി, പോലീസിന്റെ മുന്നറിയിപ്പുകള്‍ ഇവയാണ്‌

തിരുവനന്തപുരം:അയോദ്ധ്യ വിധി നാളെ പ്രഖ്യാപിയ്ക്കാനിരിയ്‌ക്കെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന സന്ദേശങ്ങള്‍ക്ക് മുന്നറിയിപ്പുമായി പോലീസ്.വാട്‌സ് ആപ്പ് ഫേസ് ബുക്ക് എന്നിവ കര്‍ശന നിരീക്ഷണത്തിലാരിയ്ക്കുമെന്ന് പോലീസ് അറിയിച്ചു. 1. മതസ്പർധയും സാമുദായിക സംഘർഷങ്ങളും വളർത്തുന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ...

അയോധ്യക്കേസ് വിധിയെന്തായാലും സംയമനം പാലിയ്ക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: അയോധ്യാ കേസില്‍ വിധി എന്തു തന്നെയായാലും സംയമനത്തോടെയുള്ള പ്രതികരണങ്ങളേ കേരളത്തിലുണ്ടാകു എന്ന് നാം എല്ലാവരും ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അയോധ്യാ കേസില്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ...

തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ-ആര്‍.എസ്.എസ് സംഘര്‍ഷം,ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് പരുക്ക്,2 ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഡി.വൈ.എഫ്.ഐ-ആര്‍.എസ്.എസ് സംഘര്‍ഷം.ഇരുവിഭാഗം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പരുക്കേറ്റ ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡണ്ട് വി.വിനീത്,സംസ്ഥാന കമ്മിറ്റിയംഗ് പ്രിതിന്‍രാജ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പോലീസ്...

മുഖ്യമന്ത്രിപിണറായി വിജയൻ രാജിവയ്ക്കണം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്ന സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം

    ആലപ്പുഴ: ഭരണകൂട ഭീകരതയ്ക്ക് നേതൃത്വം നൽകുന്ന പിണറായി വിജയന് കേരള മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ അർഹതനഷ്ടമായെന്നും ഉടൻ രാജിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആഭ്യന്തര വകുപ്പ് ഭരിക്കാൻ പിണറായി വിജയന്...

പ്രിയങ്ക ഗാന്ധിയുടെ വാട്ട്സ് ആപ്പ് ചോർത്തി

ന്യൂ ഡൽഹി : നരേന്ദ്രമോദി സർക്കാർ പ്രിയങ്ക ഗാന്ധിയുടെ ഫോൺ ചാരസോഫ്റ്റ്‍ വെയർ ഉപയോഗിച്ച് ചോർത്തിയെന്ന് ആരോപണം. പ്രിയങ്ക ഗാന്ധിക്കും ഫോൺ ചോർത്തിയെന്ന വാട്ട്സ്ആപ്പ് മെസേജ് അയച്ചുവെന്നു എഐസിസി വക്താവ് രൺദീപ് സുർജേവാല...

Latest news