അയോധ്യ വിധി: ഫേസ് ബുക്കില്‍ പോസ്റ്റിട്ട മൂന്നു മലപ്പുറം സ്വദേശികള്‍ക്കെതിരെ കേസെടുത്തു

മലപ്പുറം : അയോധ്യ വിധിയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട മൂന്നുപേര്‍ക്കെതിരെ കേസ്.മഞ്ചേരി സ്വദേശി വാഹിദ് ബിന്‍ മുഹമ്മദ്, പെരിന്തല്‍മണ്ണ താഴെക്കോട് സ്വദേശി പൊനിയില്‍ തൊട്ടിപ്പറമ്പില്‍ താജുദ്ദീന്‍, പാണ്ടിക്കാട് സ്വദേശി ജംഷീര്‍ മെഹവിഷ് എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. മൂന്ന് പേരും വിദേശത്തുളളവരാണ്.

വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ പോസ്റ്റ് ഇട്ടെന്നാരോപിച്ച് 153 എ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News