33.4 C
Kottayam
Friday, May 3, 2024

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ രണ്ടു തടവുകാര്‍ക്ക് ഇടിമിന്നലേറ്റു

Must read

കണ്ണൂര്‍ : ഇടിമിന്നലേറ്റ് തടവുകാര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ രണ്ട് തടവുകാര്‍ക്കാണ് ഇടിമിന്നലേറ്റ് പരിക്കേറ്റത്. മണിബാലന്‍, റിയാസ് എന്നിവര്‍ക്കാണ് പരിക്ക്. ഇരുവരുടേയും പരിക്ക് ഗുരുതരമല്ല.

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്കും ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട് എന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week