23.7 C
Kottayam
Sunday, July 5, 2026

CATEGORY

Politics

തൃക്കാക്കരയിലെ യു ഡി എഫ് കുതിപ്പ്; ‘യഥാർത്ഥ ക്യാപ്റ്റന്’ അഭിവാദ്യമർപ്പിച്ച് ഹൈബി ഈഡൻ

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ലീഡുനില യു ഡി എഫിന് അനുകൂലമായ സാഹചര്യത്തിൽ പ്രതീക്ഷയിലാണ് ഓരോ നേതാക്കളും. ഉമ തോമസിന്റെ ലീഡ് ഉയരുന്ന സാഹചര്യത്തിൽ തൃക്കാക്കരയിലെ 'ഒറിജിനൽ ക്യാപ്റ്റന്' അഭിവാദ്യമർപ്പിച്ചിരിക്കുകയാണ് ഹൈബി ഈഡൻ എം പി....

തൃക്കാക്കരയിൽ ഉമയ്ക്ക് വ്യക്തമായ ലീഡ്, വിജയമുറപ്പിച്ച് യു ഡി എഫ്

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ലീഡുനില യു ഡി എഫിന് അനുകൂലം. വോട്ടെണ്ണൽ മൂന്ന് റൗണ്ടിലെത്തുമ്പോൾ ഉമ തോമസിന്റെ ലീഡ് 8000 കടന്നു.പോൾ ചെയ്തതിന്റെ കാൽ ശതമാനം വോട്ടുകൾ മാത്രമാണ് ഇതുവരെ എണ്ണിയത്. ലീഡ് നില...

തൃക്കാക്കരയിൽ വോട്ടെണ്ണൽ തുടങ്ങി, ആദ്യ ലീഡുനില യു ഡി എഫിന് അനുകൂലം

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ തുടങ്ങി. ആദ്യ ലീഡുനില യു ഡി എഫിന് അനുകൂലമാണ്. പോസ്റ്റൽ വോട്ടുകളിൽ ഉമാ താേമസിനാണ് ലീഡ്. മൂന്ന് വോട്ടുകൾ ഉമ നേടിയപ്പോൾ എൽ ഡി എഫിനും ബി...

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം; വോട്ടെണ്ണൽ ഇങ്ങനെ

കൊച്ചി : തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുവോട്ടെണ്ണലിന് വിപുലമായ സജ്ജീകരണങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിരിക്കുന്നത്.രാവിലെ ഏഴരയോടുകൂടി മഹാരാജാസ് കോളേജിലെ സ്‌ട്രോങ് റൂം തുറക്കും. തുടര്‍ന്ന് വോട്ടിംഗ്...

പി.സി.ജോർജിന്റെ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിക്കില്ല,വീണ്ടും നോട്ടീസ് നൽകും

തിരുവനന്തപുരം: വിദ്വേഷ പ്രസംഗ കേസില്‍ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജിന് അനുവദിച്ച ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയെ പോലീസ് സമീപിച്ചേക്കില്ല.തിരുവനന്തപുരത്ത് നടത്തിയ വിദ്വേഷ പ്രസംഗ കേസില്‍ ജാമ്യം ലഭിച്ച ശേഷം പോലീസ് ഹാജരാകാന്‍ ആവശ്യപ്പെട്ട്...

ഉപരാഷ്ട്രപതി സ്ഥാനം ഉമ്മൻ ചാണ്ടി വെട്ടി, വെളിപ്പെടുത്തലുകളുമായി കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യൻ

ന്യൂഡൽഹി: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ വെളിപ്പെടുത്തലുകളുമായി മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യൻ (PJ Kurian). തനിക്ക് കിട്ടുമായിരുന്ന ഉപരാഷ്ട്രപതിസ്ഥാനം ലഭിക്കാതിരിക്കാൻ കാരണം ഉമ്മൻ ചാണ്ടിയുടെ (Oommen Chandy) ഇടപെടലാണെന്നും പി.ജെ.കുര്യൻ...

തൃക്കാക്കരയിൽ കനത്ത പോളിംഗ്; കള്ളവോട്ടിന് ശ്രമിച്ച ഒരാൾ പിടിയിൽ

കൊച്ചി: തൃക്കാക്കരയില്‍ വോട്ടെടുപ്പ് മികച്ച രീതിയില്‍ മുന്നേറുന്നു. ഉച്ചയ്ക്ക് രണ്ടു മണിയോടെ വോട്ടിങ് അമ്പത് ശതമാനം കടന്നു. 2.45 ഓടെ വോട്ടെടുപ്പ് 51.34 ശതമാനം പിന്നിട്ടിട്ടുണ്ട്.വോട്ടെടുപ്പ് ആരംഭിച്ച രാവിലെ മുതല്‍ കനത്ത പോളിങാണ്...

തൃക്കാക്കരയിൽ കനത്ത പോളിങ്: മദ്യപിച്ചെത്തിയെന്ന ആരോപണത്തിൽ പ്രിസൈഡിങ് ഓഫീസറെ മാറ്റി

കൊച്ചി: ഒരുമാസത്തിലേറെ നീണ്ട പ്രചാരണങ്ങള്‍ക്കും ഉദ്വേഗങ്ങള്‍ക്കും ഒടുവില്‍ തൃക്കാക്കര വിധിയെഴുതുന്നു. വോട്ടെടുപ്പ് ആരംഭിച്ച രാവിലെ മുതല്‍ കനത്ത പോളിങാണ് തൃക്കാക്കരയില്‍ രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. മണ്ഡലത്തിലുടനീളം ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര ദൃശ്യമാണ്. ആദ്യ...

ജോ ജോസഫിന്റെ വ്യാജ വീഡിയോ അപ്‌ലോഡ് ചെയ്ത മലപ്പുറം സ്വദേശി പിടിയിൽ

കൊച്ചി: തൃക്കാക്കരയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫിനെതിരെ വ്യാജ വീഡിയോ അപ്‌ലോഡ് ചെയ്തയാൾ പിടിയിൽ. മലപ്പുറം കോട്ടക്കൽ സ്വദേശി അബ്ദുൾ ലത്തീഫിനെയാണ് കസ്റ്റഡിയിലെടുത്തത്. കോയമ്പത്തൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്.അബ്ദുൾ ലത്തീഫിനെ...

Thrikkakara by election : തൃക്കാക്കരയിൽ പോളിംഗ് തുടങ്ങി; എല്ലാ ബൂത്തുകളിലും നീണ്ട ക്യൂ

കൊച്ചി : കേരളം രാഷ്ട്രീയ ആകാംക്ഷയോടെ കാത്തിരിക്കുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പോളിംഗ് ആരംഭിച്ചു. മോക് പോളിംഗ് പൂർത്തിയാക്കി ഏഴ് മണിയോടെ തന്നെ പോളിംഗ് ആരംഭിച്ചു. രാവിലെ തന്നെ പരമാവധി വോട്ടർമാരെ ബൂത്തിലെത്തിക്കുകയാണ് മുന്നണികൾ. രാവിലെ...

Latest news