കൊച്ചി: സത്യപ്രതിജ്ഞാ ലംഘനത്തിന്റെ പേരില്‍ രാജിയാവശ്യപ്പെട്ടുള്ള നിയമ നടപടി അസാധ്യമാണെന്ന് വിലയിരുത്തുന്നതിനിടയിലാണ് സജി ചെറിയാന്‍ മന്ത്രി സ്ഥാനത്തുനിന്ന് പടിയിറങ്ങിയത്. പഞ്ചാബ് മോഡല്‍ പ്രസംഗത്തിന്റെ പേരില്‍ ആര്‍. ബാലകൃഷ്ണ പിള്ളയ്‌ക്കെതിരേ ഫയല്‍ ചെയ്ത കോ-വാറന്റോ...
തിരുവനന്തപുരം 'ഭയങ്കര ടെന്‍ഷനില്‍ ഇരിക്കുകയാണല്ലോ? ടെന്‍ഷനൊന്നും വേണ്ട, വളരെ കൂളായിട്ട് ഇരിക്ക്, ഇത് പത്രസമ്മേളനം അല്ലെ, ഇത്ര വിഷമിക്കുന്നത് എന്തിന്?'- മാധ്യമങ്ങളെ കാണാനെത്തിയ അവസരത്തില്‍ സജി ചെറിയാന്റെ ആദ്യ ചോദ്യം ഇതായിരുന്നു. മുഖ്യമന്ത്രിക്ക്...
തിരുവനന്തപുരം: ഭരണഘടനയ്ക്ക് എതിരായ പരാമർശത്തെ തുടർന്ന് മന്ത്രിസ്ഥാനം രാജിവെച്ച സജി ചെറിയാൻ തിരികെ വീട്ടിലെത്തിയപ്പോൾ കെട്ടിപ്പിടിച്ച് ചുംബിച്ച് മകൾ. തന്റെ ഔദ്യോഗിക വാഹനമായ കേരള സർക്കാരിന്റെ എട്ടാം നമ്പർ കാർ ഒഴിവാക്കിയാണ് സജി...
തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടി സജി ചെറിയാന്‍ നടന്നു കയറിയത് സിപിഎമ്മിന്റെ മുന്‍നിര നേതാവെന്ന പദവിയിലേക്കാണ്. പ്രളയ സമയത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ അവഗണിക്കപ്പെട്ടുപോയ സ്വന്തം നാട്ടിലേക്കു രക്ഷാപ്രവര്‍ത്തകരുടെ ശ്രദ്ധയെത്തിക്കാന്‍...
കൊച്ചി: മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിമര്‍ശം നിയമപ്രശ്‌നങ്ങളിലേക്കും അദ്ദേഹത്തിന്റെ രാജിയിലേക്കും നയിച്ചപ്പോള്‍ വീണ്ടും സജീവ ചര്‍ച്ചയായി മാറിയിരിയ്ക്കുകയാണ് അന്തരിച്ച മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണ പിള്ളയുടെ 'പഞ്ചാബ് മോഡല്‍' പ്രസംഗം. ബാലകൃഷ്ണപിള്ളയ്ക്കു...
തിരുവനന്തപുരം: കോണ്‍ഗ്രസിന് നാണക്കേടും തലവേദനയുമായി കെ.പി.സി.സിയുടെ നേതൃത്വത്തില്‍ നടന്ന 137 രൂപ ചലഞ്ച്. കോണ്‍ഗ്രസിന്റെ 137-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് നടത്തിയ ചലഞ്ചില്‍ എത്ര ഫണ്ട് പരിച്ച് കിട്ടിയെന്നത് ആര്‍ക്കുമറിയില്ല. കെപിസിസി ട്രഷററുടെയും ഓഫീസ്...
മല്ലപ്പള്ളി : പൊതുപരിപാടിയിൽ ഇന്ത്യൻ ഭരണഘടനയെ തള്ളിപ്പറഞ്ഞ് ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. രാജ്യത്തെ ജനങ്ങളെ ഏറ്റവും കൂടുതൽ കൊള്ളയടിക്കാൻ സഹായിക്കുന്നതിന് വേണ്ടിയുള്ളതാണ് ഇന്ത്യൻ ഭരണഘടന എന്നാണ് മന്ത്രിയുടെ വിമർശനം....
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസില്‍ കൂടുതല്‍ നടപടികള്‍. മുൻ മന്ത്രി രാജ്യവർധൻ സിംഗ് റാത്തോഡിനെതിരെ ഛത്തീസ്ഗഡിലും കേസ് രജിസ്റ്റര്‍ ചെയ്തു. അതേസമയം, വാര്‍ത്ത സംരക്ഷണം ചെയ്ക സീ ചാനല്‍...
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി ആഞ്ഞടിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍.
സുധാകരന്‍. 'എനിക്കും അറിയാത്ത ആളൊന്നുമല്ലല്ലോ പിണറായി വിജയന്‍ താങ്കള്‍. മഞ്ഞമുണ്ടും നീലഷര്‍ട്ടുമിട്ട് കൈക്കോടാലി കൊണ്ട് വാടിക്കല്‍ രാമകൃഷ്ണന്‍്റെ തലച്ചോറ്...
ആലപ്പുഴ: സ്ത്രീകളിലൂടെയായിരിക്കും കോൺഗ്രസിന്റെ അന്ത്യമെന്ന് മന്ത്രി സജി ചെറിയാൻ. അതുകൊണ്ടാണ് സരിതയേയും സ്വപ്നയേയും കൊണ്ടുവന്നത്. സ്വപ്നയെ പ്രതിപക്ഷം വിലക്കെടുത്തു. യുഡിഎഫ് കാലത്ത് സരിത പറഞ്ഞതുപോലൊരു കഥയാണ് ഇപ്പോൾ സ്വപ്ന പറയുന്നത്.
ഈ സ്ത്രീ പറഞ്ഞാൽ...