28.5 C
Kottayam
Friday, July 3, 2026

CATEGORY

Politics

എംപി ഓഫീസല്ല, വയനാട്ടിലെ ജനങ്ങളുടെ ഓഫീസാണ് ആക്രമിച്ചത്,ആരോടും ദേഷ്യമില്ല- രാഹുൽ ഗാന്ധി

കല്‍പ്പറ്റ: തന്റെ ഓഫീസ് തകര്‍ത്ത വിദ്യാര്‍ഥി സംഘടനയോട് ദേഷ്യംവെച്ചുപുലര്‍ത്തുന്നില്ലെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. അക്രമമല്ല, സമാധാനത്തിന്റെ മാര്‍ഗത്തിലൂടെ ജനങ്ങളെ ഒരുമിപ്പിച്ച് നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കല്‍പറ്റയില്‍ തകര്‍ക്കപ്പെട്ട തന്റെ...

Nupur Sharma : ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുർ ശർമയോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: പ്രവാചകനെതിരായ വിവാദ പരാമര്‍ശത്തില്‍ ബിജെപി നേതാവ് നൂപുര്‍ ശര്‍മക്കെതിരേ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. പരാമർശത്തില്‍ നൂപുർ ശർമ രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്രീം കോടതി പറഞ്ഞു.ഉദയ്പുര്‍ കൊലപാതകം ഉള്‍പ്പെടെ രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന...

എകെജി സെന്‍റർ ആക്രമണം: പ്രതിയേക്കുറിച്ച് വിവരംലഭിച്ചു, ഉടൻ പിടികൂടുമെന്ന് എഡിജിപി

തിരുവനന്തപുരം: എകെജി സെന്ററിന് നേരെ സ്ഫോടകവസ്തു എറിഞ്ഞ അക്രമിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചുവെന്ന് എഡിജിപി വിജയ് സാഖറെ. പ്രതിയെ പെട്ടെന്നുതന്നെ പിടികൂടാൻ സാധിക്കുമെന്നും സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു....

എ കെ ജി സെന്‍ററിന് നേരെ ഉണ്ടായ ആക്രമണം ഇ.പി.ജയരാജന്‍റെ തിരക്കഥയെന്ന് കെ സുധാകരൻ,കാമറകളിൽ ഒന്നും പെടാതെ അക്രമി എങ്ങനെ കടന്നുവെന്നും കെ.പി.സി.സി പ്രസിഡണ്ട്

കണ്ണൂർ : എ കെ ജി സെന്‍ററിന് നേരെ ഉണ്ടായ ആക്രമണം ഇ.പി.ജയരാജന്‍റെ തിരക്കഥ എന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. മുഖ്യമന്ത്രിയേയും കുടുംബത്തേയും രക്ഷിക്കാൻ ജയരാജന്‍ ഗുണ്ടകളെ...

ബ്രൂവറി അഴിമതി കേസ്; സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി, തടസ്സഹര്‍ജി വിജിലന്‍സ് കോടതി തള്ളി

തിരുവനന്തപുരം; ബ്രൂവറി അഴിമതി കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. കേസിന്‍റെ തുടര്‍നടപടികള്‍ അവസാനിപ്പിക്കണമെന്ന ഹര്‍ജി വിജിലന്‍സ് കോടതി തള്ളി. കേസുമായി ബന്ധപ്പെട്ട രേഖകൾ ഹർജിക്കാരനായ രമേശ് ചെന്നിത്തലയ്ക്ക് നൽകണം.ജൂലൈ 17 ന് വിസ്താരം തുടരും.ഒന്നാം...

ഒരു എംഎൽഎയെയും ബലം പ്രയോഗിച്ച് കൊണ്ടുവന്നതല്ല, ആരെങ്കിലും ആയി ഉദ്ധവ് താക്കറേ ബന്ധപ്പെടുന്നുണ്ട് എങ്കിൽ പേര് പുറത്ത് വിടൂ, ഷിൻഡെ താക്കറെയോട്

ഗുവാഹത്തി: മുംബൈയിലേക്ക് വൈകാതെ മടങ്ങും എന്ന് ശിവസേന വിമത നേതാവ് ഏകനാഥ ഷിൻഡെ. ഇവിടെയുള്ള ഒരു എംഎൽഎയെയും ബലം പ്രയോഗിച്ച് കൊണ്ടുവന്നതല്ല. ആരെങ്കിലും ആയി ഉദ്ധവ് താക്കറേ ബന്ധപ്പെടുന്നുണ്ട് എങ്കിൽ അവരുടെ പേര്...

പയ്യന്നൂരിൽ ഗാന്ധിപ്രതിമയുടെ തലവെട്ടിമാറ്റിയ സംഭവം; രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

കണ്ണൂർ:  പയ്യന്നൂരിൽ (payyannur)ഗാന്ധി പ്രതിമ (gandhi statue)തകർത്ത സംഭവത്തിൽ രണ്ട് ഡി വൈ എഫ് ഐ(dyfi) പ്രവർത്തർ അറസ്റ്റിൽ(arrest). തായിനേരി സ്വദേശി ടി. അമൽ ടി, മൂരിക്കൂവൽ സ്വദേശി  എം വി അഖിൽ...

കടക്ക് പുറത്ത്’ മറന്നുപോയോ?;മുഖ്യമന്ത്രി കൂപമണ്ഡൂകം, മറുപടിയുമായി വി.ഡി സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ഇന്നലെവരെയുള്ള കാര്യങ്ങള്‍ മറന്നാണ് മുഖ്യമന്ത്രിയുടെ സംസാരമെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു. മുഖ്യമന്ത്രിക്ക് മറവിരോഗമാണ്. മുന്‍കാല ചെയ്തികള്‍ മറന്നതുപോലെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. ഇപ്പോള്‍ നല്ല പിള്ള...

ഇവർ ഗാന്ധി ശിഷ്യർ തന്നെയാണോ? മഹാത്മാഗാന്ധിയുടെ ചിത്രം താഴെ എത്തിച്ചത് ആരുടെകുബുദ്ധി? കോൺഗ്രസിനെതിരെ  മുഖ്യമന്ത്രി

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ എസ്എഫ്ഐ നടത്തിയ ആക്രമണത്തെ സർക്കാരും പാർട്ടിയും ഗൗരവമായി കണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏതെങ്കിലും തരത്തിൽ ന്യായീകരിക്കാൻ ആരും ശ്രമിച്ചില്ല. എസ്എഫ്ഐ നടത്തിയ ആ മാർച്ചിനെ...

പ്രതിപക്ഷത്തിന് അസഹിഷ്ണുത’സഭയിലുണ്ടായത് ഇതുവരെ നടക്കാത്ത കാര്യങ്ങള്‍: മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയുടെ ചരിത്രത്തിലില്ലാത്ത കാര്യമാണ് ഇന്നുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചട്ടവിരുദ്ധമായി ബാനറും പ്ലക്കാര്‍ഡും പ്രതിപക്ഷം ഉയര്‍ത്തി. പ്രതിപക്ഷം നല്‍കിയ നോട്ടീസ് അവര്‍...

Latest news