29.4 C
Kottayam
Friday, July 3, 2026

CATEGORY

Politics

‘വിഎസ് പോയത് ആർഎസ്എസിന്റെ വോട്ട് ചോദിക്കാനല്ല’,വി.എസിന്റെ പ്രസംഗം പങ്കുവെച്ച് വിഡി സതീശന് തോമസ് ഐസകിന്റെ മറുപടി

തിരുവനന്തപുരം: ഭാരതീയ വിചാര കേന്ദ്രത്തിന്റെ പരിപാടിയില്‍ വിഡി സതീശന് എതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. അതേ പരിപാടിയില്‍ വിഎസ് അച്യുതാനന്ദന്‍ പങ്കെടുത്തത് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനത്തെ വിഡി സതീശന്‍ പ്രതിരോധിച്ചത്. എന്നാല്‍ വിഎസ് അന്ന്...

‘ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തു’, പഴയത് കുത്തിപ്പെക്കാമെന്ന് ടി സിദ്ദിഖ്;കമന്റ് ബോക്‌സില്‍ മറുപടിയുമായി കെ കെ ശൈലജ

വയനാട്: ആരോഗ്യമന്ത്രിയായിരിക്കെ കെകെ ശൈലജ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തെന്ന ആരോപണവുമായി കോണ്‍ഗ്രസ് എംഎല്‍എ  ടി. സിദ്ദിഖ്. ഗുജറാത്തിലെ അഹമ്മദാബാദില്‍ വെച്ച് നടന്ന ആര്‍.എസ്.എസ് പരിവാര്‍ സംഘടനയുടെ ദേശീയ തല പരിപാടിയില്‍ കെകെ ശൈലജ...

‘രമ ഒറ്റുകാരി,രക്തസാക്ഷികളുടെ പാരമ്പര്യം ആർഎംപി കളങ്കപ്പെടുത്തി’;എളമരം കരീമിനെ പിന്തുണച്ച് മോഹനൻ

കോഴിക്കോട്: കെ.കെ രമയ്‌ക്കെതിരായ പരാമര്‍ശത്തില്‍ സിപിഎം നേതാവും എംപിയുമായ എളമരം കരീമിനെ പിന്തുണച്ച് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. മണ്ടോടി കണ്ണന്‍ ഉള്‍പ്പടെയുള്ള രക്തസാക്ഷികളുടെ പാരമ്പര്യം ആര്‍എംപി കളങ്കപ്പെടുത്തി. പ്രസ്ഥാനത്തെ...

കൂറുമാറി യുഡിഎഫിലെത്തി പ്രസിഡന്റായി,ഇടുക്കിയിലെ ഏറ്റവും പ്രായംകുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റിനെ അയോഗ്യയാക്കണമെന്ന് എല്‍.ഡി.എഫ്

തൊടുപുഴ: അടിമാലി പഞ്ചായത്ത് പ്രസിഡന്റിനെ അയോഗ്യയാക്കണമെന്നാവശ്യവുമായി എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനെയും കോടതിയെയും സമീപിച്ചു. ഇടത് സ്ഥാനാർഥിയായി മത്സരിച്ച ശേഷം കൂറുമാറി എൽഡിഎഫിനൊപ്പം ചേർന്ന് പഞ്ചായത്ത് പ്രസിഡന്റായെന്നാണ് ആരോപണം. എന്നാൽ കൂറുമാറ്റം നടന്നിട്ടില്ലെന്നും നിയമപോരാട്ടം നടത്തുമെന്നും...

രാജ്യത്തിൻ്റെ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഇന്ന് ആര്‍എസ്എസുകാരാണ്, കോൺഗ്രസ് എവിടെയെത്തി നിൽക്കുന്നുവെന്ന് ആലോചിയ്ക്കണം: വി.മുരളീധരൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ കടുത്ത വിമര്‍ശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ഗുരുജി ഗോള്‍വാള്‍ക്കര്‍ ഭരണഘടനാവിരുദ്ധനായിരുന്നു എന്ന് സ്ഥാപിക്കാനുള്ള പ്രതിപക്ഷ നേതാവിന്റെ ശ്രമം വിലപ്പോകില്ലെന്നും ഹിന്ദു വിരുദ്ധ നിലപാടുകൊണ്ട് കോണ്‍ഗ്രസ്...

‘കേരളത്തില്‍ കോണ്‍ഗ്രസും സിപിഐഎമ്മും ഇല്ലാതാവുന്നത് ഒരേ പോലെ അപകടം’; ലീഗിന്റെ എതിര്‍ പാര്‍ട്ടി ബിജെപി മാത്രമെന്ന് സാദിഖലി തങ്ങള്‍

കൊച്ചി: കേരളത്തില്‍ കോണ്‍ഗ്രസും സിപിഐഎമ്മും ഇല്ലാതാവുന്നത് ഒരേപോലെ അപകടമെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. ഫാസിസത്തിനെതിരെ പോരാടാന്‍ ഇവിടെ കോണ്‍ഗ്രസും ഇടതും മുസ്ലീം ലീഗും ഉണ്ടാവണം. ബിജെപി ഒഴികെ...

ധീരജിന്റെ മരണം ഇരന്നുവാങ്ങിയത്.നിലപാട് ആവര്‍ത്തിച്ച് സുധാകരന്‍

കണ്ണൂർ: ഇടുക്കി എൻജിനീയറിങ് കോളേജിൽ കൊല്ലപ്പെട്ട ധീരജിന്റെ മരണം ഇരന്നുവാങ്ങിയതെന്ന് ആവർത്തിച്ച് കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ. ധീരജിന്റെ കുടുംബത്തെ വേദനിപ്പിക്കാൻ വേണ്ടിയല്ല തന്റെ പരാമർശം. കേസിലെ പ്രതിയായ നിഖിൽ പൈലിയെ കൊലപ്പെടുത്താൻ...

കോൺഗ്രസ് എം.എൽ.എമാർ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക്, ആടിയുലഞ്ഞ് ഗോവൻ കോൺഗ്രസ്

പനാജി: ഗോവയിൽ നിയമസഭ സമ്മേളനം ആരംഭിക്കാനിരിക്കേ കോൺഗ്രസിൽ പ്രതിസന്ധി. പാർട്ടി യോഗത്തിൽനിന്ന് മൂന്ന് എം.എൽ.എമാർ വിട്ടുനിന്നു. കോൺഗ്രസിലെ ചില എം.എൽ.എമാർ ബി.ജെ.പിയുമായി ചർച്ച നടത്തിയതായാണ് സൂചന. അതേസമയം നിയമസഭയിൽ രണ്ടാഴ്ച നീണ്ട ബജറ്റ്...

വി.ഡി. സതീശന് ആർ.എസ്.എസിന്റെ നോട്ടീസ്; അവജ്ഞയോടെ തള്ളുന്നുവെന്ന് സതീശൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആര്‍.എസ്.എസ്സിന്റെ നോട്ടീസ്‌. സജി ചെറിയാന്റെ ഭരണഘടനാവിരുദ്ധ പരാമര്‍ശം ഗോള്‍വാള്‍ക്കറുടെ പുസ്തകത്തിലേതെന്ന സതീശന്റെ പ്രസ്താവനയ്ക്കെതിരേ നിയമനടപടിയിലേക്ക് കടക്കുമെന്ന് അറിയിച്ചുകൊണ്ടുള്ള നോട്ടീസാണ് അയച്ചിരിക്കുന്നത്. സജി ചെറിയാന്‍ പറഞ്ഞ വാചകങ്ങള്‍ ഗോള്‍വാള്‍ക്കറുടെ...

കിടക്കപങ്കിടാൻ ആവശ്യപ്പെട്ടെന്ന് ആരോപണം; ചിന്തൻ ശിബിർ പീഡനപരാതി പോലീസിന് കൈമാറിയില്ല

തിരുവനന്തപുരം: പാലക്കാട് നടന്ന യൂത്ത് കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരത്തില്‍ വെച്ച്, വനിതാ നേതാവിനോട് സംസ്ഥാന നിര്‍വാഹക സമിതി അംഗം അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ യുവതിയുടെ പരാതി പുറത്ത്. മദ്യപിച്ചെത്തി കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടെന്നും...

Latest news