29.4 C
Kottayam
Friday, July 3, 2026

CATEGORY

Politics

കോൺഗ്രസ് ചിന്തൻ ശിബിർ :വി എം സുധീരനും മുല്ലപ്പളളി രാമചന്ദ്രനും വിട്ടു നിൽക്കുന്നു

കോഴിക്കോട്: വി എം സുധീരനും മുല്ലപ്പളളി രാമചന്ദ്രനും ചിന്തൻ ശിബിരിൽ പങ്കെടുക്കില്ല. പങ്കെടുക്കാനാകില്ലെന്ന് ഇരുവരും നേതൃത്വത്തെ അറിയിച്ചു. ഉദയ്പൂരില്‍ നേരത്തെ നടന്ന ചിന്തന്‍ ശിബിരത്തിലും ഇരുവരും പങ്കെടുത്തിരുന്നില്ല. എന്നാല്‍, ചിന്തൻ ശിബിരിൽ പങ്കെടുക്കാന്‍...

ആദിവാസി വിഭാ​ഗത്തില്‍ നിന്നും ആദ്യ രാഷ്ട്രനായിക; ആരാണ് ദ്രൗപതി മുർമു

ന്യൂഡല്‍ഹി:അപ്രതീക്ഷിത നീക്കത്തിനൊടുവിലാണ് ബിജെപി‌യുടെ രാഷ്ട്രപതി സ്ഥാനാർഥിയായി ദ്രൗപതി മുർമു എത്തിയത്. വെങ്കയ്യ നായിഡു, കേരള ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങി നിരവധി പ്രമുഖരുടെ പേരുകൾ രാഷ്ട്രപതി സ്ഥാനാർഥിയായി ബിജെപി പരി​ഗണിക്കുമെന്ന അഭ്യൂഹം...

‘ഒരുത്തന്റെയും മാപ്പും വേണ്ട കോപ്പും വേണ്ട കയ്യിൽ വെച്ചേരെ’; കെ സുധാകരന്റെ ഖേദപ്രകടനത്തിൽ എംഎം മണി

ഇടുക്കി: അധിക്ഷേപ പരാമർശത്തിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ ഖേദപ്രകടനത്തിൽ പ്രതികരിച്ച് എംഎം മണി. ഒരുത്തന്റെയും മാപ്പും വേണ്ട കോപ്പും വേണ്ട എന്നായിരുന്നു മണിയുടെ പ്രകടനം. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മണിയുടെ പ്രതികരണം. മഹിളാ കോൺഗ്രസ്...

ജട്ടി കട്ടതിനല്ലേ! അഭിമാനിക്കുന്നു സഖാവേ’; രാജിവെയ്ക്കുമ്പോള്‍ ‘ക്യാപ്സ്യൂള്‍’ ഉപയോഗിക്കാമെന്ന് ബല്‍റാം

പാലക്കാട്: തൊണ്ടിമുതൽ മോഷണ കേസിൽ ആന്‍റണി രാജുവിനെതിരായ നിർണായക രേഖ പുറത്ത് സാഹചര്യത്തില്‍ പ്രതികരണവുമായി മുന്‍ എംഎല്‍എ വി ടി ബല്‍റാം. ആന്‍റണി രാജു രാജിവെയ്ക്കുമ്പോള്‍ ഉയോഗിക്കാനുള്ള 'ക്യാപ്‍സ്യൂള്‍' പങ്കുവെച്ച് കൊണ്ടാണ് ബല്‍റാമിന്‍റെ...

‘സ്ത്രീകള്‍ കഴിവുകുറഞ്ഞവര്‍, പഠിപ്പിച്ചത് വെറുതെയായി’;ആര്‍ത്തവം അശുദ്ധി;സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ഒട്ടും പിന്നിലല്ല കെപിസിസി പ്രസിഡന്റ് കെ.സുധാകരനും,കുത്തിപ്പൊക്കി സോഷ്യല്‍മീഡിയ

കൊച്ചി കെ.കെ.രമ എം.എല്‍.എയ്ക്കും സി.പി.ഐ നേതാവ് ആനി രാജയ്ക്കുമെതിരായി സി.പി.എം നേതാവ് എം.എം.മണിയുടെ പരാമര്‍ശങ്ങള്‍ വിവാദമായതോടെ മണിയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരിയ്ക്കുകയാണ് കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരന്‍.എന്നാല്‍ സുധാകരന്‍ നടത്തിയ മണിയേക്കാള്‍ മോശമായ സ്ത്രീവിരുദ്ധ...

പറഞ്ഞതിൽ ഉറച്ച് മണി; ‘മഹതി’ അപകീർത്തികരമല്ലെന്ന് പിണറായി; പ്രതിപക്ഷത്തിന് വിമർശനം

തിരുവനന്തപുരം: കെകെ രമയ്ക്ക് എതിരായ പരാമർശത്തിൽ ഉറച്ച് മുതിർന്ന സിപിഎം നേതാവ് എംഎം മണി. മണി പറഞ്ഞതിൽ തെറ്റില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. ഒപ്പം പ്രതിപക്ഷത്തിനെ കടുത്ത ഭാഷയിൽ മുഖ്യമന്ത്രി...

‘കോണ്‍ഗ്രസിന്റെ സര്‍വ്വനാശം അടുത്തു’; പ്രതിപക്ഷ പ്രവര്‍ത്തനം വെറും പ്രസംഗം മാത്രമെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: വിഡി സതീശനെക്കാള്‍ മികച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കോണ്‍ഗ്രസ് ഇപ്പോള്‍ പടുകുഴിയിലാണ്, കോണ്‍ഗ്രസിന്റെ സര്‍വ്വനാശം അടുത്തു. ഇപ്പോഴത്തെ പ്രതിപക്ഷ പ്രവര്‍ത്തനം വെറും പ്രസംഗം...

തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചില്ല; അതൃപ്തി അറിയിച്ച് ദീപ്തി മേരി വര്‍ഗീസ്

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാത്തതില്‍ നേതൃത്വത്തെ അതൃപ്തി അറിയിച്ച് കെ പി സി സി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്. തന്നെ പരിഗണിക്കാത്തതിലുള്ള പ്രതിഷേധം ചൊവ്വാഴ്ച...

ധീരജിനെയും കുടുംബത്തെയും അപമാനിച്ചു; ഇടുക്കി ഡി.സി.സി അധ്യക്ഷനെതിരേ മാനനഷ്ടക്കേസ് ഫയൽചെയ്ത് പിതാവ്

കണ്ണൂര്‍: ഇടുക്കി ഡി.സി.സി. പ്രസിഡന്റ് സി.പി. മാത്യുവിനെതിരേ കണ്ണൂര്‍ തളിപ്പറമ്പില്‍ മാനനഷ്ടക്കേസ്. ഇടുക്കി എന്‍ജിനീയറിങ് കോളേജില്‍ കൊല്ലപ്പെട്ട ധീരജിന്റെ പിതാവ് ജി. രാജേന്ദ്രനാണ് കേസ് ഫയല്‍ ചെയ്തത്. ജൂണ്‍ 25-ന് മാത്യു, ഇടുക്കി...

സുകുമാരക്കുറുപ്പ് പോയിട്ട് എത്ര കാലമായി? കക്കാൻ പഠിച്ചവന് നിക്കാനുമറിയാം;എകെജി സെന്‍റര്‍ ആക്രമണ കേസില്‍ ഇ പി ജയരാജന്‍

കണ്ണൂര്‍:  എകെജി സെന്‍റര്‍ ആക്രമണ കേസിലെ പ്രതിയെ പിടികൂടാത്തതില്‍ പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍.  "സുകുമാരക്കുറുപ്പിനെ ഇതുവരെ പിടിക്കാനായില്ലല്ലോ " എന്നാണ് ജയരാജൻ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചത്. "കട്ടവർക്ക് പിടിച്ച്...

Latest news