25.8 C
Kottayam
Wednesday, July 1, 2026

CATEGORY

News

രാജ്യത്ത് പാചകവാതക വില വീണ്ടും വര്‍ധിച്ചു; വര്‍ധന 76 രൂപ

ന്യൂഡല്‍ഹി: രാജ്യത്തെ സബ്‌സിഡിയില്ലാത്ത പാചകവാതക സിലണ്ടറിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു. സിലണ്ടറിന് 76 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇത് തുടര്‍ച്ചയായി മൂന്നാമത്തെ മാസമാണ് പാചക വാതക സിലണ്ടറിന് വില വര്‍ധിപ്പിക്കുന്നത്. ഡല്‍ഹി - 681.50, കോല്‍ക്കത്ത...

പോണ്‍ വീഡിയോ കാണുന്നവരുടെ മുഖം നോക്കി പ്രായം കണ്ടെത്താന്‍ പുതിയ സംവിധാനം വരുന്നു

ഓസ്ട്രേലിയ: ഓണ്‍ലൈനില്‍ പോണ്‍ വീഡിയോ കാണുന്നവരുടെ പ്രായം തിരിച്ചറിയുന്നതിനായി മുഖം സ്‌കാന്‍ ചെയ്യുന്ന പുതിയ സംവിധാനവുമായി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. ഓസ്ട്രേലിയയില്‍ നിലവില്‍ വന്ന നിയമം പ്രായപൂര്‍ത്തിയാവാത്ത ആളുകള്‍ പോണ്‍ വീഡിയോ കാണുന്നത് തടയുന്നില്ല....

തിരുവനന്തപുരത്ത് അശ്ലീല വീഡിയോ കാട്ടിത്തരാമെന്ന് പ്രലോഭിപ്പിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; പിന്നില്‍ വന്‍ സെക്‌സ് റാക്കറ്റ്

തിരുവനന്തപുരം: തിരുവനന്തപുരം പട്ടത്ത് ട്യൂഷന്‍ സെന്ററിനു മുന്നില്‍ നിന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. ബൈക്കില്‍ പിടിച്ചു കയറ്റിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ത്ഥി കൈ തട്ടിമാറ്റി ഓടി രക്ഷപെടുകയായിരിന്നു. അശ്ലീല...

പോലീസ് പറഞ്ഞത് പച്ചക്കള്ളം; അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് രമയ്ക്ക് വെടിയേറ്റത് ഭക്ഷണം കഴിക്കുന്നതിനിടെ

അട്ടപ്പാടി: അട്ടപ്പാടിയില്‍ തണ്ടര്‍ബോള്‍ട്ടുമായുള്ള ഏറ്റുമുട്ടല്ലില്‍ കൊല്ലപ്പെട്ട രമക്ക് വെടിയേറ്റത് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് അട്ടപ്പാടിയിലെ ഉള്‍വനത്തില്‍ വെടിവെപ്പ് നടന്നത്. മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയതിനാല്‍ വനത്തില്‍ സുരക്ഷ സേന പരിശോധന...

സഹോദരിയുടെ നഗ്നദൃശ്യം യുവതി കാമുകന് അയച്ച് കൊടുത്തു; പിന്നീട് സംഭവിച്ചത്

മുംബൈ: ഫോണില്‍ സഹോദരി കുളിക്കുന്ന ചിത്രം പകര്‍ത്തി കാമുകന് അയച്ചുകൊടുത്ത യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചിത്രങ്ങള്‍ ലഭിച്ച കാമുകന്‍ അത് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്തതോടെ സംഭവം പുറത്തറിഞ്ഞത്. സംഭവത്തെ തുടര്‍ന്ന് കാമുകന്‍...

വളയാര്‍ കേസില്‍ സി.ബി.ഐ അന്വേഷണം ഉടന്‍ പരിഗണിക്കില്ലെന്ന് ഹൈക്കോടതി

കൊച്ചി: വാളയാറില്‍ സഹോദരങ്ങള്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് ഉടന്‍ ഉത്തരവിടില്ലെന്ന് ഹൈക്കോടതി. ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാരിന് അപ്പീല്‍ നല്‍കാം. വിധി പറഞ്ഞ കേസില്‍ എങ്ങനെ പുനരന്വേഷണം നടത്തുമെന്നും കോടതി ചോദിച്ചു....

പുകമഞ്ഞ് രൂക്ഷം; ഡല്‍ഹിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: പുകമഞ്ഞ് രൂക്ഷമായതിനെ തുടര്‍ന്ന് സംസ്ഥാന പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോരിറ്റി ഡല്‍ഹിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖാപിച്ചു. ഈ മാസം 5 വരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിട്ടുണ്ട്. രാവിലെ ഡല്‍ഹിയിലെ അന്തരീക്ഷ...

ചെയര്‍മാന്‍ സ്ഥാനം; കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് ജോസ് കെ മാണി

കോട്ടയം: കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ച കട്ടപ്പന സബ്‌കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് ജോസ് കെ.മാണി എംപി. ഏതാണ് യഥാര്‍ഥ കേരളാ കോണ്‍ഗ്രസ് എന്നതാണ് ഇപ്പോഴത്തെ തര്‍ക്കം. ആ തര്‍ക്കത്തില്‍ അന്തിമ...

നിങ്ങള്‍ ഇടക്ക് ഇടക്ക് പറയുന്ന ഒരു വാക്കുണ്ടല്ലോ, സോഷ്യലിസം, അത് എന്ത് കുന്ത്രാണ്ടമാണ്; കുറിപ്പ് വൈറല്‍

കൊച്ചി: ബിനീഷ് ബാസ്റ്റിന്‍ അപമാനിക്കപ്പെട്ട സംഭവത്തില്‍ എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരെ പ്രതികരണവുമായി നടന്‍ പ്രതാപന്‍ കെ.എസ്. പാലക്കാട് മെഡിക്കല്‍ കോളേജിലെ പ്രിന്‍സിപ്പാളിനെതിരെയും കോളേജ് യൂണിയന്‍ ഭരിക്കുന്ന എസ്.എഫ്.ഐയെയും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതാപന്‍ രംഗത്ത്...

സ്റ്റേജിലേക്ക് തള്ളിക്കയറി ബിനീഷ് ബാസ്റ്റിനൊപ്പം നില്‍ക്കണമായിരിന്നു; സംഭവത്തില്‍ വെളിപ്പെട്ടത് കോളേജ് അധികൃതരുടെ നട്ടെല്ലില്ലായ്മ: ശാരദക്കുട്ടി

കോട്ടയം: നടന്‍ ബിനീഷ് ബാസ്റ്റിനെ അധിക്ഷേപിച്ച സംഭവത്തില്‍ പ്രതികരണവുമായി എഴുത്തുകാരി എസ് ശാരദക്കുട്ടി. പരസ്യവേദിയില്‍ ക്ഷണിക്കപ്പെട്ട അതിഥികളോട് രണ്ടു തരം പെരുമാറ്റം പാടില്ലെന്നും കോളജധികൃതരുടെ നട്ടെല്ലില്ലായ്മയും അന്തസ്സില്ലായ്മയും സംസ്‌കാര ശൂന്യതയുമാണ് സംഭവത്തില്‍ വെളിപ്പെട്ടതെന്നും...

Latest news