ആലപ്പുഴ : യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ മൃതദേഹത്തോട് വീണ്ടും അനാദരവ്.സംസ്‌കാരത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന്റെ ഫലമായി യാക്കോബായ വിഭാഗത്തില്‍പ്പെട്ട സ്ത്രീയുടെ മൃതദേഹം അഞ്ച് ദിവസമായി മോര്‍ച്ചറിയില്‍. കട്ടച്ചിറ കിഴക്കേവീട്ടില്‍ പരേതനായ രാജന്റെ ഭാര്യ...
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ 2020 ലെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. 26 പൊതു അവധികളും മൂന്ന് നിയന്ത്രിത അവധികളുമാണ് അടുത്ത വര്‍ഷം ഉണ്ടാകുക. ജനുവരി രണ്ട് - മന്നം ജയന്തി, ഫെബ്രുവരി...
തിരുവനന്തപുരം:കേരള പോലീസിനായി തയ്യാറാക്കിയ സിഗ്നേച്ചര്‍ ഫിലിമിന്‍റെയും ഔദ്യോഗിക പോലീസ് ഗാനത്തിന്‍റെയും പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്‍റെ പത്നി കമല വിജയനും ചേര്‍ന്ന് പെരുമ്പറകൊട്ടി നിര്‍വഹിച്ചു. വഴുതക്കാട് കലാഭവന്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍...
കൊച്ചി:ജോലിയിലെ മാനസിക സമ്മർദ്ദം ഒഴിവാക്കാൻ വേണ്ടി എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ പൊലീസുകാരുടെ ജന്മദിനം കേക്ക് മുറിച്ച് സ്റ്റേഷനിൽ ഒരുമിച്ച് ആഘോഷിക്കുവാൻ തീരുമാനം
കൂടിവരുന്ന പൊലീസുകാരുടെ മാനസികസമ്മർദ്ദം ഒഴിവാക്കുവാൻ വേണ്ടി പൊലീസുകാരുടെ ജന്മദിനത്തിൽ കേക്ക്...
തിരുവനന്തപുരം: ഭക്ഷണത്തിനൊപ്പം ഉള്ളിൽ കടന്ന് അന്നനാളത്തിനു മുകളിലായി ഒളിഞ്ഞു കിടന്ന നേരിയ ഇരുമ്പുകമ്പി അതിസങ്കീർണ്ണ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ യുവാവിന്റെ ജീവൻ രക്ഷിച്ചു. ആഹാരത്തിനൊപ്പം ഒരു അന്യ വസ്തു അബദ്ധത്തിൽ...
തിരുവനന്തപുരം: ഉദ്യോഗാര്‍ഥികള്‍ കാത്തിരുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് പരീക്ഷയ്ക്കുള്ള വിജ്ഞാപനം പി.എസ്.സി പ്രസിദ്ധീകരിച്ചു. ഫെബ്രുവരിയില്‍ പ്രാഥമിക പരീക്ഷ നടത്തും. വിശദമായ സിലബസും വിജ്ഞാപനത്തോടൊപ്പം പുറത്തിറക്കി. കേരളപ്പിറവി ദിനത്തില്‍ തിരുവനന്തപുരത്ത് പിഎസ്സി ആസ്ഥാനത്ത് സംഘടിപ്പിച്ച...