27.6 C
Kottayam
Thursday, June 4, 2026

അടുത്തവര്‍ഷം 26 പൊതു അവധി ദിനങ്ങള്‍

Must read

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ 2020 ലെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. 26 പൊതു അവധികളും മൂന്ന് നിയന്ത്രിത അവധികളുമാണ് അടുത്ത വര്‍ഷം ഉണ്ടാകുക. ജനുവരി രണ്ട് – മന്നം ജയന്തി, ഫെബ്രുവരി 21 – ശിവരാത്രി, ഏപ്രില്‍ 9 – പെസഹ, ഏപ്രില്‍ 10 – ദുഃഖ വെള്ളി, ഏപ്രില്‍ 14- വിഷു, അംബേദ്കര്‍ ജയന്തി, മെയ് ഒന്ന് – മെയ് ദിനം, ജൂലൈ 20 – കര്‍ക്കടക വാവ്, ജൂലൈ 31 – ബക്രീദ്, ഓഗസ്റ്റ് 15 – സ്വാതന്ത്ര്യ ദിനം, ഓഗസ്റ്റ് 28 – അയ്യങ്കാളി ജയന്തി, ഓഗസ്റ്റ് 29 – മുഹറം, ഓഗസ്റ്റ് 31 – തിരുവോണം, സെപ്റ്റംബര്‍ ഒന്ന് – മൂന്നാം ഓണം, സെപ്റ്റംബര്‍ രണ്ട് – ശ്രീനാരായണ ഗുരു ജയന്തി, സെപ്റ്റംബര്‍ 10 – ശ്രീകൃഷ്ണ ജയന്തി, സെപ്റ്റംബര്‍ 21 – ശ്രീനാരായണ ഗുരു സമാധി, ഒക്ടോബര്‍ രണ്ട് – ഗാന്ധി ജയന്തി, ഒക്ടോബര്‍ 24 – മഹാനവമി, ഒക്ടോബര്‍ 26 – വിജയദശമി, ഒക്ടോബര്‍ 29 – നബിദിനം, ഡിസംബര്‍ 25 – ക്രിസ്മസ്.

ഞായറാഴ്ച പൊതു അവധി : ജനുവരി 26 – റിപ്പബ്ലിക് ദിനം, ഏപ്രില്‍ 12 – ഈസ്റ്റര്‍, മേയ് 24 – ഈദുല്‍ ഫിത്ര്, ഓഗസ്റ്റ് 30 – ഒന്നാം ഓണം. രണ്ടാം ശനിയാഴ്ചയാണ് ദീപാവലി – നവംബര്‍ 14.

നിയന്ത്രിത അവധി : മാര്‍ച്ച് 12 – അയ്യാ വൈകുണ്ഠ സ്വാമി ജയന്തി, ഓഗസ്റ്റ് മൂന്ന് – ആവണി അവിട്ടം, സെപ്റ്റംബര്‍ 17 – വിശ്വകര്‍മ ദിനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week