കൊല്ലം: കൊല്ലം അഞ്ചലില്‍ സ്വകാര്യ കോളജിലെ ബിരുദ വിദ്യാര്‍ഥിനിയെ പട്ടാപ്പകല്‍ നടുറോഡില്‍ വെച്ച് സഹപാഠി മര്‍ദ്ദിച്ചു. സംഭവം കണ്ടുനിന്ന കൂട്ടുകാരി ബോധരഹിതയായി. അടിയേറ്റു പെണ്‍കുട്ടിയുടെ മൂക്കിലൂടെ ചോര വരുന്നത് കണ്ടാണ് സുഹൃത്ത് ബോധംകെട്ട്...
തൊടുപുഴ : കരിങ്കുന്നം ഗവ. എല്‍പി സ്‌കൂളിലെ താല്‍ക്കാലിക അധ്യാപിക തൊടുപുഴ ആനക്കൂട് സ്വദേശി കെ.ആര്‍. അമൃത പടിയിറങ്ങിയപ്പോള്‍ കരഞ്ഞുകൊണ്ടോടിയെത്തി ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. 'പോകല്ലേ ടീച്ചറേ...' തേങ്ങിക്കരഞ്ഞ് വിദ്യാര്‍ഥികള്‍ അപേക്ഷിച്ചപ്പോള്‍ സ്‌കൂളിന്റെ...
പാലക്കാട്: അട്ടപ്പാടി മഞ്ചക്കിണ്ടിയില്‍ മാവോയ്‌സ്റ്റുകളുമായുണ്ടായത് ഏറ്റുമുട്ടല്‍ തന്നെയാന്ന് സ്ഥിരീകരിച്ച് പോലീസ് റിപ്പോര്‍ട്ട്.പട്രോളിങ്ങിന് ഇറങ്ങിയ തണ്ടര്‍ബോള്‍ട്ടിന് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നെന്ന് ജില്ലാ പോലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരിച്ചു നടത്തിയ വെടിവെപ്പിലാണ് 3 മാവോയിസ്റ്റുകള്‍...
തൃശൂര്‍: നിരവധി സാമ്പത്തിക തട്ടിപ്പുകേസുകളിലെ പ്രതിയായ പൂമ്പാറ്റ സിനിയും കൂട്ടാളികളും അറസ്റ്റില്‍.കഴിഞ്ഞ മെയ് 23-ന് കൊടകര കൊളത്തൂരില്‍ ദേശീയപാതയിലൂടെ വന്നിരുന്ന ബൈക്ക് യാത്രികരായ രണ്ടു പേരെ ഡ്യൂക്ക് ബൈക്കിലും കാറിലുമായെത്തിയ സംഘം ബൈക്കിടിച്ചുവിഴ്ത്തി...
പാലക്കാട്: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ സമൂഹമാധ്യമങ്ങളിലൂടെ പണം സമാഹരിച്ച് ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന ഫിറോസ് കുന്നംപറമ്പിലിന് എതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പൊതുതാത്പര്യ പ്രവര്‍ത്തകന്‍ അപര്‍ണ്ണയില്‍ ആഷിഷ് സംസ്ഥാന പോലീസ് മേധാവി...
തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ കേസുകളില്‍ ചുരുക്കം പ്രതികള്‍ക്ക് മാത്രമാണ് ശിക്ഷ ലഭിക്കുന്നതെന്ന് റിപ്പോര്‍ട്ട്. പത്തിലൊന്നില്‍ പോലും പ്രതികള്‍ ശിക്ഷിക്കപ്പെടുന്നില്ലെന്ന് കണക്കുകള്‍. 2013 മുതല്‍ 2018 വരെ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 1255...
വിളവൂര്‍ക്കല്‍: വാളയാറില്‍ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ പ്രതിഷേധിച്ച് ക്ലാസ്സ് മുറിയില്‍ പോസ്റ്റര്‍ ഒട്ടിച്ചതിനു മൂന്ന് പ്ലസ് ടു വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു. വിളവൂര്‍ക്കല്‍ ഗവ ഹയര്‍ സെക്കന്ററി സ്‌കൂളിലെ...
കോഴിക്കോട്: മാവോയിസ്റ്റ് വേട്ടയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കത്തിനില്‍ക്കുന്നതിനിടെ കോഴിക്കോട്ട് മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുവിവാനെ പോലീസ് കസ്റ്റഡിയിലെടുത്തു.മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചതിനാണ് അറസ്റ്റ്
നിയമ വിദ്യാര്‍ത്ഥിയായ അലന്‍ സി.പി.എം അംഗമാണ്.യു.എ.പി.എ കുറ്റമാണ് അലനെതിരെ പോലീസ്...