27.8 C
Kottayam
Thursday, April 18, 2024

മാവോയിസ്റ്റ് ബന്ധം: കോഴിക്കോട് നിയമവിദ്യാര്‍ത്ഥി അറസ്റ്റില്‍

Must read

കോഴിക്കോട്: മാവോയിസ്റ്റ് വേട്ടയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കത്തിനില്‍ക്കുന്നതിനിടെ കോഴിക്കോട്ട് മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുവിവാനെ പോലീസ് കസ്റ്റഡിയിലെടുത്തു.മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചതിനാണ് അറസ്റ്റ്
നിയമ വിദ്യാര്‍ത്ഥിയായ അലന്‍ സി.പി.എം അംഗമാണ്.യു.എ.പി.എ കുറ്റമാണ് അലനെതിരെ പോലീസ് ചുമത്തിയിരിയ്ക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week