NationalNewsRECENT POSTS

രാജ്യത്ത് പാചകവാതക വില വീണ്ടും വര്‍ധിച്ചു; വര്‍ധന 76 രൂപ

ന്യൂഡല്‍ഹി: രാജ്യത്തെ സബ്‌സിഡിയില്ലാത്ത പാചകവാതക സിലണ്ടറിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു. സിലണ്ടറിന് 76 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇത് തുടര്‍ച്ചയായി മൂന്നാമത്തെ മാസമാണ് പാചക വാതക സിലണ്ടറിന് വില വര്‍ധിപ്പിക്കുന്നത്.

ഡല്‍ഹി – 681.50, കോല്‍ക്കത്ത – 706, മുംബൈ – 651, ചെന്നൈ – 696 എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ യഥാക്രമം 15ഉം 15.50 രൂപയും വര്‍ധിപ്പിച്ച സ്ഥാനത്താണ് ഇത്തവണ ഒറ്റയടിക്ക് 76 രൂപ വര്‍ധിപ്പിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker