കോട്ടയം: പാരമ്പര്യ ചികിത്സകന്‍ മോഹനന്‍ വൈദ്യര്‍ക്ക് പിന്തുണയുമായി രോഗം ഭേദപ്പെട്ടവരുടെ കൂട്ടായ്മ. മോഹനന്‍ വൈദ്യരുടെ ആശുപത്രിയുടെ പ്രവര്‍ത്തനം തടസപ്പെടുത്തുന്ന നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നാണ് കൂട്ടായ്മ ആവശ്യപ്പെടുന്നത്. എട്ട് വര്‍ഷം മുമ്പ് കാന്‍സര്‍...
ലക്‌നൗ: മദ്യപിച്ചിരിക്കുന്നതിനിടെ സുഹൃത്തുമായി പന്തയം വെച്ച് 42 മുട്ടകള്‍ കഴിച്ച യുവാവ് മരിച്ചു. ലഖ്നൗവിലെ പിപിഗഞ്ച് മാര്‍ക്കറ്റിലാണ് സംഭവം. മദ്യത്തിനൊപ്പം 50 മുട്ട കഴിച്ചാല്‍ 2000 രൂപ നല്‍കാമെന്നായിരുന്നു ബെറ്റ്. പന്തയം ഏറ്റെടുത്ത...
തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ്.അച്യുതാനന്ദന്‍ ആശുപത്രി വിട്ടു. ഒരാഴ്ചയായി അദ്ദേഹം തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യം പൂര്‍ണമായും വീണ്ടെടുത്തതോടെയാണ് വി.എസ് ആശുപത്രി...
അമ്പലപ്പുഴ പാല്പായസത്തിന് ഗോപാല കഷായം എന്ന് പുനർനാമകരണം ചെയ്യാനുള്ളതിരുവിതാംകൂർ ദേവസം ബോർഡ് പ്രസിഡന്റ് സ്ഥാനത്തു നിന്നും പടി ഇറങ്ങുന്ന പദ്മകുമാറിന്റെ ഏറ്റവും ഒടുവിലത്തെ പരിഷ്കാരം മാർക്സിസ്റ്റ് നേതാവായിരുന്ന എ.കെ. ഗോപാലന്റെ സ്മരണക്ക് വേണ്ടിയാണെന്ന്...
കോട്ടയം: വിവിധ ആവശ്യങ്ങളുന്നയിച്ച് കോട്ടയം ജില്ലയില്‍ നവംബര്‍ ഇരുപതിന് സ്വകാര്യ ബസുകള്‍ പണിമുടക്കുമെന്ന് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. പണിമുടക്കിന് മുന്നോടിയായി ബുധനാഴ്ച കളക്‌ട്രേറ്റിലേക്കും 13ന് സെക്രട്ടറിയേറ്റിലേക്കും മാര്‍ച്ചും ധര്‍ണ്ണയും...
തിരുവനന്തപുരം: അറബിക്കടലിനു പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ തീരത്തിനടുത്ത് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതായി റിപ്പോര്‍ട്ട്. രണ്ടോ മൂന്നോ ദിവസത്തിനകം ന്യൂനമര്‍ദ്ദം ശക്തിപ്പെടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പുതിയ ന്യൂനമര്‍ദ്ദം കേരളത്തെ നേരിട്ട്...
നെടുങ്കണ്ടം: പത്തു വര്‍ഷമായി തകര്‍ന്ന് കിടക്കുന്ന റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് വ്യത്യസ്ത സമരവുമായി നാട്ടുകാര്‍. തൂക്കുപാലം-പുഷ്പകണ്ടം റോഡിന്റെ ശോചനീയാവസ്ഥക്കെതിരെയാണ് നാട്ടുകാര്‍ വേറിട്ട സമരവുമായി രംഗത്ത് വന്നത്. ഗട്ടര്‍ നിറഞ്ഞ മൂന്ന് കിലോമീറ്റര്‍ ദൂരം...
കൊച്ചി: കോഴിക്കോട് മാവോയിസ്റ്റ് ബന്ധമാരോപിച്ച് യു.എ.പിഎ ചുമത്തിയ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത നടപടിയില്‍ സന്തോഷ പ്രകടനവുമായി ദിലീപ് ഓണ്‍ലൈന്‍. നടിയ്ക്കെതിരെ ലൈംഗികാക്രമണ കേസില്‍ പ്രതിയായ ദിലീപിനെതിരെ നിലപാടെടുത്ത നടി സജിത മഠത്തിലിന്റെ ബന്ധുവാണ്...
ചാറ്റ് ചെയ്യുന്നതിനിടെ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷഹീന്‍ അഫ്രീദി സ്വയംഭോഗം ചെയ്തതായി ആരോപിച്ച് പാക് ടിക് ടോക്ക് മോഡല്‍ ഹരീം ഷാ രംഗത്ത്. സംഭവത്തിന്റെ വീഡിയോയും അവര്‍ തെളിവായി ട്വിറ്ററില്‍ പങ്കുവെച്ചു. വീഡിയോയില്‍,...