24.3 C
Kottayam
Monday, June 15, 2026

CATEGORY

News

ഇന്ന് ഹർത്താൽ

പാലക്കാട്: വാളയാര്‍ കേസ് അട്ടിമറിയില്‍ പ്രതിഷേധിച്ച്‌ പാലക്കാട് ജില്ലയില്‍ ഇന്ന് യുഡിഎഫ് 12 മണിക്കൂര്‍ ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അതേസമയം ഹര്‍ത്താല്‍ ദിനാചരണം മാത്രമാണ് നടത്തുന്നതെന്നും നിര്‍ബന്ധമായി...

തിരുവനന്തപുരം മേയര്‍ തെരഞ്ഞെടുപ്പ് 12 ന്

തിരുവനന്തപുരം: മേയര്‍ ബ്രോ വി.കെ.പ്രശാന്ത് വട്ടിയൂര്‍ക്കാവ് എം.എല്‍.എ ആയതിനേത്തുടര്‍ന്ന് ഒഴിവുവന്ന തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍ 12 ന് നടത്താന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌ക്കരന്‍ വരണാധികാരിക്ക് നിര്‍ദേശം നല്‍കി....

പ്രസവിച്ച് നാലാംദിനം ചോരക്കുഞ്ഞിനെ പള്ളിയില്‍ ഉപേക്ഷിച്ച സംഭവം,21 കാരിയായ അമ്മ പിടിയില്‍

കോഴിക്കോട്:ചോരകുഞ്ഞിനെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍. തൃശ്ശൂര്‍ സ്വദേശിനിയായ 21 വയസ്സുകാരിയാണ് പന്നിയങ്കര പോലീസിന്റെ പിടിയിലായത്. 21 വയസ്സുള്ള മലപ്പുറം സ്വദേശിയായ യുവതിയുടെ സുഹൃത്താണ് കുട്ടിയുടെ അച്ഛന്‍. ബെംഗളൂരുവിലെ ആശുപത്രിയില്‍ പ്രസവം...

ദിലീപ് ആരാധകര്‍ക്കും വിശ്വാസസംരക്ഷകര്‍ക്കും സജിത മഠത്തിലിന്റെ മറുപടി,നിലപാടുകള്‍ മാറ്റില്ല,രാഷ്ട്രീയത്തിന്റെ പേരില്‍ ശാപം കിട്ടുമെങ്കില്‍ ഏറ്റെടുക്കാന്‍ തയ്യാര്‍

കൊച്ചി:മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബിനെക്കുറിച്ച് അമ്മയുടെ സഹോദരിയും നടിയുമായ സജിത മഠത്തില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഏറെ വിവാദമായിരുന്നു. മുന്‍പ് ശബരിമല വിഷയത്തില്‍ സജിത എടുത്ത...

വീട്ടിലെ മരക്കഷണത്തില്‍ രക്തക്കറ,കൂടത്തില്‍ ജയമാധവന്‍നായരുടെ മരണത്തില്‍ വഴിത്തിരിവ്‌

തിരുവനന്തപുരം : കരമന കൂടത്തില്‍ തറവാട്ടിലെ ജയമാധവന്‍ നായരുടെ മരണം കൊലപാതകമെന്ന് വ്യക്തമായ തെളിവ് ലഭിച്ചതായി സൂചന.ജയമാധവന്‍ നായര്‍ മരിച്ചു കിടന്ന മുറിക്കു പുറത്തുനിന്ന് കിട്ടിയ തടിക്കഷണത്തില്‍ രക്തക്കറ കണ്ടെത്തി. പൊലീസും ഫൊറന്‍സിക്...

മണ്ഡലകാലം ആരംഭിയ്ക്കുന്നു,ശബരിമലയില്‍ കലക്ടര്‍ക്ക് പ്രത്യേക അധികാരം

പത്തനംതിട്ട:മണ്ഡലകാലം ആരംഭിയ്ക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ശബരിമലയില്‍ കലക്ടര്‍ക്ക് പ്രത്യേക അധികാരം നല്‍കി കൊണ്ട് ഉത്തരവ്. ആവശ്യമായ നിര്‍മ്മാണ, വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തിയാണ് ഉത്തരവ്. ഹൈക്കോടതി നിയമിച്ച ജസ്റ്റിസ്...

പാസഞ്ചറിന്റെ സ്ഥാനത്ത് മെമു,അറവുമാടുകളെപ്പോലെ ആലപ്പുഴ റൂട്ടിലെ ട്രെയിന്‍ യാത്രക്കാര്‍,പ്രതിഷേധം ഇരമ്പുന്നു

ആലപ്പുഴ :16 ബോഗികളുമായി രാവിലെ 7.25 ന് ആലപ്പുഴയിൽ നിന്നും എറണാകുളം ഭാഗത്തേക്ക് പോയിക്കൊണ്ടിരുന്ന 66314 പാസഞ്ചർ നിർത്തലാക്കിയിട്ട് 11 കോച്ച് ഉള്ള മെമു ഓടിക്കുന്നതിനെതിരെയാത്രക്കാരുടെ പ്രതിഷേധം. 16 കോച്ചിൽ യാത്ര ചെയ്തിരുന്ന...

ഇടുക്കി ഡാമിൽ നാളെ അപായ ശബ്ദം മുഴങ്ങും, കാരണമിതാണ്

ഇടുക്കി:ഡാം തുറക്കേണ്ട അവസരങ്ങളില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനുവേണ്ടി ചെറുതോണി, കല്ലാര്‍, ഇരട്ടയാര്‍ ഡാമുകളില്‍ പുതുതായി സ്ഥാപിച്ചിരിക്കുന്ന സൈറണുകളുടെ ട്രയല്‍റണ്‍ നാളെ (5) രാവിലെ എട്ട് മണിക്കും വൈകിട്ട് അഞ്ചു മണിക്കും ഇടയില്‍ നടത്തും....

എക്സ്റേ എടുത്തശേഷം മുഷിഞ്ഞ് കാത്തിരിയ്ക്കേണ്ട, ചിത്രം ഇനി ഉടൻ ഡോക്ടറുടെ കമ്പ്യൂട്ടറിൽ

തിരുവനന്തപരം: ഇ ഹെൽത്ത് പദ്ധതിയുടെ ഭാഗമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടപ്പാക്കുന്ന പാക് സ് (പിക്ചർ ആർക്കൈവിംഗ് ആന്റ് കമ്മ്യൂണിക്കേഷൻ സിസ്റ്റം) പൂർത്തിയായി. രോഗിയുടെ എക്സ് റേ നിമിഷങ്ങൾക്കുള്ളിൽ ഡോക്ടറുടെ കംപ്യൂട്ടറിലെത്തുന്ന സംവിധാനമാണിത്....

കായി മേളയ്ക്കിടെ ഹാമർ വീണ് വിദ്യാർത്ഥി മരിച്ച സംഭവം: 3 അധ്യാപകരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

കോട്ടയം.പാലായില്‍ ജൂനിയര്‍ അത്‌ലറ്റിക് മീറ്റിനിടെ ഹാമര്‍ ത്രോമ്പോള്‍ തലയില്‍ വീണ് വിദ്യാര്‍ത്ഥിയായ അഫീല്‍ മരിച്ച സംഭവത്തില്‍ മൂന്ന് കായിക അധ്യാപകര്‍ അറസ്റ്റില്‍. അധ്യാപകരായ മാര്‍ട്ടിന്‍ , മുഹമ്മദ് കാസിം, ജോസഫ് കെ.ബി എന്നിവരാണ്...

Latest news