24.4 C
Kottayam
Monday, June 15, 2026

CATEGORY

News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച 578 ചെക്കുകള്‍ മടങ്ങി; കണക്കുകള്‍ പുറത്ത് വിട്ട് ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച ചെക്കുകളില്‍ 578 ചെക്കുകള്‍ മടങ്ങിയതായി ധനമന്ത്രി ഡോ.തോമസ് ഐസക്. 2018 പ്രളയത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച 6.31 കോടി രൂപയുടെ ചെക്കുകളാണ് മടങ്ങിയത്. തുക തിരിച്ചുകിട്ടാന്‍...

വാഹനപരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി

തൃശൂര്‍: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പാഞ്ഞു പോയ യുവാവിന് എട്ടിന്റെ പണികൊടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. കോടാലി സ്വദേശി അഖിലിനാണ് മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നും അപ്രതീക്ഷിതമായി പണി കിട്ടിയത്. സ്മാര്‍ട്ട്...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്‌റ്റേഡിയത്തില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമം; പരിശീലകന്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്റ്റേഡിയത്തില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച പരിശീലകന്‍ അറസ്റ്റില്‍. കൊല്‍ക്കത്തയിലെ ദുമുര്‍ജാല സ്റ്റേഡിയത്തിലാണ് സംഭവം നടന്നത്. പരിശീലകന്‍ സുജിത് പാലിനെയാണ് ഹൗറ പോലീസ് അറസ്റ്റ് ചെയ്തത്. 11 കാരിയായ പെണ്‍കുട്ടി...

വീട്ടില്‍ ആരുമില്ലെന്ന് പറഞ്ഞ് വിളിച്ചു വരുത്തി കാമുകിയും മാതാപിതാക്കളും ചേര്‍ന്ന് യുവാവിനെ കൊന്ന് കൊഴിച്ചുമൂടി

ഗസിയാബാദ്: വീട്ടില്‍ ആരുമില്ലെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി കാമുകിയും മാതാപിതാക്കളും ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചിട്ടു. നാലാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിയായ പങ്കജാണ് കൊല്ലപ്പെട്ടത്. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ മണ്ണിട്ട് മൂടിയ...

സംസ്ഥാനത്തെ സ്‌കൂളുകളില്‍ മൊബൈല്‍ ഫോണിന് നിരോധനം; വിലക്ക് അധ്യാപകര്‍ക്കും ബാധകം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ മൊബൈല്‍ ഫോണുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍. അധ്യാപകര്‍ ജോലി സമയത്ത് സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ പാടില്ലെന്ന് ഉത്തരവില്‍ പ്രത്യേകം പറയുന്നുണ്ട്. വിദ്യാര്‍ഥികളില്‍ മൊബൈല്‍ ഉപയോഗം വിലക്കി...

‘മഹ’ ചുഴലിക്കാറ്റ് വീണ്ടും ഇന്ത്യന്‍ തീരത്തേക്ക്

തിരുവനന്തപുരം: മഹ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തു നിന്ന് ഗുജറാത്ത് തീരത്തേക്ക് അടുക്കുന്നു. ഇപ്പോള്‍ അതിതീവ്രസ്ഥിതിയിലുള്ള ചുഴലിക്കാറ്റ് 7ന് ഗുജറാത്ത് തീരത്തെത്തുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ വിലയിരുത്തല്‍. നിലവില്‍ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റിന്റെ സഞ്ചാരം....

ചീഫ് സെക്രട്ടറി സര്‍ക്കാരിന് മുകളിലല്ല, ആ ധാരണ തെറ്റ്; ടോം ജോസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ

തിരുവവന്തപുരം: യുവാക്കളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തതിനെയും അട്ടപ്പാടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടലിനെയും ന്യായീകരിച്ചു ലേഖനമെഴുതിയ ചീഫ് സെക്രട്ടറി ടോം ജോസിനെതിരേ ആഞ്ഞടിച്ച് സി.പി.ഐ. സര്‍ക്കാരിനു മുകളിലാണു ചീഫ് സെക്രട്ടറിയെന്ന ധാരണയുണ്ടെങ്കില്‍ അതു തെറ്റാണെന്നും...

മാവോയിസ്റ്റുകളെ കൊന്നില്ലെങ്കില്‍ ജനങ്ങള്‍ കൊല്ലപ്പെടും എന്നതാണ് സ്ഥിതി, മാവോയിസ്റ്റുകള്‍ക്ക് മനുഷ്യാവകാശം അവകാശപ്പെടാനാകില്ല , വിവാദമായി ചീഫ് സെക്രട്ടറിയുടെ ലേഖനം

തിരുവനന്തപുരം:മാവോയിസ്റ്റുകള്‍ക്കെതിരായ പൊലീസ് നടപടി ന്യായീകരിച്ച് ചീഫ് സെക്രട്ടറി ടോം ജോസ്. മാവോയിസ്റ്റുകള്‍ക്കെതിരെ നടക്കുന്നത് യുദ്ധമാണ്, മാവോയിസ്റ്റുകളെ കൊന്നില്ലെങ്കില്‍ ജനങ്ങള്‍ കൊല്ലപ്പെടും എന്നതാണ് സ്ഥിതി. മാവോയിസ്റ്റുകള്‍ക്ക് മനുഷ്യാവകാശം അവകാശപ്പെടാനാകില്ല. പൗരന്മാരെ മാവോയിസ്റ്റ് തീവ്രവാദികളില്‍ നിന്ന്...

അമ്പലപ്പുഴ പാൽപ്പായസത്തിന്റെ പേരുമാറ്റം, ദേവസ്വം ബോർഡിന്റെ അന്തിമ തീരുമാനം ഇതാണ്

ആലപ്പുഴ: അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ പേരുമാറ്റുമെന്ന പ്രചാരണം തെറ്റിദ്ധാരണ മൂലമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍. അമ്പലപ്പുഴ പാല്‍പ്പായസത്തിന് പേറ്റന്റിന്‌ കൊടുത്ത കൂട്ടത്തില്‍ ഗോപാലകഷായം എന്ന പേര്‍ കൂടി കൊടുക്കാനാണ് ആലോചിച്ചത്. അതിന്റെ...

സ്ത്രീകളെ ചുട്ടു കൊല്ലുന്നതിന് അവസാനമില്ല , വനിതാ തഹസിൽദാറെ ഓഫീസിനുള്ളിൽ തീ കൊളുത്തി

ഹൈദരാബാദ്‌: രേഖകള്‍ നല്‍കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന്‌ തെലങ്കാനയില്‍ വനിതാ തഹസില്‍ദാരെ ഭൂവുടമ ഓഫീസില്‍ വച്ച്‌ മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തി കൊന്ന സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.സംഭവവുമായി ബന്ധപ്പെട്ട്‌ പ്രദേശവാസിയായ സുരേഷ്‌ മുദിരാജുവിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. പൊള്ളലേറ്റ...

Latest news