30.6 C
Kottayam
Friday, June 19, 2026

CATEGORY

News

കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം കിണറ്റില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപത്തെ കിണറ്റില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. നാല്‍പ്പത്തിയാറ് ദിവസം മുമ്പ് കാണാതായ മുണ്ടിക്കല്‍ താഴം മേലേപുതിയോട്ടില്‍ രാജന്റെ മകന്‍ രൂപേഷിന്റെ(33) മൃതദേഹമാണ് പൈങ്ങോട്ടാപുറത്തെ ആള്‍പ്പാര്‍പ്പില്ലാത്ത പറമ്പിലെ കിണറ്റില്‍...

വിദ്യാര്‍ത്ഥിനികളെ സംഗീതം പഠിപ്പിക്കുന്നതു തൊട്ടും തലോടിയും! ഏറ്റുമാനൂര്‍ സ്‌കൂളിലെ സംഗീത അധ്യാപകന്‍ ഒടുവില്‍ കുടുങ്ങി

കോട്ടയം: വിദ്യാര്‍ഥിനികളോട് മോശമായി സംസാരിക്കുകയും ശരീരത്ത് സ്പര്‍ശിക്കുകയും ചെയ്‌തെന്ന കേസില്‍പ്പെട്ട് മുങ്ങി നടന്ന സംഗീത അധ്യാപകന്‍ അറസ്റ്റില്‍. ഏറ്റുമാനൂരിലെ ഒരു സ്‌കൂളിലെ സംഗീതാധ്യാപകന്‍ വൈക്കം ആറാട്ടുകുളങ്ങര തെക്കന്‍കോവില്‍ വീട്ടില്‍ നരേന്ദ്രബാബു (51) വിനെയാണ്...

മഞ്ചക്കണ്ടി ഏറ്റുമുട്ടലിനിടെ രക്ഷപെട്ട മാവോയിസ്റ്റ് നേതാവ് ദീപക് പിടിയില്‍

പാലക്കാട്: മഞ്ചിക്കണ്ടിയിലുണ്ടായ ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട മാവോയിസ്റ്റ് നേതാവ് ദീപക്(ചന്തു) പിടിയിലായതായി. തമിഴ്‌നാട് ടാസ്‌ക് ഫോഴ്‌സ് ദീപകിനെ പിടികൂടിയെന്നാണ് വിവരം. ആനക്കട്ടിക്ക് സമീപത്തുനിന്നാണ് ഇയാള്‍ പിടിയിലായത്. ദീപക്കിനൊപ്പം മറ്റൊരാളുകൂടെ ഉണ്ടായിരുന്നുവെന്നും ഇയാളെയും കസ്റ്റഡിയിലെടുത്തതായാണ് വിവരം. പാലക്കാട്...

സ്വകാര്യ ബസ്സുകൾ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു

പാലക്കാട്: സംസ്ഥാനത്ത്  മാസം 22 മുതൽ സ്വകാര്യ ബസ്സുകൾ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു. ഇന്ധന വിലവർധനവിനും നടത്തിപ്പ് ചിലവുകൾക്കും ആനുപാതികമായി ബസ് ചാർജ് വർധന വേണമെന്നാണ് ബസ്സുടമകളുടെ ആവശ്യം. കേരള സ്റ്റേറ്റ് ബസ്...

കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്തെ കിണറ്റില്‍ അഴുകിയ നിലയില്‍ അജ്ഞാത മൃതദേഹം

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപത്തെ കിണറ്റില്‍ അഴുകിയ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. മായനാട് കുന്നുമ്മല്‍ നിര്‍മ്മാണത്തിലിരിക്കുന്ന വുഡ്എര്‍ത്ത് കമ്പനിയുടെ സ്ഥലത്തെ കിണറിലാണ് മൃതദേഹം കണ്ടെത്തിയത്. മുണ്ടും ഷര്‍ട്ടും ഇട്ടനിലയില്‍ കാണപ്പെട്ട...

‘മരിച്ചത് ഞാനല്ല…!’ ഫേസ്ബുക്ക് ലൈവില്‍ വന്ന് ജോസ് തോമസ്

കോട്ടയം: മരിച്ചത് താനല്ലെന്നും നടനും മാധ്യമപ്രവര്‍ത്തകനുമായ ജോസ് തോമസ് ആണെന്നും സംവിധായകന്‍ ജോസ് തോമസ്. ഇന്ന് രാവിലെ തിരുവനന്തപുരം കിളിമാനൂരില്‍ നടന്ന വാഹനാപകടത്തിലാണ് നടനും മാധ്യമപ്രവര്‍ത്തകനുമായ ജോസ് തോമസ് മരിച്ചത്. എന്നാല്‍ മരിച്ചത്...

അയോധ്യ വിധി:മുഖ്യമന്ത്രിയുടെ പ്രതികരണം

തിരുവനന്തപുരം:അയോധ്യ കേസില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ക്ക് പരിഹാരമായി രാജ്യത്തിന്‍റെ പരമോന്നത കോടതിയുടെ വിധി വന്നിരിക്കുന്നു. രാജ്യത്ത് രക്തച്ചൊരിച്ചിലും കലാപങ്ങളും ഉണ്ടാക്കിയ ഒരു പ്രശ്നത്തിലാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് അന്തിമമായി തീര്‍പ്പുകല്‍പിച്ചത്. അയോധ്യയില്‍ തര്‍ക്കസ്ഥലത്ത് രാമവിഗ്രഹം...

അയോധ്യ വിധി എല്ലാവരും അംഗീകരിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: അയോധ്യ കേസില്‍ സുപ്രീംകോടതിയുടെ ചരിത്ര വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സുപ്രീം കോടതി വിധി അംഗീകരിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ പരമോന്നത...

മുഖ്യമന്ത്രി പിണറായി വിജയന് ‘ബിഗ് സല്യൂട്ടു’മായി ബി.ജെ.പി മുഖപത്രം ജന്മഭൂമി

തിരുവനന്തപുരം: മാവോയിസ്റ്റുകളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന് ബിഗ് സല്യൂട്ട് നല്‍കി ബി.ജെ.പി മുഖപത്രം ജന്മഭൂമി. എഡിറ്റോറിയല്‍ പേജില്‍ പ്രസിദ്ധീകരിച്ച കെ കുഞ്ഞിക്കണ്ണന്റെ 'മറുപുറം' എന്ന പംക്തിയിലാണ് മുഖ്യമന്ത്രി...

അയോധ്യയില്‍ സുപ്രീംകോടതിയുടെ സുപ്രധാന വിധി; തര്‍ക്കഭൂമിയില്‍ ഉപാധികളോടെ ക്ഷേത്രം പണിയാന്‍ അനുമതി; മസ്ജിദിന് പകരം അഞ്ചേക്കര്‍ ഭൂമി നല്‍കണം

ന്യൂഡല്‍ഹി: അയോധ്യ കേസില്‍ സുപ്രാധാന വിധിയുമായി സുപ്രീംകോടതി. തര്‍ക്കഭൂമിയില്‍ ഉപാധികളോടെ ക്ഷേത്രം പണിയാന്‍ അനുമതി. മൂന്ന് മാസത്തിനകം മറ്റൊരു ബോര്‍ഡിന് കീഴില്‍ മുസ്ലീം സഹോദരങ്ങള്‍ക്ക് തര്‍ക്ക ഭൂമിക്ക് പുറത്ത് അഞ്ച് ഏക്കര്‍ ബദല്‍...

Latest news