ചിറ്റൂര്‍: ചിറ്റൂര്‍ കല്യാണപ്പേട്ട കോരിയാര്‍ച്ചള്ളയില്‍ സ്വകാര്യബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് വിദ്യാര്‍ഥികളടക്കം അമ്പതോളം പേര്‍ക്ക് പരിക്ക്. തിങ്കളാഴ്ച രാവിലെ 8.30നായിരുന്നു അപകടം. വണ്ടിത്താവളം പാലക്കാട് വഴി ഓടുന്ന ശ്രീവത്സം എന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്....
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമാരോപിച്ച് കോഴിക്കോട് യു.എ.പി.എ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത താഹ ഫസലിന്റെ ലാപ്‌ടോപ്പില്‍ മാവോവാദി അനുകൂല പരിപാടികളുടെ ഫോട്ടോകളും, മാവോവാദി ഭരണഘടനയും അന്വേഷണ സംഘം കണ്ടെത്തി. നവംബര്‍ ഒന്നിനാണ് അലന്‍...
കാസർഗോഡ് : ജില്ലയിൽ 9 പോലീസ് സ്റ്റേഷൻ പരിധികളിൽ
ജില്ലാ പോലീസ് മേധാവി വീണ്ടും
നിരോധനാജ്ഞ പ്രഖ്യാപിച്ചു.
മഞ്ചേശ്വരം ,കുമ്പള, കാസർഗോഡ്, വിദ്യാനഗർ, മേൽപറമ്പ്, ബേക്കൽ, നീലേശ്വരം, ചന്ദേര, ഹൊസ്ദുർഗ് എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലാണ് കേരളാ...
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുള്‍ബുള്‍ ചുഴലിക്കാറ്റ് ദുര്‍ബലമായതോടെയാണ് മഴ ദുര്‍ബലമായതോടെ സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. വരുന്ന നാലു ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മല്‍സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയിരുന്ന...
കോട്ടയം: ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം നിലനില്‍ക്കുന്നതിനിടെ കോട്ടയത്ത് രണ്ടിടങ്ങളില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ കുരിശടിക്ക് നേരെ ആക്രമണം. ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് ആക്രമണമുണ്ടായത്. ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ ആസ്ഥാനമായ ദേവലോകം അരമനയുടെ സമീപത്തെ കുരിശടിക്ക് നേരെയാണ് ആദ്യം കല്ലേറ്...
കുന്നത്തൂര്‍: കുന്നത്തൂര്‍ പൂതക്കുഴിയിലുള്ള കള്ള് ഷാപ്പ് കുത്തിത്തുറന്ന് പണവും അടുക്കളയില്‍ സൂക്ഷിച്ചിരുന്ന കറികളും കവര്‍ന്നു. കഴിഞ്ഞ ദിവസം അര്‍ധരാത്രിയിലാണ് കവര്‍ച്ച നടന്നത്. ഇന്നലെ രാവിലെ ഷാപ്പ് തുറന്നപ്പോഴാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്. ഷാപ്പിന്റെ പിറകിലെ...
മുഹമ്മ: വെള്ളത്തില്‍ അനക്കംകണ്ട് മീനെന്നുകരുതിയാണ് ബാലുവും സുനിലും ആ കുളത്തിലേക്ക് നോക്കിയത്.അനക്കമുണ്ടാക്കിയ മീനെ പിടിക്കാനിറങ്ങിയ അവര്‍ പക്ഷെ, കണ്ടത് ഒരു കുഞ്ഞിക്കൈയനക്കം. ഉടൻ തന്നെ ഇവർ അതിര്‍ത്തിവേലി പൊളിച്ച് കുളത്തിലേക്ക് എടുത്തുചാടുകയായിരുന്നു. സഫിന...
കൊച്ചി : ആക്രി സാധനങ്ങള്‍ പെറുക്കാനെന്ന പേരിലെത്തി മോഷണം നടത്തിയിരുന്ന സംഘത്തെ പൊലീസ് പിടികൂടി. രണ്ടു സ്ത്രീകള്‍ അടങ്ങുന്ന നാലംഗ സംഘമാണ് പിടിയിലായത്. തമിഴ്‌നാട് സ്വദേശികളായ ദുരൈ, വിഷ്ണു, മല്ലിക എന്നിവരാണ് പിടിയിലായത്....