28.4 C
Kottayam
Friday, May 3, 2024

CATEGORY

News

ഉത്ര വധക്കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്; സൂരജിന്റെ അമ്മയും സഹോദരിയും കസ്റ്റഡിയില്‍

കൊല്ലം: ഉത്ര കൊലപാതക കേസില്‍ ഭര്‍ത്താവ് സൂരജിന്റെ അമ്മ രേണുകയേയും സഹോദരിയേയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഇവരോട് ഇന്നു രാവിലെ 10ന് അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാകണമെന്ന് നിര്‍ദേശിച്ചിരുന്നുവെങ്കിലും ഹാജരായിരുന്നില്ല. ഇതോടെ ക്രൈംബ്രാഞ്ച്...

പത്തനംതിട്ടയില്‍ പുലി ഇറങ്ങി; പശുവിനെ കൊന്നു, നാട്ടുകാര്‍ ഭീതിയില്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ പുലിയിറങ്ങി. മലയാലപ്പുഴ കടവുപുഴയിലാണ് സംഭവം. ഇന്ന് പുലര്‍ച്ചെയാണ് പുലിയിറങ്ങിയത്. കടവുപുഴ പുത്തന്‍വീട്ടില്‍ കമലമ്മയുടെ പശുവിനെ പുലി ആക്രമിച്ചു കൊന്നു. പുലിയിറങ്ങിയ വിവരം വനപാലകരെ അറിയിച്ചിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പുലി, കടുവാ...

സ്വര്‍ണ്ണവില വീണ്ടും സര്‍വ്വകാല റിക്കാര്‍ഡില്‍

കൊച്ചി: സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സര്‍വകാല റിക്കാര്‍ഡ് വിലയായ പവന് 35,040 രൂപയില്‍ വീണ്ടുമെത്തി. ഗ്രാമിന് 4,380 രൂപയിലാണ്...

ഞാന്‍ പോകുന്നു… അവള്‍ അവസാനമായി കുറിച്ചു; ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് ജീവനൊടുക്കിയ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്

മലപ്പുറം: ഓണ്‍ലൈനില്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് ജീവനൊടുക്കിയ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. വളാഞ്ചേരി മാങ്കേരി ദളിത് കോളനിയിലെ വിദ്യാര്‍ഥിനി ദേവികയാണ് ഇന്നലെ തീകൊളുത്തി മരിച്ചത്. ഞാന്‍ പോകുന്നു എന്ന്...

കൊലയാളി കടന്നുകളഞ്ഞത് ദമ്പതിമാരുടെ കാറില്‍? സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്; കോട്ടയത്ത് ദമ്പതിമാരെ ആക്രമിച്ച് ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത് ദമ്പതിമാരെ ആക്രമിച്ച് വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണ്ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചതായി സൂചന. തിങ്കളാഴ്ച വൈകിട്ട് നാലോടെയാണ് കൊലപാതകം നടന്നത് എന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ രാവിലെ...

സംസ്ഥാനത്ത് ഓണ്‍ലൈന്‍ പഠനം ആര്‍ക്കും മുടങ്ങില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ആര്‍ക്കും ഓണ്‍ലൈന്‍ പഠനം മുടങ്ങില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. ആദ്യത്തെ ക്ലാസ് നഷ്ടപ്പെട്ടവര്‍ക്ക് വീണ്ടും പങ്കെടുക്കാനുള്ള അവസരം ഉണ്ടാകും. ഇപ്പോഴത്തെ ക്ലാസുകള്‍ വീണ്ടും സംപ്രേഷണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ പഠനം...

ഉത്രവധക്കേസില്‍ സൂരജിന്റെ അമ്മയേയും സഹോദരിയേയും അറസ്റ്റ് ചെയ്‌തേക്കും; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശം

അടൂര്‍: ഉത്രവധക്കേസില്‍ ഭര്‍ത്താവും ഒന്നാം പ്രതിയുമായ സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റിലായേക്കും. ഇരുവരോടും ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നിര്‍ദേശിച്ചു. സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെ ഇന്നലെ രാത്രി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. സൂരജിന്റെ...

കോട്ടയത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കോട്ടയം: കോട്ടയത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മരങ്ങാട്ടുപിള്ളി ഈഴക്കുന്നേല്‍ ജോര്‍ജ് ജോസഫ്(34) ആണ് മരിച്ചത്. കോട്ടയം എംസി റോഡില്‍ വച്ചാണ് അപകടം നടന്നത്. കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട്...

ഇവന്‍മാരെയൊക്കെ ഇതെഴുതാന്‍ വേണ്ടി വാക്കും വാചകവും പഠിപ്പിച്ച ടീച്ചര്‍മാര്‍ ഇതറിഞ്ഞാല്‍ നാണക്കേട് കൊണ്ട് എവിടേലും തല വെച്ചടിച്ച് മയ്യത്താകും; ഡോ. ഷിംന അസീസ്

സംസ്ഥാനത്ത് ഇന്നലെ ഓണ്‍ലൈന്‍ ക്ലാസിലൂടെ പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ചു. അതേസമയം ക്ലാസ് എടുത്ത അധ്യാപികമാര്‍ക്ക് എതിരെ മോശം തരത്തിലുള്ള പ്രചരണങ്ങളും ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. ഇതിനെതിരെ പലരും രംഗത്തെത്തുകയും...

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല; ദളിത് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

മലപ്പുറം: വളാഞ്ചേരി ഇരിമ്പിളിയത്തെ പതിനാലുവയസുകാരി ആത്മഹത്യ ചെയ്യാനുള്ള കാരണം പഠനം മുടങ്ങിയതിനാലെന്ന് മാതാപിതാക്കള്‍. സ്മാര്‍ട്ട്‌ഫോണും ടിവിയും ഇല്ലാതിരുന്നതിനാല്‍ വിദ്യാര്‍ഥിനിക്ക് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനായിരുന്നില്ല. ഇത് കുട്ടിയെ മാനസികമായി തളര്‍ത്തിയിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞു. ഇരിമ്പിളിയം...

Latest news