29.5 C
Kottayam
Friday, April 19, 2024

CATEGORY

News

സംസ്ഥാനത്ത് 9 പ്രദേശങ്ങള്‍ കൂടി ഹോട്‌സ്‌പോട്ടില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ഒമ്പത് പ്രദേശങ്ങള്‍ കൂടി ഹോട്ട്സ്പോട്ടിലേക്ക്. പാലക്കാട് ജില്ലയിലെ നാഗലശേരി, കണ്ണൂര്‍ ജില്ലയിലെ ചിറയ്ക്കല്‍, മാലൂര്‍, കണ്ണൂര്‍ കോര്‍പറേഷന്‍, പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റി, ചെമ്പിലോട്, അയ്യന്‍കുന്ന്, കോട്ടയം മലബാര്‍, കോട്ടയം ജില്ലയിലെ...

പാഠപുസ്തകങ്ങളോടൊപ്പം ലോറിയില്‍ കഞ്ചാവ്,ഏറ്റുമാനൂരില്‍ 65 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു

ഏറ്റുമാനൂര്‍ സി.ബി.എസ്.ഇ പാഠപുസ്തകങ്ങളോടൊപ്പം ഒളിച്ചുകടത്തിയ 65 കിലോഗ്രാം കഞ്ചാവ് എക്‌സൈസ് പിടിച്ചെടുത്തു.ഏറ്റുമാനൂര്‍ പാറോലിയ്ക്കല്‍ വച്ചായിരുന്നു കഞ്ചാവ് വേട്ട. കോട്ടയം മൂലവട്ടം തെക്കേകുറ്റികാട്ടില്‍ പ്രദീപിന്റെ മകന്‍ ആനന്ദ് (24) , കല്ലറ പുതിയകല്ലുമടയില്‍ റജിമോന്റെ മകന്‍...

കൊല്ലത്ത് മൂന്നൂ പേര്‍ക്കു കൂടി കൊവിഡ്

കൊല്ലം ജില്ലയില്‍ മൂന്നു പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.ഒരാള്‍ മെയ് 19-ാം തീയതി എത്തിയ മുംബൈ് നരിമാന്‍ പോയിന്റ്-തിരുവനന്തപുരം സ്പെഷല്‍ ട്രെയിനിലെ യാത്രികന്‍ 58 കാരനായ തൃക്കടവൂര്‍ സ്വദേശിയാണ് (P31) .തിരുവനന്തപുരത്തുനിന്നും...

മലപ്പുറത്ത് 8 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയില്‍ എട്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മുംബൈയില്‍ നിന്നെത്തിയ തെന്നല തറയില്‍ സ്വദേശി 36 കാരന്‍, ചെന്നൈയില്‍ നിന്നെത്തിയ പൊന്നാനി ഈശ്വരമംഗലം സ്വദേശി 37കാരന്‍, മാലിദ്വീപില്‍ നിന്നെത്തിയവരായ...

കോട്ടയത്ത് 2 പേര്‍ക്ക് കൂടി കൊവിഡ്,രണ്ടുവയസുള്ള കുട്ടിയ്ക്ക് രോഗവിമുക്തി

കോട്ടയം കോവിഡ് 19 സ്ഥിരീകരിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഉഴവൂര്‍ സ്വദേശിനി രോഗമുക്തയായി. കുവൈറ്റില്‍നിന്ന് മെയ് ഒന്‍പതിന് എത്തിയ ഗര്‍ഭിണിയായ ഇവര്‍ക്കും രണ്ടു വയസുള്ള മകനും രോഗം ബാധിച്ചിരുന്നു. കുട്ടിയുടെ...

പാലക്കാട് പിടിവിടുന്നു,ഇന്ന് 19 പേര്‍ക്ക് കൊവിഡ്

പാലക്കാട്: ജില്ലയില്‍ ഇന്ന്(മെയ് 23) ഒരു പതിനൊന്നുകാരനുള്‍പ്പെടെ 19 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ കുവൈറ്റില്‍ നിന്നും വന്ന ഒരാള്‍ക്ക് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കെയാണ് രോഗം...

ഇനി പേടിയ്ക്കണം, ഇന്ന് സംസ്ഥാനത്ത് 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും മലപ്പുറം ജില്ലയിലെ...

കൊവിഡ് ബാധിതയായ യുവതി ഇരട്ട കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി

ഇന്‍ഡോര്‍: ഇന്‍ഡോറില്‍ കൊവിഡ് രോഗ ബാധിതയായ യുവതി ഇരട്ട കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. മധ്യപ്രദേശ് ഇന്‍ഡോറിലെ എംടിഎച്ച് ആശുപത്രിയിലായിരുന്നു യുവതിയുടെ പ്രസവം. അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും സുഖപ്രസവമായിരുന്നെന്നും ഡോ. സുമിത് ശുക്ല...

വയനാട്ടില്‍ വീണ്ടും കൊവിഡ് 19 സ്ഥിരീകരിച്ചു

വയനാട്: ജില്ലയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.മെയ് ഇരുപതാം തീയതി തമിഴ്‌നാട് കോയമ്പേട് നിന്നും വന്ന യുവാവിനാണ് കൊവിഡ് ബാധിച്ചത്.പുല്‍പ്പള്ളി കല്ലുവയല്‍ സ്വദേശിയായ യുവാവിനിണ് രോഗം സ്ഥിരീകരിച്ചത് ഇയാള്‍ കോയമ്പേട് മാര്‍ക്കറ്റിലെ...

കന്യാസ്ത്രീ വിദ്യാര്‍ത്ഥിയുടെ ദുരൂഹ മരണം; നേരറിയാന്‍ ക്രൈംബ്രാഞ്ച് വരുന്നു

തിരുവല്ല: മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരൂപതയുടെ കീഴിലുള്ള പാലിയേക്കര ബസേലിയന്‍ സിസ്റ്റേഴ്‌സ് കോണ്‍വന്റിലെ കന്യാസ്ത്രീ വിദ്യാര്‍ത്ഥിനി ദിവ്യയുടെ (21) മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്. ഇതുസംബന്ധിച്ച് അടുത്തദിവസം തന്നെ ആഭ്യന്തര മന്ത്രാലയം ഉത്തരവ്...

Latest news