24.6 C
Kottayam
Sunday, May 19, 2024

CATEGORY

News

കേരളത്തിലെ കോളേജുകളില്‍ ഡിഗ്രി,പി.ജി സീറ്റുകള്‍ കൂട്ടും; ഡിഗ്രിക്ക് 70 സീറ്റും പി.ജിക്ക് 30 സീറ്റ് വരെയാകാം

തിരുവനന്തപുരം: കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ സര്‍വകലാശാലകളോട് അഫിലയേറ്റ് ചെയ്തിട്ടുള്ള ആര്‍ട്സ് ആന്റ് സയന്‍സ് കോളജുകളില്‍ ബിരുദ/ബിരുദാനന്തര പ്രോഗ്രാമുകളിലേയ്ക്ക് അനുവദനീയമായ സീറ്റുകളുടെ എണ്ണം കൂട്ടി. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപനത്തിനായി സംസ്ഥാനത്തിന്...

കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി യുവാക്കള്‍ ഭീഷണിപ്പെടുത്തി; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി സ്വയം തീകൊളുത്തി

ചെന്നൈ: കുളിമുറിദൃശ്യങ്ങള്‍ പകര്‍ത്തി യുവാക്കള്‍ ഭീഷണിപ്പെടുത്തിയതില്‍ മനംനൊന്ത് പതിനഞ്ചുകാരി സ്വയം തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. സാരമായി പൊള്ളലേറ്റ പെണ്‍കുട്ടി വെല്ലൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. വെല്ലൂര്‍ തുത്തിപ്പെട്ടില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം നടന്നത്....

കേരള വോളിബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ഡാനിക്കുട്ടി ഡേവിഡ് അന്തരിച്ചു

പത്തനംതിട്ട: കേരള വോളിബോള്‍ ടീം മുന്‍ ക്യാപ്റ്റനും മുന്‍ രാജ്യാന്തര വോളിബോള്‍ താരവുമായ ഡാനിക്കുട്ടി ഡേവിഡ് (57) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവല്ലയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടാഴ്ചയായി ഡാനിക്കുട്ടി ഡേവിഡ്...

അവള്‍ യുവാക്കളുമായി നിരന്തരം സംസാരിച്ചിരിന്നു, വീട് വിട്ടിറങ്ങിയ ശേഷം ഒരു രാത്രി കഴിഞ്ഞത് മരപ്പൊത്തില്‍! ഒന്നിച്ച് മരിക്കാന്‍ തന്നെ നിര്‍ബന്ധിച്ചിരിന്നെന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി; അടിമാലിയിലെ പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അടിമാലി: വാളറ കുളമാംകുഴി ആദിവാസി കോളനിയില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. ആത്മഹത്യക്ക് ശ്രമിച്ച രണ്ടു പേരില്‍ രക്ഷപ്പെട്ട പെണ്‍കുട്ടിയുടെ മൊഴിയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. അവള്‍ നിരന്തരം...

അപകടത്തിന് കാരണം ചില്ലിന്റെ ഗുണനിലവാര കുറവ്; ബാങ്കിന്റെ ചില്ല് തകര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍

കൊച്ചി: ബാങ്കിന്റെ ചില്ല് തകര്‍ന്നുണ്ടായ അപകടത്തില്‍ യുവതി മരിച്ച സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്ത്. ചില്ലിന്റെ ഗുണ നിലവാര കുറവാണ് അപകട കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. പെരുമ്പാവൂരിലെ ബാങ്കിന് മുന്നിലെ...

24 മണിക്കൂറിനിടെ 360 മരണം; രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം മൂന്നര ലക്ഷത്തോട് അടുക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം മൂന്നര ലക്ഷത്തോട് അടുക്കുന്നു. ആകെ കൊവിഡ് രോഗികള്‍ 3,43,091 ആയി. 24 മണിക്കൂറിനിടെ 10,667 പേര്‍ക്ക് രോഗം ബാധിക്കുകയും 360 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ...

ലോക്ക് ഡൗണിനെ തുടര്‍ന്ന് വരുമാനം നിലച്ചു; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി

പാറ്റ്‌ന: ലോക്ക്ഡൗണിനെ തുടര്‍ന്നു വരുമാനം നിലച്ച ഓട്ടോ റിക്ഷാ ഡ്രൈവര്‍ ജീവനൊടുക്കി. ബിഹാറിലെ ഷാഹ്പുരിലാണ് ഇരുപത്തഞ്ചുകാരനായ ഓട്ടോറിക്ഷാ ഡ്രൈവര്‍ ജീവനൊടുക്കിയത്. വായ്പയെടുത്താണ് ഇയാള്‍ ഓട്ടോ വാങ്ങിയത്. എന്നാല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ വരുമാനം നിലച്ചു. വായ്പാ...

ഒരു വര്‍ഷം സ്വയം തീര്‍ത്ത ഭ്രാന്താലയത്തില്‍ വിശ്രമം,കൊല്ലാന്‍ തക്കം പാത്തിരിയ്ക്കുന്നവരെ സ്വപ്‌നം കണ്ടു,ഒടുവില്‍ കാമുകിയും ഉപേക്ഷിച്ചു,സുശാന്തിന്റെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍

മുംബൈ:കഴിഞ്ഞ ദിവസം അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത്് സിംഗ് രാജ്പുത്തിന്റെ സംസ്‌കാരച്ചടങ്ങുകള്‍ കഴിഞ്ഞെങ്കിലും സമൂഹമാധ്യങ്ങളില്‍ സുശാന്ത് നിറഞ്ഞു നില്‍ക്കുകയാണ്.സുശാന്തിന്റെ മരണത്തിനുപിന്നില്‍ ആരൊക്കെയോ ഉണ്ടെന്ന് ആരോപണമാണ് ചലച്ചിത്രലോകത്തുനിന്നും അടക്കം പലരും പങ്കുവെയ്ക്കുന്നത്. മറ്റു ചിലരാവട്ടെ...

കാസര്‍ഗോഡ് കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു

കാസര്‍ഗോഡ്: കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു. കാസര്‍ഗോഡ് ഉദുമ കരിപ്പോട് സ്വദേശി അബ്ദുള്‍ റഹ്മാന്‍ ആണ് മരിച്ചത്. ശനിയാഴ്ച ദുബായില്‍ നിന്നെത്തിയ ഇദ്ദേഹം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്...

രാമചന്ദ്ര ടെക്സ്റ്റയില്‍സിലെ 37 പേര്‍ നീരീക്ഷണത്തില്‍,തലസ്ഥാന നഗരത്തില്‍ ആശങ്ക,സ്ഥാാപന ഉടമ തൊഴിലാളികളെയത്തെിച്ചത് തമിഴ്‌നാട്ടിലെ അതിതീവ്ര രോഗവ്യാപന മേഖലകളില്‍ നിന്നും

തിരുവനന്തപുരം:അതിതീവ്ര കൊവിഡ് വ്യാപനമുള്ള തമിഴ്‌നാട്ടിലെ റെഡ്‌സോണുകളില്‍ നിന്നടക്കം ജീവനക്കാരെയെത്തിച്ച് തുറന്നുപ്രവര്‍ത്തിച്ച തിരുവനന്തപുരം രാമചന്ദ്ര ടെക്‌സറ്റയില്‍സിന്റെ നടപടി തലസ്ഥാന നഗരത്തെ ആശങ്കയിലാഴ്ത്തുന്നു. ടെക്സ്റ്റയില്‍സിലെ ജീവനക്കാരായ 29 പേരെ ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാക്കുകയും ഫോര്‍ട്ട് പോലീസ് കേസെടുത്തിരുന്നു. തമിഴ്നാട്ടില്‍...

Latest news