28.8 C
Kottayam
Sunday, April 28, 2024

CATEGORY

News

സൈബര്‍ സെല്‍ ഉദ്യോഗസ്ഥന്‍ ചമഞ്ഞെത്തി സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ യൂട്യൂബില്‍ ഉണ്ടെന്ന് ധരിപ്പിക്കും, വിശ്വാസം പടിച്ചുപറ്റിയ ശേഷം പീഡനം; തിരുവനന്തപുരത്ത് യുവാവ് പിടിയില്‍

പാലോട്: സൈബര്‍ പോലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കുറുപുഴ വില്ലേജില്‍ നന്ദിയോട് പൗവത്തുര്‍ സ്മിതാഭവനില്‍ ദീപു കൃഷ്ണനെയാണ് (36) അറസ്റ്റിലായത്. സ്ത്രീകള്‍ മാത്രമുള്ള വീടുകളില്‍ പോലീസുകാരനെന്ന് പറഞ്ഞ്...

ഡല്‍ഹിയില്‍ 17കാരിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്നു പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ 17കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ബുധനാഴ്ച ഡല്‍ഹിയിലെ ഹര്‍ഷ് വിഹാറിലെ ഒഴിഞ്ഞ കെട്ടിടത്തില്‍വച്ചാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ അക്രമികള്‍ കത്തികാണിച്ച് ഭീഷണിപ്പെടുത്തി...

പ്ലസ് വണ്‍ ഏകജാലക പ്രവേശനം: നിരീക്ഷണത്തിലുള്ളവര്‍ക്ക്​ ഓണ്‍ലൈനായി അപേക്ഷിക്കാം

തിരുവനന്തപുരം:കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തിൽ കണ്ടെയ്ന്‍മെന്‍റ്​ സോണിലും ക്വാറന്‍റീനിലുമുള്ളവര്‍ക്ക് പ്ലസ് വണ്‍ ഏകജാലക പ്രവേശനം നേടാന്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷകര്‍ക്ക്​ പ്രവേശന നടപടികളുടെ അവസാന തീയതിയായ സെപ്​റ്റംബര്‍ 19നകം സ്‌കൂളില്‍ ഹാജരാകാന്‍ സാധിക്കില്ലെങ്കില്‍...

അലമാരയില്‍ ഇഷ്ടം പോലെ ഷോട്‌സ് ഇരിപ്പുണ്ട്. അതിട്ട് ഒരുപാട് യാത്ര പോയിട്ടുണ്ട്, പടവും എടുത്തിട്ടുണ്ട് പക്ഷെ ഫേസ് ബുക്കിൽ ഇടില്ല കാരണം വ്യക്തമാക്കി നടി അശ്വതി

കൊച്ചി:സദാചാര ആങ്ങളമാരുടെ വിമര്‍ശനം നേരിട്ട അനശ്വര രാജന് പിന്തുണയുമായി മുന്‍ നിര നായികമാരെല്ലാം കാല് കാണിക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ച്‌ രംഗത്തെത്തിയിരുന്നു. എന്നാല്‍ ‘കാല് കാണിക്കുന്ന ചിത്രം ഇടുന്നില്ലേ എന്ന് ചോദിച്ചവര്‍ക്ക് മനോഹരമായ മറുപടിയുമായി...

പെണ്ണിന്റെ കാല് കണ്ടാൽ കുഴപ്പം, പൊക്കിൾ കണ്ടാൽ കുഴപ്പം, വയറു കണ്ടാൽ കുഴപ്പം, സത്യത്തിൽ ഇതൊക്കെ ആരുടെ കുഴപ്പം ആണ്? തുറന്നടിച്ച് നടി

കൊച്ചി:അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത യുവാവിനെതിരെ നടി സാധിക വേണുഗോപാൽ. ശരീരഭാഗങ്ങളുടെ നഗ്നചിത്രം അയച്ച് ശല്യം ചെയ്ത വിനീത് എന്ന യുവാവിന്റെ പേര് സഹിതം വെളിപ്പെടുത്തിയായിരുന്നു നടിയുടെ പ്രതികരണം. കുറിപ്പിന്റെ പൂർണ്ണ രൂപം...

സ്വര്‍ണ വിലയില്‍ വര്‍ധനവ്

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില വര്‍ധിച്ചു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4760 രൂപയും പവന് 38080 രൂപയുമായി. ഇന്നലെ ഗ്രാമിന് 25...

ബിജെപി ദേശീയ ഉപാധ്യക്ഷന് കോവിഡ്

ന്യൂഡല്‍ഹി:ബിജെപി ദേശീയ ഉപാധ്യക്ഷനും രാജ്യസഭാ എംപിയുമായ വിനയ് സഹസ്രബുദ്ധയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ആഴ്ച നടത്തിയ കോവിഡ് പരിശോധനയില്‍ അദ്ദേഹത്തിന് നെഗറ്റീവ് ഫലമായിരുന്നു ലഭിച്ചത്....

പ്രമുഖ ഫാഷന്‍ ഡിസൈനര്‍ ശബര്‍രി ദത്ത ദുരൂഹ സാഹചര്യത്തില്‍ വീട്ടില്‍ മരിച്ച നിലയില്‍

കൊല്‍ക്കത്ത: പ്രമുഖ ഫാഷന്‍ ഡിസൈനര്‍ ശബര്‍രി ദത്തയെ ദുരൂഹ സാഹചര്യത്തില്‍ കൊല്‍ക്കത്തയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 63 വയസായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് ശര്‍ബരിയെ അബോധാവസ്ഥയില്‍ കരായയിലെ വീട്ടിലെ ബാത്ത്റൂമില്‍ കണ്ടെത്തിയത്....

രാജ്യത്ത് കളിപ്പാട്ടങ്ങള്‍ക്ക് ബി.ഐ.എസ് സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാക്കുന്നു

മുംബൈ: രാജ്യത്ത് ജനുവരി ഒന്നു മുതല്‍ കളിപ്പാട്ടങ്ങളില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബി.ഐ.എസ്.) സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാക്കുന്നു. ചൈനയില്‍ നിന്ന് നിലവാരം കുറഞ്ഞ കളിപ്പാട്ടങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കുന്നതിനായാണ് പുതിയ നടപടി. സെപ്റ്റംബര്‍ ഒന്നു...

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍; മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്

കാസര്‍ഗോഡ്: യുവതിയെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ഉദയ നഗറിലെ ഷുക്കൂറിന്റെ ഭാര്യ റംസീന (27) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം അഞ്ചരയോടെയാണ് സംഭവം. അതേസമയം, യുവതിയുടെ മരണത്തില്‍ ദുരൂഹത...

Latest news