24.6 C
Kottayam
Friday, March 29, 2024

CATEGORY

News

ഫയലുകള്‍ കത്തിനശിച്ച വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്ക് സ്വപ്‌നയുമായും സരിത്തുമായും ബന്ധം; ഇരുവരുമൊത്തുള്ള ചിത്രങ്ങള്‍ പുറത്ത്

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ഫയലുകള്‍ കത്തിനശിച്ച പൊതുഭരണ പൊളിറ്റിക്കല്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളായ സ്വപ്നയും സരിത്തുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി റിപ്പോര്‍ട്ട്. സ്വപ്നയും സരിത്തും ഇവിടുത്തെ ഉദ്യോഗസ്ഥരുമായി നില്‍ക്കുന്ന ചിത്രം ഒരാഴ്ചയായി...

ക്ഷേത്ര ഭണ്ഡാരത്തില്‍ ചീഞ്ഞ മീന്‍ നിക്ഷേപിച്ചു; സംഭവം പുറത്തറിഞ്ഞത് ദുര്‍ഗന്ധം വമിച്ചതോടെ

കൊച്ചി: സാമുദായിക സ്പര്‍ധ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ക്ഷേത്രഭണ്ഡാരത്തില്‍ മീന്‍ നിക്ഷേപിച്ചതായി പരാതി. എറണാകുളം ജില്ലയിലെ കോലഞ്ചേരിയിലെ തോന്നിക്ക മഹാദേവ ക്ഷേത്രത്തിലെ ഭണ്ഡാരത്തിലാണ് സാമൂഹിക വുരുദ്ധര്‍ മീന്‍ നിക്ഷേപിച്ചത്. ഭണ്ഡാരപ്പെട്ടിയില്‍ നിന്ന് ദുര്‍ഗന്ധം...

പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വയം പ്രഖ്യാപിത സ്വാമിയെ വിദേശ വനിത ഇടിച്ച് നിരപ്പാക്കി പോലീസില്‍ ഏല്‍പ്പിച്ചു

തിരുവണ്ണാമല: പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വയം പ്രഖ്യാപിത സ്വാമിയെ വിദേശ വനിത ഇടിച്ചു നിരത്തിയ ശേഷം പോലീസില്‍ ഏല്‍പിച്ചു. തമിഴ്നാട്ടിലെ തിരുവണ്ണാമലയിലാണ് സംഭവം. സ്വാമിയാണന്ന് സ്വയം പ്രഖ്യാപിച്ച് ക്ഷേത്രത്തിന് സമീപം കഴിയുന്ന നാമക്കല്‍ സ്വദേശി...

24 മണിക്കൂറിനിടെ 67,151 പേര്‍ക്ക് കൊവിഡ്; രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 67,151 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷം കടന്നു. നിലവില്‍...

സെക്രട്ടറിയേറ്റിലെ തീപിടിത്തം; പ്രത്യേക സംഘം തെളിവെടുപ്പ് ആരംഭിച്ചു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് പ്രത്യേക സംഘം തെളിവെടുപ്പ് ആരംഭിച്ചു. എസ്.പി. അജിത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. ഫൊറന്‍സിക് സംഘവും സെക്രട്ടറിയേറ്റിലെ പരിശോധനയില്‍ പങ്കെടുക്കുന്നുണ്ട്. ചീഫ് സെക്രട്ടറി നിയോഗിച്ച പ്രത്യേക സംഘവും സ്ഥലത്ത്...

മെസി ബാഴ്‌സയോട് വിട പറയുന്നു; തീരുമാനം ക്ലബിനെ അറിയിച്ചു

ബാഴ്‌സലോണ: ഏറെനാള്‍ പുകഞ്ഞ് നിന്ന സംശയങ്ങള്‍ക്കൊടുവില്‍ സൂപ്പര്‍ താരം ലയണല്‍ മെസി ബാഴ്‌സലോണ വിടാനൊരുങ്ങുന്നു. മെസി തന്നെ ക്ലബിനോട് തീരുമാനം അറിയിച്ചുവെന്നും ഇതിന്റെ പശ്ചാത്തലത്തില്‍ ക്ലബ് അടിയന്തര ബോര്‍ഡ് യോഗം ചേര്‍ന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍....

ഉത്തരവാദിത്തമില്ലാതെ മാസ്ക് ധരിക്കാത്തവരാണ് രാജ്യത്ത് കൊവിഡ് വ്യാപനമുണ്ടാക്കുന്നത്: ഐ.സി.എം.ആര്‍

ന്യൂഡല്‍ഹി: മാസ്ക് ധരിക്കാത്തവരാണ് രാജ്യത്ത് കൊവിഡ് വൈറസ് വ്യാപിപ്പിക്കുന്നതെന്ന് ഐ.സി.എം.ആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌) വിദഗ്ദ്ധര്‍. രാജ്യത്ത് കൊവിഡ് വ്യാപനം ദിനംപ്രതി ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണ് ഐ.സി.എം.ആര്‍ ഇക്കാര്യം വ്യക്തമാക്കിയത്....

ഒരു തെളിവ് ബാക്കി വെക്കും, എത്ര കത്തി ചാമ്പലായാലും ആ തെളിവ് ഭൂമിയിലുണ്ടാകും

സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിൽ തീപിടിത്തം ഉണ്ടായതിനു പിന്നാലെ ദുരൂഹത ഏറുകയാണ്. സർക്കാരിന്റെ അറിവോടുകൂടിയുള്ള കത്തിക്കലാണ് നടന്നിരിക്കുന്നത് എന്നാണ് പൊതുവെയുള്ള ആരോപണം. എന്നാൽ എത്ര കത്തി...

അ​മേ​രി​ക്ക​യി​ൽ വീ​ണ്ടും കറുത്തവര്‍ഗ്ഗക്കാരനെതിരെ പോ​ലീ​സി​ന്‍റെ അതിക്രമം, പ്രതിഷേധം കത്തുന്നു

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​യി​ൽ വീ​ണ്ടും കറുത്തവര്‍ഗ്ഗക്കാരനെതിരെ പോ​ലീ​സി​ന്‍റെ അതിക്രമം. ക​റു​ത്ത​വ​ർ​ഗ​ക്കാ​ര​നു നേ​രെ മ​ക്ക​ളു​ടെ മു​ന്നി​ൽ​വെ​ച്ച് എ​ട്ടു ത​വ​ണ പോ​ലീ​സ് വെ​ടി​യു​തി​ർ​ത്തു. ജേ​ക്ക​ബ് ബ്ലേ​യ്ക്ക് (29) എ​ന്ന യു​വാ​വാ​ണ് വി​സ്കൊ​ണ്‍​സി​നി​ലെ കെ​നോ​ഷ​യി​ൽ പോ​ലീ​സി​ന്‍റെ ക്രൂ​ര​ത​യ്ക്ക് ഇ​ര​യാ​യ​ത്....

പ്രതിഷേധങ്ങള്‍ ഫലം കണ്ടില്ല; നീറ്റ് 2020, ജെഇഇ പരീക്ഷകള്‍ക്കു മാറ്റമില്ല

ന്യൂഡല്‍ഹി: ഏറെ പ്രതിഷേധങ്ങള്‍ക്ക് ശേഷവും നീറ്റ് 2020, ജെഇഇ പരീക്ഷകള്‍ക്കു മാറ്റമില്ലെന്ന് അറിയിച്ച് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി. പരീക്ഷകള്‍ സെപ്റ്റംബറില്‍ തീരുമാനിച്ചത് പോലെ തന്നെ നടക്കുമെന്ന് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. ജെഇഇ...

Latest news