25.6 C
Kottayam
Wednesday, May 15, 2024

CATEGORY

News

കോട്ടയം തിരുവാതുക്കല്‍ ഗുണ്ടാ ആക്രമണം മുഖ്യ പ്രതി പിടിയില്‍,പ്രതികള്‍ക്ക് കഞ്ചാവു മാഫിയയുമായി ബന്ധമെന്ന് പോലീസ്‌

കോട്ടയം: തിരുവാതുക്കല്‍ ഗുണ്ടാ ആക്രമണ കേസിലെ മുഖ്യ പ്രതി പിടിയില്‍.വേളൂര്‍ ആണ്ടൂര്‍ പറമ്പില്‍ നിധിന്‍ ഷാജിയാണ് (21) ആണ് പോലീസിന്റെ പിടിയിലായത്.ഇയാള്‍ പ്രദേശത്തെ കഞ്ചാവ് ഇടപാടുകാരനാണെന്ന് പോലീസ് അറിയിച്ചു.ഇനി കേസില്‍ ഏഴു പ്രതികള്‍...

വല്യേട്ടനായി കളക്ടര്‍ സുഹാസ് വിദ്യാര്‍ത്ഥികളെ ബസ് കയറ്റിവിട്ടു,നല്ല കുട്ടികളായി ബസ് ജീവനക്കാര്‍, മോശം പെരുമാറ്റമുണ്ടായാല്‍ നടപടിയെന്ന് മുന്നറിപ്പ്,എറണാകുളം കളക്ടറുടെ മിന്നല്‍ സന്ദര്‍ശനത്തിന്റെ വിശേഷങ്ങള്‍ ഇങ്ങനെ

കൊച്ചി: നഗരത്തിലെ വിദ്യാര്‍ത്ഥികളുടെ പ്രധാന പരാതിയായിരുന്നു നഗരത്തിലൂടെ പരക്കം പായുന്ന സ്വകാര്യ ബസുകളുടെ നിലവിട്ട പെരുമാറ്റം. ബസുകള്‍ക്ക് പിന്നാലെ പലപ്പോഴും പരക്കം പാഞ്ഞാലും വിദ്യാര്‍ത്ഥികളെ കയറ്റാന്‍ പോലും പല ബസുകളും തയ്യാറാവില്ല. ചില ബസുകളാവട്ടെ സ്റ്റാന്റില്‍...

ആട്ടിന്‍കുട്ടില്‍ നിന്നും കണ്ടെത്തിയത് 140 ലിറ്റര്‍ ചാരായം,റെയ്ഡ് കഴിഞ്ഞിറങ്ങുമ്പോള്‍ ആട്ടിന്കൂട് ഉദ്യോഗസ്ഥരുടെ കണ്ണില്‍ പെട്ടത് യാദ്യശ്ചികമായി, പിടിയിലായത് പീരുമേട്ടിലെ പ്രധാന വാറ്റുകാരന്‍

പീരുമേട്: ആട്ടിന്‍ കൂട്ടില്‍ സൂക്ഷിച്ച് ചാരായം വില്‍പ്പന നടത്തി വന്ന പ്രതിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ഏലപ്പാറ ഹെലിബറിയ കിളിപാടി ചക്കാലയില്‍ വീട്ടില്‍ ബാബുവിനെയാണ് പീരുമേട് എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തത്. പ്രതി വന്‍ തോതില്‍...

കേരളവര്‍മ്മയിലെ വിവാദ ഫ്‌ളക്‌സ് ബോര്‍ഡുമായി സംഘടനയ്ക്ക് ബന്ധമില്ലെന്ന് എസ്.എഫ്.ഐ,ഫ്‌ളക്‌സ് എസ്.എഫ്.ഐയ്‌ക്കെതിരായ വിദ്വേഷ പ്രചാരണത്തിന് നിര്‍മ്മിച്ചത്

തൃശൂര്‍: കേരള വര്‍മ്മ കോളേജില്‍ എസ്.എഫ്.ഐയുടെ പേരെഴുതി സ്ഥാപിച്ച വിവാദ ഫ്‌ളക്‌സ് ബോര്‍ഡിന് സംഘടനയുമായി ബന്ധമില്ലെന്ന് എസ്.എഫ്.ഐ കേരള വര്‍മ്മ യൂണിറ്റ് സെക്രട്ടറി അറയിച്ചു.ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ബോര്‍ഡ് സ്ഥാപിച്ചതില്‍ യൂണിറ്റ് കമ്മിറ്റിയ്‌ക്കോ...

അന്തര്‍സംസ്ഥാന ബസ് സമരം ചര്‍ച്ച പരാജയം,അനിശ്ചിതകാല സമരം തുടരും

തിരുവനന്തപുരം:കല്ലട വിഷയത്തിന് പിന്നാലെ അന്തര്‍ സംസ്ഥാന ബസുടമകള്‍ പ്രഖ്യാപിച്ച സമരവുമായി ബന്ധപ്പെട്ട് സര്‍ക്കാരും ബസുടമകളുമായി നടത്തിയ ചര്‍ച്ച പരാജയം.ഇതോടെ അനിശ്ചിത കാല ബസ് സമരം തുടരുമെന്ന് ഉടമകള്‍ അറിയിച്ചു.പെര്‍മിറ്റ് ലംഘനത്തിന്റെ പേരില്‍ പിഴ...

ബിനോയ്‌ക്കെതിരായ കേസ് ജനുവരിയില്‍ അറിഞ്ഞിരുന്നു: കോടിയേരി,ഭാര്യ ഇടപെട്ടത് അമ്മ എന്ന രീതിയില്‍,കോടികള്‍ നല്‍കാനുണ്ടായിരുന്നെങ്കില്‍ ഈ കേസും ഉണ്ടാകില്ലായിരുന്നുവെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: മകന്‍ ബിനോയ്‌ക്കെതിരായ പീഡന ആരോപണം സംബന്ധിച്ച വിവരങ്ങള്‍ ജനുവരിയില്‍ അറിഞ്ഞിരുന്നതായി സി.പി.എം.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.ജനുവരിയില്‍ ബിനോയിയുടെ പേരില്‍ നോട്ടീസ് വന്നിരുന്നു.അമ്മയെന്ന രീതിയില്‍ വിനോദിനി കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു.എന്നാല്‍ ബിനോയ് എല്ലാം നിഷേധിച്ചു.രേഖകള്‍...

ഷവോമി പോക്കോ എഫ്.വണ്‍ ഫോണിന്റെ വില കുറച്ചു;കാരണം ഇതാണ്‌

മുംബൈ: ഷവോമിയുടെ സബ് ബ്രാന്‍ഡായ പോക്കോ എഫ് വണ്ണിന്റെ വില കുറച്ച് ചൈനീസ് കമ്പനി.6ജിബി റാം, 64 ജിബി ഇന്റേണല്‍ മെമ്മറി എന്നിവയുള്ള മോഡല്‍ 17,999 രൂപയ്ക്ക് ഇനി സ്വന്തമാക്കാം. 8ജിബി റാം...

സ്വയംഭോഗം ചെയ്യുന്നവര്‍ക്ക് ജനിയ്ക്കുന്നത് ഓട്ടിസം ബാധിച്ച കുട്ടികള്‍,വിവാദ പ്രസ്താവന നടത്തിയ വൈദികന് കാനഡയിലും വിലക്ക്‌

  കൊച്ചി:വിവാദ പ്രസ്താവനകള്‍ നടത്തിയ വൈദികന്‍ ഫാ.ഡൊമിനിക് വളമനാലിന് കാനഡയിലും വിലക്ക്. കാനഡയിലെ കാല്‍ഗറിയില്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്താനിരുന്ന ധ്യാന പരിപാടി റദ്ദു ചെയ്തുചെയ്തതായി അധികൃതര്‍ അറിയിച്ചു.'രോഗസൗഖ്യധാനം' എന്ന പേരില്‍ ജൂലൈ 23,24 തീയതികളിലായിരുന്നു...

എസ്.എഫ്.ഐ നേതാവിനെ എ.ബി.വി.പി പ്രവര്‍ത്തകര്‍ ബിയര്‍ കുപ്പിയ്ക്ക് തലയ്ക്കടിച്ചു.പ്രവേശനോത്സവത്തില്‍ കോളേജുകളില്‍ പരക്കെ സംഘര്‍ഷം

തിരുവനന്തപുരം:ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ ക്ലാസുകള്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളില്‍ വിദ്യാര്‍ത്ഥി സംഘടകള്‍ തമ്മില്‍ ഏറ്റുമുട്ടി.തിരുവനന്തപുരം ധനുവച്ചപുരം വിടിഎം എന്‍എസ്എസ് കോളേജില്‍ എബിവിപി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വിദ്യര്‍ത്ഥികള്‍ക്കും പോലീസുകാര്‍ക്കും...

വിമാനത്തില്‍ യാത്രക്കാരി ഉറങ്ങി,ജീവനക്കാര്‍ വിമാനം പൂട്ടി സ്ഥലംവിട്ടു,സാഹസികമായ രക്ഷപ്പെടല്‍ ഇങ്ങനെ

ടൊറന്റോ: ബസ് യാത്രയിലോ ട്രെയിന്‍ യാത്രയ്ക്കിടയിലോ ഉറങ്ങിപ്പോയാല്‍ എന്തു ചെയ്യും.അടുത്ത സ്‌റ്റോപ്പിലിറങ്ങി വണ്ടി പിടിച്ച് ഇറങ്ങേണ്ട സ്ഥലത്തേക്ക് പോകും. എന്നാല്‍ ഉറങ്ങിപ്പോയത് വിമാനത്തിലാണെങ്കിലോ.ടൊറാന്റോ പിയേഴ്‌സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന സംഭവമിങ്ങനെ. എയര്‍ കാനഡ വിമാനത്തില്‍...

Latest news