31.1 C
Kottayam
Tuesday, May 14, 2024

CATEGORY

News

മാപ്പുസാക്ഷിയ്ക്ക് ഭീഷണി, ദിലീപിൻ്റെ ജാമ്യം റദ്ദാകുമോ? ഇന്നറിയാം

കൊച്ചി:നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിപിൻ ലാലിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിലെ തെളിവുകൾ ഇന്ന് വിചാരണ കോടതിയിൽ ഹാജരാക്കും. ഭീഷണിപ്പെടുത്തിയവരുടെ ദൃശ്യങ്ങൾ, ഫോൺ രേഖ എന്നിവയാണ് ഹാജരാക്കുക.തെളിവുകളുടെ അടിസ്ഥാനത്തിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്ന്...

ഭർത്താവില്ലാത്ത ഞാൻ ഇനി ഇതിനുവേണ്ടി ഒരു കല്യാണം കഴിക്കണോ? പിസി ജോർജിനെ വിറപ്പിച്ച് ശ്രീലക്ഷ്മി അറക്കൽ

തിരുവനന്തപുരം:അശ്ലീല യൂട്യൂബർ വിജയ് നായരെ കയ്യേറ്റം ചെയ്ത വിഷയത്തിൽ ആക്ടിവിസ്റ്റുകൾക്കെതിരെ ആഞ്ഞടിച്ച പിസി ജോർജിനെ വിറപ്പിച്ച് ശ്രീലക്ഷ്മി അറക്കൽ രം​ഗത്ത്. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ശ്രീലക്ഷ്മി കുറിപ്പ് പങ്കുവച്ചിരിയ്ക്കുന്നത്. സ്ത്രീകൾ അവരുടെ ഭർത്താക്കൻമാരെ കൂട്ടുപിടിച്ച്...

ശക്തമായ കാറ്റ്: രാമക്കല്‍മേട്ടില്‍ സോളാര്‍ പ്ലാന്റിലെ പാനലുകള്‍ വനത്തിലേക്ക് പറന്നുപോയി

 നെടുങ്കണ്ടം ശക്തമായ കാറ്റില്‍ : ഇടുക്കി രാമക്കല്‍മേട്ടില്‍ സൗരോര്‍ജ പവര്‍ പ്ലാന്റിലെ നിരവധി സോളാര്‍ പാനലുകള്‍ നശിച്ചു. കോടികള്‍ മുടക്കിയ വൈദ്യുതി പദ്ധതിയിലെ സോളാര്‍ പാനലുകളാണ് കാറ്റില്‍ തമിഴ്‌നാട്ടിലെ വനമേഖലയിലേക്ക് പറന്നുപോയത്. സോളാർ...

ഹണിട്രാപ്പ്; ഡി.ആർ.ഡി.ഒ ശാസ്ത്രജ്ഞനിൽ നിന്നും 10 ലക്ഷം തട്ടാൻ ശ്രമിച്ച കേസിൽ ബിഗ് ബോസ് താരമുൾപ്പെടെ 3 പേർ അറസ്റ്റിൽ

നോയിഡ: പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒ-യിലെ ശാസ്ത്രജ്ഞനെ ഒരു ബിഗ് ബോസ് മത്സരാർത്ഥി ഉൾപ്പെടെ അഞ്ച് പേർ ചേർന്ന് ഹണിട്രാപ്പിൽ കുരുക്കി. 35 കാരനായ ശാസ്ത്രജ്ഞനെ നോയിഡയിലെ ഒരു ഹോട്ടലിൽ ബന്ദിയാക്കി മോചനത്തിനായി...

വ്യാജ കോവിഡ് സർട്ടിഫിക്കേറ്റുകൾ നൽകി; പ്രവാസികളിൽ നിന്ന് തട്ടിയത് 45 ലക്ഷം

മലപ്പുറം:സംസ്ഥാനത്ത് കോവിഡ് വ്യാപനം അതി രൂക്ഷമായ സാഹചര്യത്തിൽ വ്യാജ കോവിഡ് സർട്ടിഫിക്കേറ്റുകൾ നൽകി പ്രവാസികളിൽ നിന്ന് തട്ടിയത് 45 ലക്ഷത്തിലേറെ രൂപ. സംഭവം നടന്നത് മലപ്പുറം വളാഞ്ചേരിയിലാണ്. നെഗറ്റിവ് സർട്ടിഫിക്കറ്റുമായി വിദേശത്ത് പോയവർ...

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം; കൊലപാതക സാധ്യത തള്ളിക്കളയുന്നില്ലെന്ന് സിബിഐ

ന്യൂഡല്‍ഹി : നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപെട്ട് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിട്യൂട്ടിലെ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറി. സി ബി ഐ യുടെ പ്രത്യേക ആവശ്യപ്രകാരം ആയിരുന്നു എയിംസിലെ...

റിയല്‍മി ക്യു സീരീസ് സ്മാര്‍ട്‌ഫോണ്‍ ഒക്ടോബര്‍ 13ന് അവതരിപ്പിക്കും

റിയല്‍മി ക്യു സീരീസില്‍ പുതിയ സ്മാര്‍ട്ട്ഫോണ്‍ ഒക്ടോബര്‍ 13ന് പുറത്തിറക്കും. സ്മാര്‍ട്ട്‌ഫോണ്‍ ഒരു 5G ഹാന്‍ഡ്‌സെറ്റ് ആയിരിക്കുമെന്നതും ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറില്‍ 65W ഫാസ്റ്റ് ചാര്‍ജ്ജ് പിന്തുണയും ഫീച്ചര്‍ ചെയ്യുന്നു. ഫിംഗര്‍പ്രിന്റ് സെന്‍സര്‍, പുതിയ...

കെ മുരളീധരനും സുധാകരനും അടൂര്‍ പ്രകാശിനും തിരിച്ചടി, എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കുന്നതിനെതിരെ മുല്ലപ്പള്ളി,ഹൈക്കമാണ്ടിന് കത്തയച്ചു

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്ന എംപിമാരെ നിയമസഭയിലേക്ക് മത്സരിപ്പിക്കരുതെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇക്കാര്യം മുല്ലപ്പള്ളി ഹൈക്കമാന്‍ഡിനെ അറിയിച്ചു. ഇത്തരമൊരു രീതി പ്രോത്സാഹിപ്പിക്കരുതെന്നും മുല്ലപ്പള്ളി ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടു. എന്നാൽ കേരള രാഷ്ട്രീയത്തിലേക്ക് കെ...

എന്താണ് സഞ്ജുവിന്റെ ഭക്ഷണക്രമം എന്ന് ആനന്ദ് മഹീന്ദ്ര: മറുപടിയുമായി കെവിന്‍ പീറ്റേഴ്‌സണ്‍

ദുബായ്: ഐപിഎല്ലില്‍ ഇതുവരെ കഴിഞ്ഞ രണ്ട് മത്സരത്തിലും തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച മലയാളി താരം സഞ്ജു സാംസണിന്റെ ഭക്ഷണക്രമം തിരക്കി വ്യവസായിയും മഹീന്ദ്ര ഗൂപ്പ് ചെയര്‍മാനുമായ ആനന്ദ് മഹീന്ദ്ര. എന്താണ് സഞ്ജുവിന്റെ ഭക്ഷണക്രമം...

അശ്ലീല വ്ലോഗർ വിജയ് പി നായരുടെ അക്കൗണ്ട് യൂട്യൂബ് നീക്കം ചെയ്തു

തിരുവനന്തപുരം: സ്ത്രീകളെ അപമാനിക്കുന്ന വീഡിയോകൾ ചെയ്ത അശ്ലീല വ്ലോഗർ വിജയ് പി നായരുടെ അക്കൗണ്ട് യൂട്യൂബ് നീക്കം ചെയ്തു. ഇതോടെ ഇയാൾ ചെയ്ത എല്ലാ വീഡിയോകളും കൂടി നീക്കെ ചെയ്യപ്പെട്ടിരിക്കുകയാണ്. യൂട്യൂബിലൂടെ...

Latest news