28.9 C
Kottayam
Thursday, April 18, 2024

സ്വര്‍ണ വിലയില്‍ വര്‍ധനവ്

Must read

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില വര്‍ധിച്ചു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4760 രൂപയും പവന് 38080 രൂപയുമായി. ഇന്നലെ ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞിരുന്നു.

ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് ഔണ്‍സിന് 1,951.13 ഡോളര്‍ നിലവാരത്തിലേക്ക് ഉയര്‍ന്നു. ഡോളറിന്റെ തളര്‍ച്ചയും സ്വര്‍ണ്ണ വില വര്‍ദ്ധിക്കാന്‍ കാരണമായി. ദേശീയ വിപണിയില്‍ 10 ഗ്രാം തനിത്തങ്കത്തിന വില 51,571 രൂപയിലെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week