ന്യൂഡല്‍ഹി: ഇരുപത്തിയാറുകാരിയായ എസ്ഐയെ വെടിവച്ചുകൊന്ന ശേഷം സഹപ്രവര്‍ത്തകനായ പോലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു. സബ് ഇന്‍സ്പെക്ടര്‍ ദിപാന്‍ഷുവാണ് സഹപ്രവര്‍ത്തകയും എസ്ഐയുമായ പ്രീതിയെ വെടിവച്ചുകൊന്നത്. ഇന്നലെ രാത്രിയാണ് സംഭവം. പ്രതിക്കായുള്ള അന്വേഷണം നടക്കുന്നതിനിടെ എസ്ഐ...
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. 70 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് രാവിലെ എട്ട് മണി മുതല്‍ തന്നെ ആരംഭിച്ചു. വൈകിട്ട് ആറുവരെയാണ് വോട്ടെട്ടുപ്പ്. 1,46,92,136 വോട്ടര്‍മാരാണ് ഡല്‍ഹിയില്‍ ഉള്ളത്. ഇതില്‍ 81...
ചെന്നൈ: 30 മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യംചെയ്യലിന് ശേഷം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വിട്ടതിന് പിന്നാലെ നടന്‍ വിജയിയുടെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍. വിജയിയുടെ പുതിയ ചിത്രമായ ലൊകേഷ് കനകരാജ്...
ശ്രീനഗര്‍: തീവ്രവാദികളെ സഹായിച്ച കേസില്‍ അറസ്റ്റിലായ ഡിഎസ്പി ദേവീന്ദര്‍ സിങ്ങിന്റെ ജീവിതരീതികള്‍ കേട്ട് ഞെട്ടി ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍. അദ്ദേഹത്തിന്റെ വസതിയില്‍ നിന്നടക്കം എന്‍ഐഎ പിടിച്ചെടുത്ത വസ്തുക്കള്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്....
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ രാജ്യതലസ്ഥാനത്ത് വീണ്ടും വെടിവെപ്പ്. ഡല്‍ഹിയിലെ ജാഫ്രാബാദിലാണ് വെടിവെപ്പ് നടന്നത്. ബൈക്കിലെത്തിയ സംഘമാണ് വെടിവെപ്പ് നടത്തിയത്. ബൈക്കില്‍ എത്തിയവര്‍ നാല് റൗണ്ട് വെടിയുതിര്‍ത്തന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതായി ഇന്ത്യാ ടിവി...
ചെന്നൈ: മുപ്പത് മണിക്കൂറോളം ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തതിനെ കുറിച്ചും ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയെക്കുറിച്ചും ഒന്നും പറയാനില്ലെന്ന് തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ്. സംഭവത്തോട് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും മാധ്യമങ്ങളെ ഇപ്പോള്‍ കാണുന്നില്ലെന്നും അദ്ദേഹം...
ഷംലി: ആപത്ത് വരാതിരിക്കാനായി കഴുത്തില്‍ കെട്ടിയ ചരട് മുറുകി ഒരു വയസുകാരന്‍ മരിച്ചു. വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ ഷംലി ജില്ലയിലെ ഗാര്‍ഹി ഗ്രാമത്തിലാണ് ദാരുണാപകടം ഉണ്ടായത്. ഉറക്കിക്കിടത്തിയിരുന്ന കുഞ്ഞ് നിലത്ത് വീണപ്പോള്‍ കഴുത്തില്‍ കെട്ടിയ...
ലാഹോര്‍: മലാല യൂസഫ്‌സായിയുടെ നേര്‍ക്ക് വെടിയുതിര്‍ത്ത താലിബാന്‍ തീവ്രവാദി പാകിസ്താനിലെ ജയിലില്‍ നിന്ന് രക്ഷപ്പെട്ടു. 2012ല്‍ മലാലയുടെ നേര്‍ക്ക് വെടിയുതിര്‍ക്കുകയും 2014ല്‍ പെഷാവാര്‍ സ്‌കൂളില്‍ നടത്തിയ ആക്രമണത്തിലൂടെ 132 വിദ്യാര്‍ത്ഥികളെ കൊലപ്പെടുത്തുകയും ചെയ്ത...
ഭോപ്പാല്‍: സ്വാതന്ത്ര സമര സേനാനി ഭഗത് സിങ്ങിനെ തൂക്കിക്കൊല്ലുന്ന രംഗം അനുകരിക്കുന്നതിനിടെ 12 വയസുകാരന് ദാരുണാന്ത്യം. മധ്യപ്രദേശിലെ മന്ദ്‌സൗറിലാണ് സംഭവം. ഭോലിയ ഗ്രാമത്തിലെ ശ്രേയാന്‍ഷ് എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. ഭഗത് സിങ്ങിന്റെ ജീവിതം...
ചെന്നൈ: നടന്‍ വിജയിയുടെ ഭാര്യ സംഗീതയേയും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നു. സംഗീതയുടെ പേരിലുള്ള സ്വത്ത് വിവരങ്ങള്‍ പരിശോധിച്ച ശേഷമാണ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യല്‍ തുടങ്ങിയത്. ആദായനികുതി വകുപ്പിന്റെ പരിശോധനയില്‍ ഇതുവരെ...