ബംഗളൂരു: ലോകത്തെ തന്നെ ഭീതിയിലാക്കി പടര്‍ന്ന് പിടിക്കുന്ന മാരകമായ കൊറോണ വൈറസ് ബാധയില്‍നിന്ന് ലോകത്തെ രക്ഷിക്കാന്‍ പ്രത്യേക പൂജ. കര്‍ണാടകയിലെ രംഗനഹള്ളി ദുര്‍ഗാ പരമേശ്വരി ക്ഷേത്രത്തിലാണ് മാരക രോഗങ്ങളെ പ്രതിരോധിക്കാന്‍ പൂജ നടത്തിയത്.
കൊറോണ,...
തെലങ്കാന: ഫെബ്രുവരി 14ന് വാലന്റൈന്‍ ദിനാഘോഷങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്ന് തെലങ്കാന ബജ്‌റംഗ്ദള്‍. ഫെബ്രുവരി 14 പുല്‍വാമ ദിനമായി ആചരിക്കേണ്ടതാണെന്നും അന്ന് കമിതാക്കള്‍ തോന്ന്യാസം കാണിക്കരുതെന്നും ബജ്‌റംഗ്ദള്‍ തെലങ്കാന കണ്‍വീനര്‍ സുഭാഷ് ചന്ദര്‍ മുന്നറിയിപ്പ്...
ചെന്നൈ:വെല്ലൂര്‍ സ്വദേശികളായ വിഗ്നേഷും വിനി ഷൈലയും ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ദിനമായി കരുതിയത് തങ്ങള്‍ ഒത്തു ചേര്‍ന്ന ദിനമായിരുന്നു.വിവാഹ വാര്‍ഷികം അവിസ്മരണീയമാക്കുന്നതിനായി പല വഴികളും ആലോചിച്ചു.എക്കാലവും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നതാവണം താലികെട്ടിന്റെ ദിനം.
ഇതുവരെ...
ജയ്പൂര്‍: ഭഗവത് ഗീത ക്വിസ് മത്സരത്തില്‍ മുസ്ലീം ബാലന് ഒന്നാംസ്ഥാനം. 16കാരനായ അബ്ദുള്‍ കാഗ്സിയാണ് അക്ഷയ് പാത്ര ഫൗണ്ടേഷനുമായി സഹകരിച്ച് ഹരേ കൃഷ്ണ മിഷന്‍ സംഘടിപ്പിച്ച ഭഗവത് ഗീത ക്വിസ് മത്സരത്തില്‍ ഒന്നാം...
മുംബൈ: തന്നോട് സിഗററ്റ് വലിക്കുമോയെന്ന് ചോദിച്ച വ്യക്തിയ്ക്ക് കൃത്യമായ മറുപടി നല്‍കി ശശി തരൂര്‍ എം.പി. 'സര്‍, നിങ്ങള്‍ സിഗരറ്റ് വലിക്കാറുണ്ടോ..? നിങ്ങളുടെ ശബ്ദം അത്രത്തോളം ഗംഭീര്യമുള്ളതാണ്, അറിയാനുള്ള ആകാംക്ഷ കൊണ്ട് ചോദിച്ചുപോയതാണ്'...
മുംബൈ: കഞ്ചാവിന് കൊറോണ വൈറസിനെ ഇല്ലാതാക്കാന്‍ കഴിയുമെന്ന അവകാശവാദവുമായി സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി. ലോകത്തെ ഒരുപാട് പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം ഇന്ത്യയിലുണ്ട്. ആ പുരാതന വിജ്ഞാനത്തെ അവജ്ഞയോടെ കാണുന്നിടത്തോളം നിങ്ങള്‍ക്കത് കണ്ടെത്താനാവില്ല. കഞ്ചാവ് ഒരു...
മുംബൈ: നവി മുംബൈയിലെ ബഹുനില പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ തീപിടിത്തം. പാം ബീച്ച് റോഡിലെ സീ ഹോം എന്ന 21 നില കെട്ടിടത്തിനാണ് തീപിടിച്ചത്. കെട്ടിടത്തിന്റെ മുകളിലത്തെ രണ്ട് നിലകള്‍ പൂര്‍ണമായും കത്തി...