24.6 C
Kottayam
Monday, June 15, 2026

CATEGORY

National

ആം ആദ്മി ഭൂരിപക്ഷം 50 പിന്നിട്ടു

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണ മുന്നണിയായ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മുന്നില്‍ 50 ലധികം സീറ്റുകളിലാണ് ആം ആദ്മി മുന്നേറ്റം തുടരുന്നത്. 13 സീറ്റുകളിലാണ് ബി.ജെ.പിയ്ക്ക് നേട്ടമുണ്ടാക്കാനായത്.മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍...

ഡല്‍ഹി തെരഞ്ഞെടുപ്പ് കേജരിവാളും മനീഷ് സിസോദിയയും മുന്നില്‍

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി സ്ഥാനാര്‍ത്ഥിയും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാള്‍ മുന്നില്‍.ന്യൂഡല്‍ഹി മണ്ഡലത്തില്‍ കേജരിവാളിന് വന്‍ ലീഡാണ് ആദ്യ റൗണ്ടില്‍ തന്നെയുള്ളത്.ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും മികച്ച ലീഡാണുള്ളത്. ആദ്യ ഫലസൂചനകളില്‍...

ഇന്ദ്രപ്രസ്ഥം ആരു നേടും? ഇന്നറിയാം

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞടുപ്പിന്റെ ഫലം ഇന്നറിയാം . രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും.എക്സിറ്റ് പോള്‍ ഫലങ്ങളുടെ ആത്മവിശ്വാസത്തിലാണ് എഎപി. ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലമായ ഫലങ്ങളാണ് പുറത്തു വരുന്നതെങ്കിലും...

ആപ്പോ മോദിയോ? ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു ഫലം നാളെ

ഡല്‍ഹി:ദേശീയ പൗരത്വ ഭേദഗതി നിയമത്തിന്റെ ഹിതപരിശോധന എന്നു വിശേഷിപ്പിയ്ക്കപ്പെടാവുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നാളെ.രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ നടത്തിയ എക്സിറ്റ് പോള്‍ ഫലങ്ങളുടെ ആത്മവിശ്വാസത്തിലാണ് ആപ്....

നരേന്ദ്രമോദി മികച്ച നടന്‍,വില്ലന്‍ അമിത് ഷാ,പൊളിറ്റിക്കല്‍ ഓസ്‌കാറിലെമറ്റ് പുരസ്‌കാരങ്ങള്‍ ഇവര്‍ക്കൊക്കെ

ന്യൂഡല്‍ഹി: 2020 ലെ ഓസ്‌കര്‍ പ്രഖ്യാപനങ്ങളുടെ ആരവത്തിലാണ് സിനിമാലോകം ചരിത്രത്തില്‍ ആദ്യമായി ഒരു ദക്ഷിണ കൊറിയന്‍ ചിത്രം മികച്ച സിനിമയ്ക്കുള്ള നോമിനേഷന്‍ നേടുകയും ആ ഓസ്‌കാര്‍ കരസ്ഥമാക്കി ചരിത്രം കുറിയ്ക്കുകയും ചെയ്തിരിക്കുന്നു. ഈ...

അവിഹിത ബന്ധമെന്ന് സംശയം,ബി.ജെ.പി വനിതാ നേതാവിനെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു

ചണ്ഡിഗഡ്: അവിഹിത ബന്ധം ഉണ്ടെന്ന സംശയിച്ച് വനിത ബിജെപി നേതാവിനെ മുന്‍സൈനികനായ ഭര്‍ത്താവ് വെടിവെച്ച് കൊന്നു. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. ശനിയാഴ്ച സഹോദരിയുമായി ഫോണില്‍ സംസാരിക്കുന്നതിനിടെയാണ് യുവതിക്ക് നേരെ ഭര്‍ത്താവ് വെടിയുതിര്‍ത്തതെന്ന് പോലീസ്...

നടന്‍ വിജയിയെ വീണ്ടും ചോദ്യം ചെയ്യും,ആദായവകുപ്പ് നോട്ടീസ് നല്‍കി

ചെന്നൈ: നടന്‍ വിജയിയെ ആദായ നികുതി വകുപ്പ് വീണ്ടും ചോദ്യംചെയ്യും. ആദായ നികുതി ഓഫിസില്‍ നേരിട്ട് ഹാജരാവണമെന്ന് ആവിശ്യപ്പെട്ട് താരത്തിന് ആദായ നികുതി വകുപ്പ് വീണ്ടും നോട്ടീസ് അയച്ചു. മൂന്ന് ദിവസത്തിനകം ചോദ്യം...

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടന്നതായി ആം ആദ്മി

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം നടന്നുവെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടി. ഇതിനു തെളിവായി വീഡിയോകളും പുറത്തുവിട്ടു. കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ച എഎപി മുതിര്‍ന്ന നേതാവ് സഞ്ജയ്...

കൊറോണ വൈറസ്; ഹോങ്കോങ് തീരത്ത് 78 ഇന്ത്യക്കാരടങ്ങുന്ന കപ്പല്‍ പിടിച്ചിട്ടു

ടോക്യോ: കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ഇന്ത്യക്കാരടങ്ങുന്ന കപ്പല്‍ ഹോങ്കോങ്ങ് തീരത്ത് പിടിച്ചിട്ടു. 3688 യാത്രക്കാരടങ്ങുന്ന വേള്‍ഡ് ഡ്രീമെന്ന കപ്പലാണ് പിടിച്ചിട്ടിരിക്കുന്നത്. ഇതില്‍ 78 പേര്‍ ഇന്ത്യക്കാരാണ്. വിദേശകാര്യമന്ത്രാലയമാണ് പിടിച്ചിട്ട കപ്പലില്‍ ഇന്ത്യക്കാരുണ്ടെന്ന്...

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് തിരിച്ചടി ഉണ്ടാകുമെന്ന് പി.സി ചാക്കോ

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംഘടനാ സംവിധാനം നിര്‍ജീവമായിരുന്നെന്നും ഫലം പാര്‍ട്ടിയ്ക്ക് തിരിച്ചടിയാകുമെന്നും സംസ്ഥാനത്തിന്റെ ചുമതല വഹിക്കുന്ന കോണ്‍ഗ്രസ് നേതാവ് പി.സി. ചാക്കോ. സംഘടനാ സംവിധാനം സജ്ജമായിരുന്നില്ല. തെരഞ്ഞെടുപ്പ് സമിതി...

Latest news