ലക്‌നോ: പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാജ്യത്ത് പ്രതിഷേധം ആളിക്കത്തുന്നതിനി2െ വീണ്ടും വിദ്വേഷ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിഭജനശേഷം ഇന്ത്യയില്‍ തുടരാന്‍ മുസ്ലിങ്ങള്‍ തീരുമാനിച്ചെങ്കിലും രാജ്യത്തിനുവേണ്ടി അവര്‍ ഒരു സഹായവും ചെയ്തില്ലെന്നാണ്...
ചെന്നൈ:തമിഴ് നടന്‍ വിജയിയെ ആദായ നികുതി വകുപ്പ് കസ്റ്റഡിയില്‍ എടുത്തു. കടലൂരിലെ മാസ്റ്റര്‍ സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്.
ബിഗില്‍ സിനിമയുടെ നിര്‍മ്മാതാക്കളായ എജിഎസ് ഫിലിംസ് കമ്പനിയുടെ പണമിടപാടുമായി ബന്ധപ്പെട്ട് ചോദ്യം...
പാറ്റ്‌ന: ബീഹാറില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്കിടെ കാമുകിയ്ക്ക് കോപ്പിയടിക്കാന്‍ സഹായം ചെയ്ത യുവാവ് പോലീസ് പിടിയിലായി. പരീക്ഷാ കേന്ദ്രങ്ങളില്‍ പരിശോധന നടത്തുന്ന സംഘത്തിലെ ക്യാമറാമാന്‍ എന്ന വ്യാജേനയാണ് നരേഷ് എന്ന യുവാവ് പരീക്ഷാ...
ലഖ്നൗ: കൊലക്കേസ് പ്രതിയുടെ മകളെ ദത്തെടുത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍. സ്ത്രീകളെയും കുട്ടികളെയും ബന്ദിയാക്കിയതിന്റെ പേരില്‍ പോലീസ് വെടിവച്ച് കൊന്ന സുഭാഷ് ബദ്ദാം എന്നയാളുടെ ഒന്നര വയസ്സുകാരി മകളെയാണ് കാണ്‍പൂര്‍ മേഖലയിലെ ഇന്‍സ്പെക്ടര്‍...
മിര്‍സാപുര്‍ : സ്‌കൂളില്‍ ഉച്ചഭക്ഷണം തയാറാക്കുന്ന പാത്രത്തില്‍ വീണ് മൂന്നു വയസ്സുകാരി മരിച്ചു. ഉത്തര്‍പ്രദേശിലെ മിര്‍സാപുരിലെ രാംപൂര്‍ പ്രൈമറി സ്‌കൂളില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. കെട്ടിട നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളില്‍ കാല്‍ തട്ടിയാണ് കുട്ടി...
ന്യൂഡല്‍ഹി പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യമന്ത്രി അമിത്ഷായും ഇന്ദ്രപ്രസ്ഥം പിടിയ്ക്കാന്‍ അരയും തലയും മുറുക്കിയാണ് ഇറങ്ങിയിരിയ്ക്കുന്നത്. എന്നാല്‍ അരവിന്ദ് കേജരിവാളിന്റെ പൊന്നാപുരം കോട്ട തകര്‍ക്കാന്‍ ഇത്തവണയും അവര്‍ക്കാവില്ലെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്.
അടുത്ത ദിവസം നടക്കുന്ന...
ന്യൂഡൽഹി:നിര്‍ഭയകേസില്‍ കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി നാളെ വിധി പറയും. പ്രതികളുടെ മരണവാറന്റ് സ്റ്റേ ചെയ്തത് പിന്‍വലിക്കണമെന്നാണ് ഹര്‍ജി. ഉച്ചകഴിഞ്ഞ് 2.30നാണ് വിധി പറയുക