Home-bannerNationalNews

നിർഭയ കേസ് പ്രതികളെ എന്നു തൂക്കും ? നാളെയറിയാം

ന്യൂഡൽഹി:നിര്‍ഭയകേസില്‍ കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി നാളെ വിധി പറയും. പ്രതികളുടെ മരണവാറന്റ് സ്റ്റേ ചെയ്തത് പിന്‍വലിക്കണമെന്നാണ് ഹര്‍ജി. ഉച്ചകഴിഞ്ഞ് 2.30നാണ് വിധി പറയുക

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker