കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സ്കൂളുകൾക്ക് പിന്നാലെ മദ്രസകളിലും ദേശീയഗീതമായ വന്ദേമാതരം നിർബന്ധമാക്കാൻ ബിജെപി സർക്കാരിൻ്റെ ഉത്തരവ്. സംസ്ഥാനത്തെ മുഴുവൻ മദ്രസകളിലും രാവിലെ നടക്കുന്ന അസംബ്ലികളിൽ വന്ദേമാതരം ആലപിക്കണമെന്ന് സംസ്ഥാന സർക്കാരിന് കീഴിലുള്ള മദ്രസ...
ബെംഗളൂരു: ബെംഗളൂരുവിൽ മലയാളിയായ പെൺകുട്ടിയെ ബലാത്സംഗംചെയ്‌തെന്ന് പരാതി. ബെംഗളൂരുവിൽ വിദ്യാർഥിനിയായ 20-കാരിയാണ് പീഡനത്തിനിരയായത്. സംഭവത്തിൽ വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ ഹൈനസിനെതിരേ പോലീസ് കേസെടുത്തു.
മേയ് 12-നായിരുന്നു സംഭവം. സുഹൃത്തുക്കളുടെ താമസസ്ഥലത്തുവെച്ചാണ് പെൺകുട്ടി പീഡനത്തിനിരയായത്....
തിരുവനന്തപുരം: പുതിയ നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് മുന്നോടിയായി രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് തിരികൊളുത്തി മുതിർന്ന നേതാവ് ജി. സുധാകരന്റെ പ്രതികരണം. പ്രോടെം സ്പീക്കറായി നിയമിതനായ ജി. സുധാകരന്റെ മുന്നിലാണല്ലോ മുഖ്യമന്ത്രി പിണറായി...
മയാമി: ക്യൂബയിലെ സോഷ്യലിസ്റ്റ് സർക്കാരിനുമേൽ സമ്മർദ്ദം ശക്തമാക്കിക്കൊണ്ട് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം നിർണായക നീക്കത്തിലേക്ക്. 1996-ൽ യു.എസിലെ മയാമി ആസ്ഥാനമായുള്ള പ്രവാസികളുടെ സിവിലിയൻ വിമാനങ്ങൾ വെടിവെച്ചിട്ട സംഭവത്തിൽ ക്യൂബയുടെ മുൻ പ്രസിഡന്റ്...
ന്യൂഡല്‍ഹി: കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചിയില്‍ നടപ്പിലാക്കി വന്‍ വിജയം കൈവരിച്ച വാട്ടര്‍ മെട്രോ പദ്ധതി മാതൃകയാക്കി, രാജ്യത്തെ പ്രധാനപ്പെട്ട 18 നഗരങ്ങളിലേക്ക് കൂടി വാട്ടര്‍ മെട്രോ സര്‍വ്വീസ് വ്യാപിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍...
മലപ്പുറം: ലഹരിക്കടത്ത് സംഘവുമായി അടുത്ത ബന്ധം പുലര്‍ത്തിയ പൊലീസുകാരന് സസ്‌പെന്‍ഷന്‍. മലപ്പുറം കോട്ടക്കല്‍ പൊലീസ് സ്റ്റേഷനിലെ സിപിഒ ഗോവിന്ദ് രാജിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മലപ്പുറം എസ്പിയുടേതാണ് നടപടി. 40 ഗ്രാം എംഡിഎംഎയുമായി കരിപ്പൂരില്‍...
ന്യൂഡല്‍ഹി: കേരളത്തില്‍ ഭരണമാറ്റമുണ്ടായി വി.ഡി. സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റതോടെ അണിയറയില്‍ പുതിയ രാഷ്ട്രീയ തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുകയാണ് മുതിര്‍ന്ന നേതാവ് പ്രൊഫ. കെ.വി. തോമസ്. കോണ്‍ഗ്രസ് വിട്ട് ഇടതുപക്ഷത്തിന്റെ ക്യാബിനറ്റ് പദവിയോടെ ഡല്‍ഹിയില്‍...
കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ സി.പി.ഐ.എം ജില്ലാ കമ്മിറ്റികളില്‍ നേതൃത്വത്തിനെതിരെ വിമര്‍ശനം കടുക്കുന്നതിനിടെ വോട്ട് ചോര്‍ച്ചയ്ക്ക് പിന്നില്‍ പ്രതിപക്ഷത്തിന്റെ അവിശുദ്ധ കൂട്ടുകെട്ടാണെന്ന ഗുരുതര ആരോപണവുമായി കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ....
മലപ്പുറം: ഏറാന്തോട്ട് നിയന്ത്രണം വിട്ട കാറിടിച്ച് നാലുവയസുകാരി മരിക്കാനിടയായ ദാരുണ സംഭവത്തില്‍ അപകടമുണ്ടാക്കിയ വാഹനമോടിച്ച യുവതിയെ മങ്കട പൊലീസ് അറസ്റ്റ് ചെയ്തു. ഏറാന്തോട് തെക്കന്‍ ഹൗസില്‍ ആയിഷ റഹ്നയെയാണ് പൊലീസ് അറസ്റ്റ് ചെയ്ത...
കൊച്ചി: എറണാകുളം കിഴക്കമ്പലത്തിനടുത്ത് മലയിടംതുരുത്തിൽ പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള പൊലീസ് നടപടിക്കിടെ സംഘർഷം. സമരപ്പന്തലിൽ ഒരാൾ പെട്രോൾ ഒഴിച്ച് ആത്മഹത്യാഭീഷണി മുഴക്കി. പ്രതിഷേധം രൂക്ഷമായതോടെ ഒഴിപ്പിക്കൽ നടപടി നിർത്തിവയ്ക്കാൻ സർക്കാർ നിർദേശം നൽകി....