24.1 C
Kottayam
Saturday, July 4, 2026

CATEGORY

Kerala

കേരള നിയമസഭാ ചരിത്രത്തിൽ ആദ്യം: സ്പീക്കർ തിരഞ്ഞെടുപ്പിൽ ത്രികോണ മത്സരം; തിരുവഞ്ചൂർ രാധാകൃഷ്ണന് വിജയം ഉറപ്പ്

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ പുതിയ സ്പീക്കറെ കണ്ടെത്തുന്നതിനായി വെള്ളിയാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പം എൽ.ഡി.എഫും എൻ.ഡി.എയും മത്സരരംഗത്ത് അണിനിരക്കുന്നു. കേരള നിയമസഭയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് സ്പീക്കർ പദവിയിലേക്ക് മൂന്ന് സ്ഥാനാർത്ഥികൾ ഒരേസമയം...

കുടുംബവഴക്ക്; ഭർത്താവ് ആസിഡൊഴിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു

കോട്ടയം: ഭർത്താവ് അസിഡൊഴിച്ചതിനെത്തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു. തീക്കോയി കൊല്ലംപാറ പൊട്ടംപ്ലാക്കൽ ജോണിന്റെ ഭാര്യ ബാലാമണി (50) ആണ് മരിച്ചത്. ഭർത്താവ് ജോണിനെ (47) ഈരാറ്റുപേട്ട എസ്.എച്ച്.ഒ. ബി.എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച...

പൊന്മുടിയിൽ വിനോദയാത്രയ്ക്ക് എത്തിയ സംഘത്തിന്റെ വാഹനം കുഴിയിലേക്ക് മറിഞ്ഞ് അപകടം; ഏഴ് വയസ്സുകാരി മരിച്ചു

തിരുവനന്തപുരം: കല്ലാർ-പൊന്മുടി റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഏഴ് വയസ്സുകാരിക്ക് ദാരുണാന്ത്യം. വിനോദയാത്രയ്‌ക്കെത്തിയ സംഘം സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ആഴമേറിയ കുഴിയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അനീഷ്-ഷാലു ദമ്പതികളുടെ മകൾ ത്രയനന്ദ (7)...

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ വീഴ്ച സമ്മതിച്ച് എൻടിഎ; ജൂൺ 21-ന് പുനഃപരീക്ഷ, സിബിഐ അന്വേഷണം ഊർജ്ജിതം

ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജി (NEET UG) ചോദ്യപേപ്പർ ചോർച്ചയിൽ വലിയ സുരക്ഷാ വീഴ്ച സംഭവിച്ചതായി പാർലമെന്ററി സമിതിക്ക് മുന്നിൽ ഔദ്യോഗികമായി സമ്മതിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ)....

13 ഒരു പാവം നമ്പർ; അന്ധവിശ്വാസങ്ങളിൽ കാര്യമില്ലെന്ന് തദ്ദേശ മന്ത്രി കെ.എം. ഷാജി; ഔദ്യോഗിക വാഹനം ചോദിച്ചുവാങ്ങി

തിരുവനന്തപുരം: പുതിയ യുഡിഎഫ് മന്ത്രിസഭയിൽ ഔദ്യോഗിക വാഹനത്തിനായി പൊതുവേ എല്ലാവരും ഒഴിവാക്കുന്ന 13-ാം നമ്പർ കാർ ചോദിച്ചുവാങ്ങിയതിന് പിന്നാലെ നിലപാട് വ്യക്തമാക്കി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി. 13-ാം നമ്പർ...

സഹോദരൻ ടിവിയുടെ റിമോട്ട് നൽകിയില്ല; പാലക്കാട്ട് പന്ത്രണ്ടുകാരൻ ജീവനൊടുക്കി

പാലക്കാട്: സഹോദരൻ ടിവിയുടെ റിമോട്ട് നൽകാത്തതിനെ തുടർന്ന് പന്ത്രണ്ടുകാരൻ തൂങ്ങിമരിച്ചു. പാലക്കാട് തച്ചമ്പാറ സ്വദേശി പ്രദോഷാണ് ജീവനൊടുക്കിയത്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം.സഹോദരൻ ടിവിയുടെ റിമോർട്ട് നൽകാത്തതിന്റെ പേരിൽ വഴക്കിട്ട പ്രദോഷിനെ പിന്നീട് തൂങ്ങിയനിലയിൽ കണ്ടെത്തുകയായിരുന്നു....

നിറപുഞ്ചിരിയോടെ തോളിലൊരു തട്ട്; സത്യപ്രതിജ്ഞയ്ക്കു ശേഷം ജി. സുധാകരനെ അഭിവാദ്യം ചെയ്ത് പിണറായി

തിരുവനന്തപുരം: എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തിനു ശേഷം പതിനാറാം കേരളനിയമസഭയുടെ പ്രോടെം സ്പീക്കറായ ജി. സുധാകരനെ അഭിവാദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സത്യപ്രതിജ്ഞയ്ക്കു ശേഷം സ്പീക്കറുടെ ഡയസിലേക്കെത്തിയ പിണറായി, ജി....

എ.കെ.എം. അഷ്‌റഫ് കന്നഡയില്‍; ദേവികുളം എംഎല്‍എ എഫ് രാജ തമിഴില്‍; മാണി സി കാപ്പനും മാത്യു കുഴല്‍നാടനും രമേശ് ചെന്നിത്തലയും ഇംഗ്ലീഷില്‍; പിണറായിക്ക് കൈകൊടുത്ത് ടി.കെ. ഗോവിന്ദന്‍; അഭിവാദ്യം അര്‍പ്പിച്ച്...

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കിടെ ഒട്ടേറെ കൗതുകകാഴ്ചകള്‍. തലസ്ഥാനത്തെ നിയമസഭാ മന്ദിരത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ പുരോഗമിക്കവെ സഭയ്ക്കുള്ളില്‍ ദൃശ്യമായത് വൈവിധ്യങ്ങളുടെയും കൗതുകങ്ങളുടെയും വേറിട്ട കാഴ്ചകളാണ്. ഗവര്‍ണര്‍ക്ക് മുന്നില്‍...

സത്യപ്രതിജ്ഞയ്ക്ക് മുൻപ് പോയത് പിണറായി വിജയന്റെ അടുത്തേക്ക്, കൈകൊടുത്ത് ടി.കെ. ഗോവിന്ദൻ

തിരുവനന്തപുരം; തളിപ്പറമ്പിൽനിന്നുള്ള നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് ടി.കെ. ഗോവിന്ദൻ. സഗൗരവമാണ് സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുൻപായി പ്രതിപക്ഷ നേതാവ് പിണറായി വിജയന് കൈകൊടുക്കുകയും ചെയ്തു. പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനത്തിലാണ് സത്യപ്രതിജ്ഞ...

വിജയലഹരിയിൽ പരിസരബോധം മറന്നു’ ‘സ്ത്രീലമ്പടനായി ചിത്രീകരിച്ചത് തളർത്തി, പൊറുക്കണം;ആലിംഗനശ്രമവിവാദത്തിൽ വിശദീകരണവുമായി ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിൽ വച്ച് കോൺഗ്രസിന്റെ വനിതാ ജനപ്രതിനിധിയെ ആലിംഗനം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ വിശദീകരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ് രംഗത്ത്. സാമൂഹികമാധ്യമങ്ങളിൽ...

Latest news