തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ച് ഓസ്‌കർ ജേതാവ് റസൂൽ പൂക്കുട്ടി. ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തിലാണ് രാജി. ചീഫ് സെക്രട്ടറിക്ക് രാജിക്കത്ത് നൽകി.കോൺഗ്രസുമായി അടുത്ത ബന്ധം പുലർത്തുന്ന ചലച്ചിത്ര പ്രവർത്തകരെ പുതിയ ചെയർമാൻമാരായി പരിഗണിക്കുന്നുണ്ട്. 2016-ൽ...
കോഴിക്കോട്: കുന്ദമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് യുവതിയോട് ക്രൂരമായ ലൈംഗികാതിക്രമം നടത്തിയ തയ്യൽക്കട ഉടമസ്ഥനെ പോലീസ് അതിവേഗം പിടികൂടി. താമരശ്ശേരി പുതുപ്പാടി സ്വദേശി കാരക്കുന്നുമ്മൽ വീട്ടിൽ മുസ്തഫ കെ.കെ. (54) യെയാണ്...
തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ വി.ഡി. സതീശന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ ഔദ്യോഗികമായി നിയമിച്ചുകൊണ്ട് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. ഭരണരംഗത്തെ സുഗമമായ ഏകോപനവും മാധ്യമ സമ്പർക്കവും ലക്ഷ്യമിട്ട് ആകെ 20 പേരെ...
കൊച്ചി: മോഡലിങ്ങിന്റെ മറവിൽ പെൺകുട്ടികളെ എത്തിച്ച് വലിയ രീതിയിലുള്ള മനുഷ്യക്കടത്തും സെക്സ് റാക്കറ്റും നടത്തിവന്ന സംഘത്തിന്റെ ബിസിനസ് ഡീലുകൾ വ്യക്തമാക്കുന്ന നിർണായക ശബ്ദ സന്ദേശങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ഈ ക്രിമിനൽ കേസിലെ മൂന്നാം...
തിരുവനന്തപുരം: കേരളത്തിലെ നാല് വടക്കൻ ജില്ലകളിൽ വരും ദിവസങ്ങളിൽ ഭാഗികമായി വൈദ്യുതി തടസ്സമുണ്ടാകാൻ സാധ്യതയുണ്ടെന്ന് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (കെഎസ്ഇബി) അറിയിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് പവർഗ്രിഡ്...
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് - കെഎസ്യു പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ ക്രൂരമായി മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാന്‍ ഉന്നതതലത്തില്‍ വലിയ കള്ളക്കളികള്‍ നടന്നതായി പുതിയ വിവരങ്ങൾ പുറത്തുവരുന്നു.
...
കൊച്ചി: നഗരത്തില്‍ തുടരുന്ന കൊച്ചി മെട്രോ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ വന്‍ സുരക്ഷാവീഴ്ച. പാലാരിവട്ടം പൈപ്പ്ലൈന്‍ മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെയുള്ള മെട്രോ നിര്‍മ്മാണം നടക്കുന്ന പാതയില്‍, കാറിന് മുകളിലേക്ക് ഇരുമ്പുദണ്ഡ് വീണ് യാത്രക്കാരിയായ...
തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ 25-ാമത് സ്പീക്കറായി മുതിർന്ന കോൺഗ്രസ് നേതാവും കോട്ടയത്തു നിന്നുള്ള ജനപ്രതിനിധിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണനെ ഔദ്യോഗികമായി തിരഞ്ഞെടുത്തു. വെള്ളിയാഴ്ച രാവിലെ നിയമസഭാ മന്ദിരത്തിൽ നടന്ന കടുത്ത മത്സരത്തിനൊടുവിലാണ് യുഡിഎഫിന്റെ...
തിരുവനന്തപുരം: മലയോര ഗ്രാമമായ വിതുരയിലെ പ്രകൃതിഭംഗി ആസ്വദിക്കാനെത്തിയ ടെക്‌നോപാര്‍ക്ക് ജീവനക്കാരുടെ വിനോദയാത്ര അപ്രതീക്ഷിതമായ വലിയൊരു ദുരന്തത്തില്‍ കലാശിച്ചു. വാമനപുരം നദിയുടെ ഭാഗമായ വിതുര താവക്കല്‍ വെള്ളച്ചാട്ടം സന്ദര്‍ശിക്കുന്നതിനിടെ, ഒഴുക്കില്‍പ്പെട്ട പ്രിയ കൂട്ടുകാരിയെ മരണവക്ത്രത്തിൽ...
പെരുമ്പാവൂർ: പെരുമ്പാവൂർ മലയിടംതുരുത്ത് പര്യത്ത് ഉന്നതിയിലെ ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതിനുള്ള നിയമപരമായ നടപടികൾ ഈ വരുന്ന 23-ന് തന്നെ തുടരണമെന്ന് പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ കർശന നിർദേശം. നിശ്ചയിച്ച തീയതിയായ 23-ന് തന്നെ...