30.6 C
Kottayam
Thursday, July 2, 2026

CATEGORY

Kerala

കള്ള് ഷാപ്പ് കുത്തിത്തുറന്ന് മോഷണം; പണവും കള്ളും കറികളും കവര്‍ന്നു

കുന്നത്തൂര്‍: കുന്നത്തൂര്‍ പൂതക്കുഴിയിലുള്ള കള്ള് ഷാപ്പ് കുത്തിത്തുറന്ന് പണവും അടുക്കളയില്‍ സൂക്ഷിച്ചിരുന്ന കറികളും കവര്‍ന്നു. കഴിഞ്ഞ ദിവസം അര്‍ധരാത്രിയിലാണ് കവര്‍ച്ച നടന്നത്. ഇന്നലെ രാവിലെ ഷാപ്പ് തുറന്നപ്പോഴാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്. ഷാപ്പിന്റെ പിറകിലെ...

അ​ഞ്ച​ലി​ല്‍ വി​ദ്യാ​ര്‍​ഥി​യെ ത​ട്ടി​കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ച കേ​സിൽ പ്ര​തി പിടിയിൽ

അ​ഞ്ച​ല്‍: അ​ഞ്ച​ലി​ല്‍ വി​ദ്യാ​ര്‍​ഥി​യെ ത​ട്ടി​കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ച കേ​സിൽ പ്ര​തി പിടിയിലായി. കൊ​ല്ലം ഉ​മ​യ​നെ​ല്ലൂ​ര്‍ ജെ .​ജെ നി​വാ​സി​ല്‍ ജി​ജു (22) ആണ് പിടിയിലായത്. അ​ഞ്ച​ല്‍ വെ​സ്റ്റ്‌ സ്കൂ​ളി​ല്‍ വി​ദ്യാ​ര്‍​ഥി​യാ​യ അ​ന​ന്ദുവിനെയാണ് യുവാവ് തട്ടിക്കൊണ്ട്...

മീനനക്കം എന്നു കരുതി വെള്ളത്തിലേക്ക് നോക്കി, യുവാക്കൾ കണ്ടത് കുഞ്ഞി കൈകൾ, ആലപ്പുഴയിൽ നിന്നും അപൂർവ്വമായ ഒരു രക്ഷപ്പെടൽ കഥ

മുഹമ്മ: വെള്ളത്തില്‍ അനക്കംകണ്ട് മീനെന്നുകരുതിയാണ് ബാലുവും സുനിലും ആ കുളത്തിലേക്ക് നോക്കിയത്.അനക്കമുണ്ടാക്കിയ മീനെ പിടിക്കാനിറങ്ങിയ അവര്‍ പക്ഷെ, കണ്ടത് ഒരു കുഞ്ഞിക്കൈയനക്കം. ഉടൻ തന്നെ ഇവർ അതിര്‍ത്തിവേലി പൊളിച്ച്‌ കുളത്തിലേക്ക് എടുത്തുചാടുകയായിരുന്നു. സഫിന...

അക്രി സാധനങ്ങൾ പെറുക്കാനെത്തി മോക്ഷണം, കൊച്ചിയിൽ നാലംഗ സംഘം അറസ്റ്റിൽ

കൊച്ചി : ആക്രി സാധനങ്ങള്‍ പെറുക്കാനെന്ന പേരിലെത്തി മോഷണം നടത്തിയിരുന്ന സംഘത്തെ പൊലീസ് പിടികൂടി. രണ്ടു സ്ത്രീകള്‍ അടങ്ങുന്ന നാലംഗ സംഘമാണ് പിടിയിലായത്. തമിഴ്‌നാട് സ്വദേശികളായ ദുരൈ, വിഷ്ണു, മല്ലിക എന്നിവരാണ് പിടിയിലായത്....

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ രണ്ടു തടവുകാര്‍ക്ക് ഇടിമിന്നലേറ്റു

കണ്ണൂര്‍ : ഇടിമിന്നലേറ്റ് തടവുകാര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ രണ്ട് തടവുകാര്‍ക്കാണ് ഇടിമിന്നലേറ്റ് പരിക്കേറ്റത്. മണിബാലന്‍, റിയാസ് എന്നിവര്‍ക്കാണ് പരിക്ക്. ഇരുവരുടേയും പരിക്ക് ഗുരുതരമല്ല. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്കും ശക്തമായ ഇടിമിന്നലിനും...

അയോധ്യ വിധി: ഫേസ് ബുക്കില്‍ പോസ്റ്റിട്ട മൂന്നു മലപ്പുറം സ്വദേശികള്‍ക്കെതിരെ കേസെടുത്തു

മലപ്പുറം : അയോധ്യ വിധിയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട മൂന്നുപേര്‍ക്കെതിരെ കേസ്.മഞ്ചേരി സ്വദേശി വാഹിദ് ബിന്‍ മുഹമ്മദ്, പെരിന്തല്‍മണ്ണ താഴെക്കോട് സ്വദേശി പൊനിയില്‍ തൊട്ടിപ്പറമ്പില്‍ താജുദ്ദീന്‍, പാണ്ടിക്കാട് സ്വദേശി ജംഷീര്‍ മെഹവിഷ് എന്നിവര്‍ക്കെതിരെയാണ്...

പ്രശസ്ത സാഹിത്യകാരി എം.കെ.തങ്കമണിയമ്മ അന്തരിച്ചു

ഏറ്റുമാനൂർ:പ്രശസ്ത സാഹിത്യകാരിയും റിട്ടയേർഡ് അദ്ധ്യാപികയുമായ ശ്രീമതി.എം.കെ.തങ്കമണിയമ്മ (74) അന്തരിച്ചു. "അമ്മേ ഗാന്ധാരി" എന്ന നോവൽ കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച ഇതിഹാസ നോവലാണ്. "ശ്രീദേവി" എന്ന തൂലികാനാമത്തിൽ രചനകൾ നടത്തിവന്ന ഇവർക്ക് അദ്ധ്യാപക കലാസാഹിത്യ...

വില്ലൂന്നിയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് മീന്‍ കച്ചവടക്കാരന്‍ മരിച്ചു

കോട്ടയം: ആര്‍പ്പൂക്കര വില്ലൂന്നിയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് മീന്‍ കച്ചവടക്കാരന്‍ മരിച്ചു. വില്ലൂന്നി തൊണ്ണംകുഴിയില്‍ ഇടച്ചത്രയില്‍ വര്‍ഗീസ്(52) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ എട്ടോടെയായിരിന്നു അപകടം. മീന്‍ കച്ചവടത്തിന്റെ ഭാഗമായി സ്‌കൂട്ടറില്‍ യാത്രചെയ്യുകയായിരുന്ന...

മുഖം നോക്കാതെ നിയമം നടപ്പാക്കണം; പോലീസുകാര്‍ക്ക് നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി പിണറായി

തൃശൂര്‍: മുഖം നോക്കാതെ നിയമം നടപ്പാക്കണമെന്ന് പോലീസുകാരോടു മുഖ്യമന്ത്രി പിണറായി വിജയന്‍. പാവപ്പെട്ടവര്‍ക്കു നീതി നിഷേധിക്കരുതെന്നും അവര്‍ക്ക് അല്‍പം മുന്‍ഗണന കൊടുത്ത് അവരെ സഹായിക്കുന്ന ശൈലി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളാണ് ഏതു...

കായികമേളയ്ക്കിടെ പരിക്കേറ്റ വിദ്യാര്‍ത്ഥി ചികിത്സ കിട്ടാതെ ഗ്രൗണ്ടില്‍ കിടന്നത് അരമണിക്കൂര്‍

കൊച്ചി: എറണാകുളത്ത് നടക്കുന്ന റവന്യൂ കായികമേളക്കിടെ പരിക്കേറ്റ വിദ്യാര്‍ഥി പ്രാഥമിക ചികിത്സ പോലും ലഭിക്കാതെ അരമണിക്കൂറോളം ഗ്രൗണ്ടില്‍ കിടന്നതായി ആരോപണം. കോതമംഗലം എം.എ കോളേജ് ഗ്രൗണ്ടിലാണ് ഇത്തവണത്തെ റവന്യൂ കായികമേള നടക്കുന്നത്. രാവിലെ...

Latest news