28 C
Kottayam
Thursday, July 2, 2026

CATEGORY

Kerala

വി.പി സാനു വിവാഹിതനാകുന്നു; വധു ആരാണെന്ന് അറിയേണ്ടേ

മലപ്പുറം: എസ്.എഫ്.ഐ ദേശീയ അധ്യക്ഷന്‍ വി.പി സാനു വിവാഹിതനാകുന്നു. രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷക വിദ്യാര്‍ഥി ഗാഥ എം ദാസാണ് വധു. സാനു തന്നെയാണ് വിവാഹകാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഡിസംബര്‍ 30ന്...

മൊബൈല്‍ ജാമര്‍, സി.സി.ടി.വി, ശാരീരിക പരിശോധന; പി.എസ്.സി പരീക്ഷ ക്രമേടുകള്‍ തടയാന്‍ ശിപാര്‍ശയുമായി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: നിലവിലെ പി.എസ്.സി പരീക്ഷാരീതി ക്രമക്കേടുകള്‍ക്ക് വഴിവയ്ക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി ക്രമക്കേടുകള്‍ തടയാന്‍ ശിപാര്‍ശകളുമായി ക്രൈംബ്രാഞ്ച്. മൊബൈല്‍ ഫോണ്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ പരീക്ഷാ ഹാളില്‍ വിലക്കുക, ഇതിനായി ശാരീരിക പരിശോധന നടത്തുക, പരീക്ഷാ...

ശബരിമല യുവതി പ്രവേശനത്തില്‍ നിലപാട് വ്യക്തമാക്കി വെള്ളാപ്പള്ളി

ആലപ്പുഴ: ശബരിമല വിഷയത്തില്‍ റിവ്യു പെറ്റീഷനില്‍ സുപ്രീം കോടതി വിധി വരും വരെ യുവതി പ്രവേശം പാടില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. രാഷ്ട്രീയ മുതലെടുപ്പിന് ആരും ശബരിമലയെ ഉപയോഗിക്കരുത്....

ഇരുവര്‍ക്കും മാവോയിസ്റ്റുകളുമായി അടുത്തബന്ധമെന്ന് റിപ്പോര്‍ട്ട്; അലനേയും താഹയേയും പുറത്താക്കാനൊരുങ്ങി സി.പി.എം

തിരുവനന്തപുരം: കോഴിക്കോട് യുഎപിഎ നിയമം ചുമത്തി അറസ്റ്റു ചെയ്ത വിദ്യാര്‍ഥികളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനൊരുങ്ങി സിപിഎം. ഇതിനായി ലോക്കല്‍ ജനറല്‍ ബോഡി യോഗം വിളിക്കാനാണ് പാര്‍ട്ടി തീരുമാനം. ആദ്യയോഗം തിങ്കളാഴ്ച വൈകിട്ട് പന്നിയങ്കര...

ഗൂഗിള്‍ മാപ്പ് ചതിച്ചു; തൃശൂരില്‍ അംഞ്ചംഗ കുടുംബ സഞ്ചരിച്ച കാര്‍ പുഴയില്‍ വീണു

തൃശൂര്‍: ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത കുടുംബത്തിന് കിട്ടിയത് എട്ടിന്റെ പണി. തൃശൂരിലെ കുടുംബം സഞ്ചരിച്ച കാറാണ് ഗൂഗിള്‍ കാണിച്ച് കൊടുത്ത വഴിയിലൂടെ പോയി പുഴയില്‍ വീണത്....

കൊല്ലത്ത് കടയില്‍ കിടന്നുറങ്ങുകയായിരുന്ന ഉടമയെ മര്‍ദ്ദിച്ചതായി പരാതി

കൊല്ലം: കൊല്ലം കുളത്തുപ്പുഴയില്‍ കടയില്‍ കിടന്നുറങ്ങുകയായിരുന്ന ഉടമയെ വാതിര്‍ പൊളിച്ച് അകത്ത് കടന്ന ശേഷം അയല്‍വാസികള്‍ മര്‍ദ്ദിച്ചതായി പരാതി. കുളത്തുപ്പുഴ അമ്പലക്കടവില്‍ ചായക്കട നടത്തുന്ന വിജയന്‍ പിള്ളയ്ക്കാണ് മര്‍ദനമേറ്റത്. വ്യാഴാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം....

തിരുവനന്തപുരം സി.ഇ.ടി കോളേജില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കോളേജിന്റെ മൂന്നാം നിലയിലെ കുളിമുറിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം സി.ഇ.ടി കോളേജില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കോളജിന്റെ മൂന്നാം നിലയിലെ കുളിമുറിയില്‍ നിന്ന് കണ്ടെത്തി. ഒന്നാം വര്‍ഷ സിവില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി രതീഷ് കുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നെയ്യാറ്റിന്‍കര...

മദ്യപിയ്ക്കാന്‍ പണം നല്‍കിയില്ല,ഭാര്യയെ കൊന്നയാള്‍ക്ക് ജീവപര്യന്തം

ആലപ്പുഴ: കുടുംബ കലഹത്തെ തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവിന് ജീവപര്യന്തം. മദ്യപിക്കാന്‍ പണം നല്‍കാത്തതിന് ഭാര്യയെ വെട്ടിക്കൊന്ന കേസിലെ പ്രതിയായ ഭര്‍ത്താവിന് ജീവപര്യന്തവും പിഴയും ശിക്ഷ വിധിച്ചു. . പുന്നപ്ര സ്വദേശി ബൈജുവിനാണ്...

അക്ഷോഭ്യനായി മുദ്രാവാക്യം വിളിച്ച് പോലീസ് കസ്റ്റഡിയില്‍ മാവോയിസ്റ്റ് നേതാവ് ദീപക്(വീഡിയോ കാണാം)

അട്ടപ്പാടി:  മാവോയിസ്റ്റുകള്‍ക്കായി അട്ടപ്പാടിയ്ക്ക് സമീപം ആനക്കട്ടി മേഖലയില്‍ നടത്തിയ തിരച്ചിലിനിടെ രണ്ട് മാവോയിസ്റ്റുകള്‍ രക്ഷപ്പെട്ടതായി തമിഴ്നാട് സ്പെഷ്യല്‍ ടാസ്‌ക്ക് ഫോഴ്സ്. പിടിയിലായ മാവോയിസ്റ്റ് നേതാവ് ദീപക് എന്ന ചന്ദ്രു ഛത്തീസ്ഗഢ് സ്വദേശിയാണെന്നും സ്ഥിരീകരിച്ചു.പോലീസ്...

ശാന്തന്‍പാറ കൊലപാതകം,മരിച്ച റിജോഷിന്റെ ഭാര്യയും കൊലായാളിയായ റിസോര്‍ട്ട് മാനേജരും വിഷം കഴിച്ചു,രണ്ടരവയസുള്ള കുഞ്ഞിനെ കൊന്നു

ഇടുക്കി: ശാന്തന്‍പാറ റിജോഷ് കൊലപാതകത്തില്‍ മുഖ്യപതിയായ റിസോട്ട് മാനേജര്‍ വസീമിനെയും മരിച്ച റിജോഷിന്റെ ഭാര്യ ലിജിയെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ഇരുവരെയും ഗുരുതരാവസ്ഥയില്‍ പനവേല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന ലിജിയുടെ...

Latest news