കോട്ടയം:കേരള കോണ്‍ഗ്രസ് മാണിഗ്രൂപ്പില്‍ വീണ്ടും കലഹം രൂക്ഷമാകുന്നതിനിടെ ഡിസംബറിന് മുന്‍പ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചുചേര്‍ക്കുമെന്ന് പി ജെ ജോസഫ്. പത്ത് ദിവസം മുന്‍പ് അംഗങ്ങള്‍ക്ക് നോട്ടീസ് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി....
തിരുവനന്തപുരം : ഒന്നാം സമ്മാനത്തുക ഇരട്ടിയാക്കി ക്രിസ്മസ് ന്യൂ ഇയര്‍ ബംപര്‍ എത്തുന്നു. ഓണം ബംപര്‍ ലോട്ടറി ടിക്കറ്റിന്റെ അതേ തുകയായ 12 കോടി രൂപയാണ് പുതിയ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി...
മലപ്പുറം : അയോധ്യ വിഷയത്തിലെ സുപ്രീം കോടതി വിധിയ്ക്കക്ക് പിന്നാലെ വിവിധ കോണുകളിൽ നിന്നും പ്രതികരണങ്ങളുയരുന്നു. ഇതിൽ ഏറ്റവും ശ്രദ്ധേയമാണ് മുനവ്വർ അലി തങ്ങളുടേത്
കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ
ബാബരി മസ്ജിദ് പ്രശ്‌നത്തിൽ സുപ്രിം കോടതി...
തിരുവനന്തപുരം:റേഡിയോ ജോക്കിയായിരുന്ന രാജേഷ് കുമാറിനെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതി അപ്പുണ്ണി പിടിയിൽ
കഴിഞ്ഞ ദിവസം അപ്പുണ്ണി പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. ആലപ്പുഴ കോടതിയില്‍ ഹാജരാക്കാന്‍ കോടതിയില്‍ കൊണ്ടുപോകുന്നതിനിടെ ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍...
ഭോപാല്‍: മധ്യപ്രദേശില്‍ നഴ്സിങ് വിദ്യാര്‍ത്ഥിനിയായിരുന്ന അതിരമ്പുഴ സ്വദേശിയായ നവവധുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അഞ്ചു വര്‍ഷത്തിന് ശേഷം അറസ്റ്റില്‍. ഒളിവിലായിരുന്ന ഭര്‍ത്താവ് കല്ലറ ചെരുവില്‍ പുത്തന്‍പുരയില്‍ ലിനു തോമസിനെയാണ് അഞ്ചു...
കൊച്ചി: അയോധ്യ വിധിയ്ക്ക് പിന്നാലെ മതസ്പര്‍ധയുണ്ടാക്കുന്ന വിധത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ട രണ്ട് പേര്‍ക്കെതിരെ കൊച്ചിയില്‍ കേസെടുത്തു. കൊച്ചി സെന്‍ട്രല്‍ പോലീസാണ് ഇരുവര്‍ക്കുമെതിരെ കേസ് എടുത്തിരിക്കുന്നത്. കേരള പോലീസിന്റെ സൈബര്‍ ഡോം വിഭാഗമാണ് പോസ്റ്റ്...
ചെന്നൈ: മദ്രാസ് ഐഐടിയുടെ ഹോസ്റ്റലില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശി ഫാത്തിമ ലത്തീഫാണ് മരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.