23.2 C
Kottayam
Thursday, July 2, 2026

CATEGORY

Kerala

ബസ്-ഓട്ടോ തൊഴിലാളികള്‍ക്ക് ആശ്വാസമായി സംസ്ഥാന സര്‍ക്കാരിന്റെ പുതിയ തീരുമാനം

തിരുവനന്തപുരം: ബസ് -ഓട്ടോ തൊഴിലാളികളുടെ പെന്‍ഷന്‍, ചികിത്സാ ധനസഹായം എന്നിവ വര്‍ധിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. ബസ് തൊഴിലാളികളുടെ കുറഞ്ഞ പെന്‍ഷന്‍ 1200 രൂപയില്‍ നിന്ന് 5000 ആയും ഓട്ടോ തൊഴിലാളികളുടേത് 1200ല്‍ നിന്ന്...

അയോധ്യ വിധി; കോട്ടയം ജില്ലയില്‍ ഏഴു ദിവസത്തേക്ക് ഈ കാര്യങ്ങള്‍ക്ക് നിയന്ത്രണം

കോട്ടയം: അയോധ്യ കേസില്‍ സുപ്രീം കോടതിയുടെ നിര്‍ണായക വിധിയുടെ അടിസ്ഥാനത്തില്‍ ക്രമസമാധാന പാലനത്തിനായി കോട്ടയം ജില്ലയില്‍ ഇന്നു മുതല്‍ എഴു ദിവത്തേക്ക് കേരള പോലീസ് ആക്ട് 78,79 വകുപ്പുപ്രകാരം വിവിധ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി....

ദേശീയ പാതയിൽ വാഹനാപകടം : 4 പേർ മരിച്ചു

തിരുവനന്തപുരം:ദേശീയപാതയിൽ ആലംകോട് കൊച്ചുവിളയിലുണ്ടായ വാഹനാപകടത്തിൽ നാലുപേർ മരിച്ചു.കണ്ടയ്നർ ലോറിയും, മാരുതി ആൾട്ടോയും കൂട്ടിയിടിച്ചായിരുന്നു അപകടം. കൊല്ലത്തു നിന്നും തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന ടോറസ്സ് ലോറിയും കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു കാറിലുണ്ടായിരുന്ന...

കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം കിണറ്റില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപത്തെ കിണറ്റില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. നാല്‍പ്പത്തിയാറ് ദിവസം മുമ്പ് കാണാതായ മുണ്ടിക്കല്‍ താഴം മേലേപുതിയോട്ടില്‍ രാജന്റെ മകന്‍ രൂപേഷിന്റെ(33) മൃതദേഹമാണ് പൈങ്ങോട്ടാപുറത്തെ ആള്‍പ്പാര്‍പ്പില്ലാത്ത പറമ്പിലെ കിണറ്റില്‍...

വിദ്യാര്‍ത്ഥിനികളെ സംഗീതം പഠിപ്പിക്കുന്നതു തൊട്ടും തലോടിയും! ഏറ്റുമാനൂര്‍ സ്‌കൂളിലെ സംഗീത അധ്യാപകന്‍ ഒടുവില്‍ കുടുങ്ങി

കോട്ടയം: വിദ്യാര്‍ഥിനികളോട് മോശമായി സംസാരിക്കുകയും ശരീരത്ത് സ്പര്‍ശിക്കുകയും ചെയ്‌തെന്ന കേസില്‍പ്പെട്ട് മുങ്ങി നടന്ന സംഗീത അധ്യാപകന്‍ അറസ്റ്റില്‍. ഏറ്റുമാനൂരിലെ ഒരു സ്‌കൂളിലെ സംഗീതാധ്യാപകന്‍ വൈക്കം ആറാട്ടുകുളങ്ങര തെക്കന്‍കോവില്‍ വീട്ടില്‍ നരേന്ദ്രബാബു (51) വിനെയാണ്...

മഞ്ചക്കണ്ടി ഏറ്റുമുട്ടലിനിടെ രക്ഷപെട്ട മാവോയിസ്റ്റ് നേതാവ് ദീപക് പിടിയില്‍

പാലക്കാട്: മഞ്ചിക്കണ്ടിയിലുണ്ടായ ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട മാവോയിസ്റ്റ് നേതാവ് ദീപക്(ചന്തു) പിടിയിലായതായി. തമിഴ്‌നാട് ടാസ്‌ക് ഫോഴ്‌സ് ദീപകിനെ പിടികൂടിയെന്നാണ് വിവരം. ആനക്കട്ടിക്ക് സമീപത്തുനിന്നാണ് ഇയാള്‍ പിടിയിലായത്. ദീപക്കിനൊപ്പം മറ്റൊരാളുകൂടെ ഉണ്ടായിരുന്നുവെന്നും ഇയാളെയും കസ്റ്റഡിയിലെടുത്തതായാണ് വിവരം. പാലക്കാട്...

സ്വകാര്യ ബസ്സുകൾ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു

പാലക്കാട്: സംസ്ഥാനത്ത്  മാസം 22 മുതൽ സ്വകാര്യ ബസ്സുകൾ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു. ഇന്ധന വിലവർധനവിനും നടത്തിപ്പ് ചിലവുകൾക്കും ആനുപാതികമായി ബസ് ചാർജ് വർധന വേണമെന്നാണ് ബസ്സുടമകളുടെ ആവശ്യം. കേരള സ്റ്റേറ്റ് ബസ്...

കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്തെ കിണറ്റില്‍ അഴുകിയ നിലയില്‍ അജ്ഞാത മൃതദേഹം

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപത്തെ കിണറ്റില്‍ അഴുകിയ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. മായനാട് കുന്നുമ്മല്‍ നിര്‍മ്മാണത്തിലിരിക്കുന്ന വുഡ്എര്‍ത്ത് കമ്പനിയുടെ സ്ഥലത്തെ കിണറിലാണ് മൃതദേഹം കണ്ടെത്തിയത്. മുണ്ടും ഷര്‍ട്ടും ഇട്ടനിലയില്‍ കാണപ്പെട്ട...

‘മരിച്ചത് ഞാനല്ല…!’ ഫേസ്ബുക്ക് ലൈവില്‍ വന്ന് ജോസ് തോമസ്

കോട്ടയം: മരിച്ചത് താനല്ലെന്നും നടനും മാധ്യമപ്രവര്‍ത്തകനുമായ ജോസ് തോമസ് ആണെന്നും സംവിധായകന്‍ ജോസ് തോമസ്. ഇന്ന് രാവിലെ തിരുവനന്തപുരം കിളിമാനൂരില്‍ നടന്ന വാഹനാപകടത്തിലാണ് നടനും മാധ്യമപ്രവര്‍ത്തകനുമായ ജോസ് തോമസ് മരിച്ചത്. എന്നാല്‍ മരിച്ചത്...

അയോധ്യ വിധി:മുഖ്യമന്ത്രിയുടെ പ്രതികരണം

തിരുവനന്തപുരം:അയോധ്യ കേസില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ക്ക് പരിഹാരമായി രാജ്യത്തിന്‍റെ പരമോന്നത കോടതിയുടെ വിധി വന്നിരിക്കുന്നു. രാജ്യത്ത് രക്തച്ചൊരിച്ചിലും കലാപങ്ങളും ഉണ്ടാക്കിയ ഒരു പ്രശ്നത്തിലാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് അന്തിമമായി തീര്‍പ്പുകല്‍പിച്ചത്. അയോധ്യയില്‍ തര്‍ക്കസ്ഥലത്ത് രാമവിഗ്രഹം...

Latest news