Home-bannerKeralaNews
ദേശീയ പാതയിൽ വാഹനാപകടം : 4 പേർ മരിച്ചു
തിരുവനന്തപുരം:ദേശീയപാതയിൽ ആലംകോട് കൊച്ചുവിളയിലുണ്ടായ വാഹനാപകടത്തിൽ നാലുപേർ മരിച്ചു.കണ്ടയ്നർ ലോറിയും, മാരുതി ആൾട്ടോയും കൂട്ടിയിടിച്ചായിരുന്നു അപകടം. കൊല്ലത്തു നിന്നും തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന ടോറസ്സ് ലോറിയും കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു കാറിലുണ്ടായിരുന്ന 4പേരും സംഭവസ്ഥലത്തുവച്ച് തന്നെ മരണപ്പെടുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News