തിരുവനന്തപുരം: മാവോയിസ്റ്റുകളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന് ബിഗ് സല്യൂട്ട് നല്‍കി ബി.ജെ.പി മുഖപത്രം ജന്മഭൂമി. എഡിറ്റോറിയല്‍ പേജില്‍ പ്രസിദ്ധീകരിച്ച കെ കുഞ്ഞിക്കണ്ണന്റെ 'മറുപുറം' എന്ന പംക്തിയിലാണ് മുഖ്യമന്ത്രി...
തിരുവനന്തപുരം: സുപ്രധാനമായ അയോധ്യാ വിധി പ്രസ്താവത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ സമൂഹമാധ്യമങ്ങളും പോലീസിന്റെ നിരീക്ഷണത്തില്‍. മതസ്പര്‍ധയും സാമുദായിക സംഘര്‍ഷങ്ങളും വളര്‍ത്തുന്ന തരത്തില്‍ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇത്തരക്കാരെ ഉടനടി കണ്ടെത്തി അറസ്റ്റ്...
തിരുവനന്തപുരം: നടനും മാധ്യമപ്രവര്‍ത്തകനുമായ ജോസ് തോമസ് വാഹനാപകടത്തില്‍ മരിച്ചു. 58 വയസായിരുന്നു. തിരുവനന്തപുരം കിളിമാനൂരിന് സമീപം പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തിലാണ് അദ്ദേഹം മരിച്ചത്.
ഉണ്ണിക്കുട്ടന് ജോലി കിട്ടി, ദയ തുടങ്ങി നിരവധി സിനിമകളിലും ടെലി...
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുള്‍ബുള്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറി. സംസ്ഥാനത്ത് ഇന്നും നാളെയും അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെ വേഗമാര്‍ജിച്ച ചുഴലിക്കാറ്റ് ഒഡീഷയുടെ തീരത്തു നിന്ന്...
നീണ്ടൂർ:ജോയി ലൂക്കോസ് ചെമ്മാച്ചേലിന്റെ ആ ഗ്രഹ പ്രകാരം നടപ്പിലാക്കിയ നിർദ്ധരയായ 15 യുവതികളുടെ വിവാഹം ജോയിച്ചന്റെ കുടുബും ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് നടപ്പിലാക്കിയത് സംസ്ഥാനത്തിന് മാതൃകയാണ് എന്നും ഈ ജീവകാരുണ്യ പദ്ധതിക്ക് സംസ്ഥാന...
മലപ്പുറം:ദശാബ്ദങ്ങളായി തുടരുന്ന ബാബരി മസ്ജിദ് കേസിലെ സുപ്രിംകോടതി വിധി വരുന്ന പശ്ചാത്തലത്തില്‍ സമാധാനവും സൗഹാര്‍ദവും നിലനിര്‍ത്തുന്നതിന് എല്ലാവരും പ്രതിജ്ഞാബദ്ധമായിരിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. രാജ്യത്തെ പരമോന്നത...
അഞ്ചൽ: അഞ്ചലിൽ ഒമ്പതാംക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചതായി പരാതി. കോട്ടുക്കൽ ത്രാങ്ങോട് വെണ്മല മുകളിലിൽ വീട്ടിൽ രഘു, ആശ ദമ്പതികളുടെ മകൻ അനന്ദുവിനെയാണ് തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച...
കാസര്‍ഗോഡ്: അയോധ്യ കേസിലെ സുപ്രീം കോടതി വിധി നാളെ എത്തുന്നതിനു മുന്നോടിയായി കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരം ,കുമ്പള, കാസര്‍ഗോഡ്, ചന്ദേര, ഹൊസ്ദുര്‍ഗ് എന്നീ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ സി.ആര്‍.പി.സി 144 പ്രകാരം നിരോധനാജ്ഞ...
തിരുവനന്തപുരം:അയോദ്ധ്യ വിധി നാളെ പ്രഖ്യാപിയ്ക്കാനിരിയ്‌ക്കെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന സന്ദേശങ്ങള്‍ക്ക് മുന്നറിയിപ്പുമായി പോലീസ്.വാട്‌സ് ആപ്പ് ഫേസ് ബുക്ക് എന്നിവ കര്‍ശന നിരീക്ഷണത്തിലാരിയ്ക്കുമെന്ന് പോലീസ് അറിയിച്ചു.
1. മതസ്പർധയും സാമുദായിക സംഘർഷങ്ങളും വളർത്തുന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ...